Mani Naadham – Edappally Raghavan Pillai – മണിനാദം – ഇടപ്പള്ളി രാഘവൻ പിള്ള
Mani Naadham By Edappally Raghavan Pillai മണിമുഴക്കം! മരണദിനത്തിന്റെമണിമുഴക്കം മധുരം! വരുന്നു ഞാന്‍! അനുനയിക്കുവാനെത്തുമെന്‍കൂട്ടരോ-ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി: മറവിതന്നില്‍ മറഞ്ഞു മനസ്സാലെന്‍-മരണഭേരിയടിക്കും സഖാക്കളേ! സഹതപിക്കാത്ത ലോകമേ!-യെന്തിലുംസഹകരിക്കുന്ന ശാരദാകാശമേ! കവനലീലയിലെന്നുറ്റ തോഴരാംകനകതൂലികേ!...