Ente pokke- Edappally Raghavan Pillai- എന്റെ പോക്ക്- ഇടപ്പള്ളി രാഘവൻ പിള്ള
Ente pokke By Edappally Raghavan Pillai ഉച്ചവെയിലേറ്റു വാടും കൈവല്ലിയിൽപിച്ചപ്പാഴ്കുമ്പിളുമേന്തിയേന്തി;മേല്ക്കുമേൽ വീഴുന്ന പാരുഷ്യമാർന്നിടുംവാക്കുതൻ കല്ലേറു പേറിപ്പേറി;കണ്ടകാകീർണങ്ങളായിടും വീഥികൾകണ്ടകമൊട്ടൊട്ടു വാടിവാടി;ആശാസുമങ്ങൾ വിരിച്ചിട്ടു മാർഗത്തിൽക്ലേശങ്ങളാകവേ മാറ്റിമാറ്റി;സ്വപ്നസുഖങ്ങൾതൻ ശീതളച്ഛായയിൽസ്വസ്ഥമായ് വിശ്രമം...