Kannaki- O N V Kurup- കണ്ണകി- ഒ എന്‍ വി കുറുപ്പ്

8
ONV Kurupu

ONV Kurupu, ONV Kurupu Kavithakal

Spread the love

Kannaki By O N V Kurup

Kannaki – O N V Kurup Poem

8 thoughts on “Kannaki- O N V Kurup- കണ്ണകി- ഒ എന്‍ വി കുറുപ്പ്

  1. ഒഎൻവിയുടെ കവിതകൾ എന്നും എനിക്കൊരു ഹരമാണ്! നാടും ഭാഷയും നൊമ്പരമായി ഉള്ളിൽ ഉണരുമ്പോൾ തേടുന്ന മരുപ്പച്ച…

  2. “കണ്ണകി “എന്ന ഈ രാജീവ് ആലുങ്കൽ കവിതയാണ്.
    ഒ എൻ വി യുടേതല്ല

    1. Dear Sir, ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നൊരു തെറ്റ്. തെറ്റായി വിവരം നൽകിയതിൽ മായ്പ്പു ചോദിക്കുന്നു. We will revert the post itself.

  3. കണ്ണകി – രാജീവ് ആലുങ്കലിൻ്റെ ശ്രദ്ധേയമായ കവിതയാണ് ‘
    ഒ എൻ വി യുടേതല്ല
    തെറ്റ് തിരുത്തുക.

  4. രാജീവ് ആലുങ്കൽ രചിച്ച കവിതയാണ്
    കണ്ണകി.
    ഒ എൻ വി യുടേതെന്ന തെറ്റായ വിവരം തിരുത്തുക

  5. ഇത് onv യുടെ കവിത തന്നെയാണ് അദ്ദേഹത്തിന്റെ ഉപ്പ്‌ എന്ന കവിതാ സമാഹാരത്തിലെ കണ്ണകി എന്ന കവിത ആണ് .കണ്ണകി എന്ന പേരിൽ രാജീവ് ആലുങ്കലിന്റെ ഒരു കവിത ഉണ്ട്

Leave a Reply