Onappoove Omal Poove – ONV Kurup ഓണപ്പൂവേ ഓമല്‍ പൂവേ – ഒഎന്‍വി കുറുപ്പ്‌

0
Spread the love

Onam Song Onappoove Omal Poove Lyrics ONV Kurup Malayalam Onam Songs, Onam Songs Malayalam Lyrics, onapattukal, Malayalam onapattukal, Onv,

Onam Song Ona poove poove Omal Poove

Onam Songs Lyrics Malayalam Ona poove poove Omal Poove ONV Kurup

Spread the love

Onam Song ‘Onappoove omal poove’ is written by ONV Kurup

ഓണ പൂവേ ഓമല്‍ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ
ഓണ പൂവേ പൂവേ പൂവേ ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ

അന്തര്‍ദാഹ സംഗീതമായ്
സന്ധ്യാ പുഷ്പ സൗരഭമായ്‌ (2)
അനുഭൂതികള്‍ പൊന്‍ ഇതളിതളായ്
അഴകില്‍ വിരിയും തീരമിതാ
ഓണ പൂവേ പൂവേ പൂവേ ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ

വിണ്ണില്‍ ദിവ്യ ശംഖൊലികള്‍
മണ്ണില്‍ സ്വപ്ന മഞ് ജരികള്‍ (2)
കവിതന്‍ ശാരിക കള മൊഴിയാള്‍
നറുതേന്‍ ചൊരിയും തീരമിതാ
ഓണ പൂവേ പൂവേ പൂവേ ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ

വില്ലും വീണ പൊന്‍ തുടിയും
പുള്ളോര്‍ പെണ്ണിന്‍ മണ്‍കുടവും (2)
സ്വര രാഗങ്ങളില്‍ ഉരുകി വരും
അമൃതം പകരും തീരമിതാ
ഓണ പൂവേ പൂവേ പൂവേ ഓമല്‍ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ

Song: Onappoove omal poove, ഓണപ്പൂവേ ഓമല്‍ പൂവേ
Category: Onam Songs, ഓണം പാട്ടുകൾ
Lyricist: ONV Kurup, ഓ എന്‍ വി കുറുപ്പ്
Composer: Salil Chowdhary, സലില്‍ ചൗധരി
Singer: KJ Yesudas, കെ ജെ യേശുദാസ്
Film: Ee Ganam Marakkumo, ഈ ഗാനം മറക്കുമോ

English Summary: Onappoove omal poove is a Onam Song written by ONV Kurup and composed by Salil Chowdhary

Other songs of ONV Kurup ഓൻവി കുറുപ്പിന്റെ മറ്റു കവിതകൾ

English Lyrics of Onappoove Oman Poove
Ona poove omal poove
Nee thedum manohara theeram
Dhoore maadi vilippoo ithaa ithaa ithaa
Ona poove poove poove omal poove poove poove
Nee thedum manohara theeram
Dhoore maadi vilippoo ithaa ithaa ithaa

ONV Kurup (Ottaplakkal Neelakandan Velu Kurup) was a Malayalam poet and lyricist from Kerala, India, who won the Jnanpith Award in 2007, India’s highest literary award. Padma Shri in 1998 and Padma Vibhushan in 2011, the fourth and second highest civilian honors bestowed by the Government of India, respectively. The University of Kerala, Trivandrum, awarded him an Honorary Doctorate in 2007. O. N. V. was well-known for his leftist views. He was the president of the All India Students Federation (AISF). He died on February 13, 2016, at the age of 84, at the KIMS hospital in Thiruvananthapuram, of age-related illnesses.

List of poem ONV Kurup and its lyrics

Leave a Reply