List of onam songs

എൻ അത്തപ്പൂവ് – En Athappoovu – Onam Poem Vinod Kumar

അത്തം പത്തിനു പൊന്നോണംതൊടിയിൽ തളിരിട്ടു തുമ്പപ്പൂവ്ഹൃത്തടത്തിൽ എൻ അത്തപ്പൂവ്.ഓ തുമ്പപ്പൂവ്.. എൻ അത്തപ്പൂവ്. (2) കുളിർമഴയിൽ കോൾമയിർകൊള്ളും പച്ചിലകൾക്കിടയിൽതൂവെള്ളപ്രാവായി പുലരികൾനോക്കി തേനൂറുo പൂവ്ഓ തുമ്പപ്പൂവ് എൻ അത്തപ്പൂവ്...

Onam Song Onam Vanne Lyrics ഓണം വന്നേ – ബിച്ചു തിരുമല

Onam Song 'Onam Vanne' is written by Bichu Thirumala ഓണം വന്നേ പൊന്നോണം വന്നേമാമലനാട്ടിലെ മാവേലിനാട്ടിലെമാലോകര്‍ക്കുത്സവകാലം വന്നേ മാവേലിനാടു വാണീടും കാലംമാനുഷരെല്ലാരുമൊന്നുപോലെഹിന്ദുവുമില്ല മുസല്‍മാനുമില്ലഅന്നു ഇന്നാട്ടില്‍...