My Poems

This is the user submitted poems in the portal.

Yathramozhi-Sajeev Vadakara യാത്രാമൊഴി -സജീവ് വടകര

വിടരാതടർന്നൊരെൻ പ്രണയമൊട്ടേ വിതുമ്പി തളരാത്രെ യാത്രയാകൂ കനൽ പോലെ എരിയുമെൻ ഓർമ്മകൾ നോവിന്റെ കഥകളിയാടുന്നൊരീ വേളയിൽ നിൻ നീലമിഴികളിൽ മെല്ലെ തുളുമ്പുന്ന മന്ദസ്മിതത്തിലേയ്ക്കലിയുവാനായ് അനുരാഗ സന്ധ്യകൾ പൂക്കില്ലൊരിയ്ക്കലും...

അമ്മതൻ ജന്മദിനം – രാജേഷ്

ഇന്നാണാ ദിനംഎന്നമ്മ തൻജന്മദിനം ഞാനെന്ന ജന്മത്തെ ജീവിത ചക്രത്തിൽതിരിയാൻ വിട്ടൊരുസുന്ദര ജന്മത്തിൻജന്മദിനം ഒരമ്മ തൻ മകളായികൂടെ പിറപ്പുകളുടോമനപെങ്ങൾ ആയിഅവരുടെ കൊഞ്ചലായിവീടിൻ കുസൃതി ക്കുരുന്നായ്പിറന്നൊരീ പുണ്യജന്മം ബാല്യത്തിൽ നാളുകൾവീട്ടിലും...

Vadakkekonile Vellinakshathram – P. Kunhiraman Nair വടക്കേ കോണിലെ വെള്ളിനക്ഷത്രം-പി കുഞ്ഞിരാമൻ നായർ

Malayalam Poem Vadakkekonile Vellinakshathram written By P. Kunhiraman Nair കാര്‍കൊണ്ടലിന്‍ മറ നീങ്ങി; വിശ്വ-മോഹനമേതോ മുരളിയൂതിവന്നു നീ വീണ്ടുമഴകിന്‍ നാട്ടില്‍വെള്ളിക്കതിരുകള്‍ വാരിവീശിതാളുമറിചെന്തോ വായിക്കുന്നനീലക്കടല്‍ വിരി...

Snehapoorvam Ammaykku – T K Ali സ്നേഹപൂർവ്വം അമ്മയ്ക്ക് – ടി കെ അലി

Snehapoorvam Ammaykku By TK Ali അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ അരികെവാ എന്നോതി മാടിവിളിക്കവേ അതുകെട്ടോരടിയും ചലിക്കുവാന്‍ കഴിയാതെ അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ് അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്...

Maveli Naadu Vaanidum Kaalam മാവേലി നാട് വാണീടും കാലം

Maveli Naadu Vaanidum Kaalam മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ ആമോദത്തോടെ വസിക്കും കാലം ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും കള്ളവുമില്ല ചതിവുമില്ല എള്ളോളമില്ല പൊളി വചനം തീണ്ടലുമില്ല തൊടീലുമില്ല...