മരണം ഉറങ്ങുകയാണ് – Biju S Punnooreth

landsliding image in kerala - Malayalam Kavithakal
Email to the writer - Biju S Punnooreth
മരണം ഉറങ്ങുകയാണ്,
ഉഷസ്സിന്റെ മടിയിൽ തല ചായിച്ചു൦,
അനുഭവത്താൽ പത൦ വന്ന മോഹങ്ങളെ മേലാകെ മൂടിയും,
അകലേക്ക് അടുക്കുന്ന ഗദ്ഗദങ്ങളെ തോണിയേററി വിട പറഞ്ഞു൦,
നാളെയെ പുൽകുവാ൯ യാമങ്ങളെ ഊഞ്ഞാലാട്ടിയു൦,
മരണ൦ ഉറങ്ങുകയാണ്, കൂ൪ക്ക൦ വലിച്ച് ഓരോ വിശ്വാസത്തെയും ഉണർത്തി.
English Summary: The poem, “Death is Asleep,” presents a unique perspective on the inevitability of death. Instead of portraying death as a grim reaper or a fearful end, the poet personifies death as a peaceful entity, slumbering amidst the dawn.