Kaattu Aanjadikkunnu – Nannitha കാറ്റ് ആഞ്ഞടിക്കുന്നു – നന്ദിത

1
Spread the love

Kaattu Aanjadikkunnu – Nannitha കാറ്റ് ആഞ്ഞടിക്കുന്നു – നന്ദിത

Nannitha നന്ദിത

Nannitha, Nannithayude Kavithakal, Nannith's Poems, നന്ദിത, Naracha Kannulla Penkutti, നന്ദിതയുടെ കവിതകൾ

Spread the love

Kaattu Aanjadikkunnu Poem By Nannitha

ശരീരം ഭൂമിക്കും
മനസ്സ് എനിക്കും ചേത്തുര്‍വച്ച
നിന്റെ സൂര്യ നേത്രം
എന്റെ ആകാശം നിറഞ്ഞു കത്തുകയാണ്
മനസ്സ് ഉരുകിയൊലിക്കുമ്പോള്‍
നിന്റെ സ്‌നേഹത്തിന്റെ നിറവ്
സിരകളില്‍ അലിഞ്ഞു ചേരുന്നു

ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്
നിന്നെ മറക്കുകയെന്നാല്‍ മൃതിയാണണ്
ഞാന്‍.. നീ മാത്രമാണെന്ന്..

1 thought on “Kaattu Aanjadikkunnu – Nannitha കാറ്റ് ആഞ്ഞടിക്കുന്നു – നന്ദിത

Leave a Reply