onam songs list

Onam Vannallo Lyrics – Onam Song for Festive Celebrations

ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോകോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോകൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലൊസന്ധ്യ വരും മുൻപേ ഉണ്ണിപന്തു കളിക്കണ്ടേസന്ധ്യ വരും മുൻപേ ഉണ്ണിപന്തു കളിക്കണ്ടേഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോകോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോകൂട്ടുകാരെ വരുന്നില്ലേ...

Onam Song Onam Vanne Lyrics ഓണം വന്നേ – ബിച്ചു തിരുമല

Onam Song 'Onam Vanne' is written by Bichu Thirumala ഓണം വന്നേ പൊന്നോണം വന്നേമാമലനാട്ടിലെ മാവേലിനാട്ടിലെമാലോകര്‍ക്കുത്സവകാലം വന്നേ മാവേലിനാടു വാണീടും കാലംമാനുഷരെല്ലാരുമൊന്നുപോലെഹിന്ദുവുമില്ല മുസല്‍മാനുമില്ലഅന്നു ഇന്നാട്ടില്‍...

Onam Song Onam Vannu Malanaattil Lyrics ഓണം വന്നു മലനാട്ടില്‍ ആര്‍ കെ ദാമോദരന്‍

Onam Song 'Onam Vannu Malanaattil' is written by RK Damodaran ഓണം വന്നു മലനാട്ടില്‍ഓണം വന്നു മറുനാട്ടില്‍അത്തം പിറന്നാല്‍ പിന്നെപത്താംനാളല്ലോ പൊന്നോണംഅത്തം പിറന്നാല്‍ പിന്നെപത്താംനാളല്ലോ...