കൂട്ടം – രശ്മി Koottam – Reshmi

0
Koottam Reshmi R - Malayalam Poem Lyrics

Koottam Reshmi R - Malayalam Poem Lyrics

Spread the love

Email to the writer - Reshmi R

Lyrics of Malayalam Poem ‘Koottam’ Written By Reshmi R
മുഖങ്ങൾ ഇല്ലാത്ത ഒരു കൂട്ടം
കടന്നു പോയ്കൊണ്ടിരിക്കുന്നു.
അവരിലൊരാൾക്ക് മുഖം വന്നു.
ശബ്ദം വന്നു.
ചോദ്യങ്ങൾ ചോദിച്ചു.
പകച്ചു നിന്നവർ.
അർപ്പു വിളികൾ പുറകിൽ.
കോരിതരിപ്പുകൾ കോലാഹലം.
തള്ളി മുന്നിൽ വിട്ടു കൈയടിച്ച്.
കൊന്നു കളഞ്ഞു,
വീണ്ടും മുഖമില്ലാത്ത കൂട്ടം ഇഴഞ്ഞു നീങ്ങി

This Malayalam poem ‘Koottam’ written by Reshmi R tells a sad story about being an individual versus being part of a group. The poem basically shows how someone can try to be different and speak up, even get a bit of attention, but in the end, the group might just shut them down, and everything goes back to being the same. It’s a powerful message about how hard it can be to be unique when everyone else wants to fit in.

More Poems from Reshmi R

Leave a Reply