Peramakkale petta pidakkozhi – Sinan TK പേരമക്കളെ പെറ്റ പിടക്കോഴി – സിനൻ ടി.കെ.

0
Spread the love

Peramakkale petta pidakkozhi – Sinan TK പേരമക്കളെ പെറ്റ പിടക്കോഴി – സിനൻ ടി.കെ. Malayalam Kavithakal, Malayalam Poem Lyrics, Poem List

Spread the love

Email to the writer - Sinan T K

“ജാനൂന്റെ പൂവ്വൻ
രാത്രിമഴയിൽ
ചൂടേൽക്കാൻ വന്നിട്ടുണ്ടാവും,
അല്ലേലും ഓളങ്ങനന്നെ,
ഓളെ പൂവ്വൻ
പിടക്കേസ്സിൽ കശാപ്പുകാരാൻ
കൊണ്ടോയപ്പോൾ
കൊത്തിയാട്ടിയ
മകന്റെ മൂട്ട് കൂടിയോള…,
സൂര്യനൊന്ന് തണുത്തപ്പോൾ
അവൾ ഈവനിംഗ് വൈബിനിറങ്ങി,
മഞ്ഞപത്രക്കാരുടെയടുത്തേക്ക്
പോയി, മൊയ്‌ദൂന്റെ
പിടയെ പച്ചക്ക്
കൊത്തിത്തിന്നാൻ തുടങ്ങി…….

English Summary: Malayalam Poem ‘Peramakkale petta pidakkozhi’ written by Sinan TK

Leave a Reply