Vayalar songs

Aathmaavil Oru Chitha – Vayalar Ramavarma ആത്മാവില്‍ ഒരു ചിത – വയലാർ രാമവർമ്മ

Aathmavil Oru Chitha is a Malayalam poem written by Vayalar Ramavarma അച്ഛനുറങ്ങി കിടക്കുന്നു നിശ്ചലം;നിശബ്ദതപോലുമന്നു നിശബ്ദമായ്.. വന്നവര്‍ വന്നവര്‍ നാലുകെട്ടില്‍ തങ്ങിനിന്നുപോയ് ഞാന്ന്...