Onam Song Onamaasa Poonilaavum Lyrics ഓണമാസ പൂനിലാവും – വയലാർ ശരത്ചന്ദ്രവർമ്മ

0
Spread the love

Onam Song Onamaasa Poonilaavum Lyrics ഓണമാസ പൂനിലാവും വയലാർ ശരത്ചന്ദ്രവർമ്മ Onam Songs, Onapattukal, Malayalam onapattukal, onam songs list

Onam Songs Onamaasa Poonilaavum Lyrics

Onam Songs Onamaasa Poonilaavum Lyrics, Onam Poems List

Spread the love

Onam Song ‘Onamaasa Poonilaavum’ is written by Vayalar Sarath Chandra Varma

തന്തന താനന തെയു് തന തന്തന താനന തെയു് (2)

(പു) ഓണമാസപ്പൂനിലാവും ഓടിയോടി വന്ന കാറ്റും
ഒരു കുളിരിന്‍ നിധിയെനിക്കായു് കൊണ്ടുവന്നുവോ
(കോ) ലാല ലാല ലാ
(സ്ത്രീ) പുലരി പോലെന്‍ പൂമനസ്സില്‍ തിരികൊളുത്തീടുന്ന മോഹം
പുതുപുളകപ്പുടവയൊന്നു നെയ്തു തന്നുവോ
(കോ) ലാല ലാല ലാ
(പു) ഓണമാസപ്പൂനിലാവും ഓടിയോടി വന്ന കാറ്റും
ഒരു കുളിരിന്‍ നിധിയെനിക്കായു് കൊണ്ടുവന്നുവോ
(സ്ത്രീ) പുലരി പോലെന്‍ പൂമനസ്സില്‍ തിരികൊളുത്തീടുന്ന മോഹം
പുതുപുളകപ്പുടവയൊന്നു നെയ്തു തന്നുവോ ഇന്നു നെയ്തു തന്നുവോ
(കോ) ലാല ലാല ലാലി ലല്ലി ലാല ലാല ലെയു് (3)

(കോ) തെയ്യാരേ (6) തെയു് – (2)
(സ്ത്രി) ചന്ദ്രകാന്തി പുഞ്ചിരിക്കും അങ്കണത്തില്‍ മനം നൃത്തം ആടി
(പു) ചന്ദ്രകാന്തി പുഞ്ചിരിക്കും അങ്കണത്തില്‍ മനം നൃത്തം ആടി
(സ്ത്രി) ഇതളിതളായു് ഉള്ളില്‍ മെല്ലെ മിഴി തുറന്ന പൂഞ്ചൊടിയില്‍
മധു പകര്‍ന്ന ഗാനമെന്നില്‍ അലയുണര്‍ത്തിയോ
(പു) ഒഹോ ഇതളിതളായു് ഉള്ളില്‍ മെല്ലെ മിഴി തുറന്ന പൂഞ്ചൊടിയില്‍
മധു പകര്‍ന്ന ഗാനമെന്നില്‍ അലയുണര്‍ത്തിയോ

(കോ) തന്തന തന്തന നാ തന്തന തന്തന നാ (2)
(പു) ഓണമാസപ്പൂനിലാവും ഓടിയോടി വന്ന കാറ്റും
ഒരു കുളിരിന്‍ നിധിയെനിക്കായു് കൊണ്ടുവന്നുവോ

(കോ) ലാ ലാ ലലലല ലാ ലാ (2)

(പു) തെന്നലിന്റെ ലാളനത്തിന്‍ വളകിലുക്കം എന്നെ തൊട്ടുണര്‍ത്തി
(സ്ത്രീ) തെന്നലിന്റെ ലാളനത്തിന്‍ വളകിലുക്കം എന്നെ തൊട്ടുണര്‍ത്തി
(പു) തിരഞൊറികള്‍ പുല്‍കുമെന്റെ തീരമേതു ചുംബനത്തിന്‍
നുര പൊതിയും ലഹരിയില്‍ നീരാടി നിന്നുവോ
(സ്ത്രീ) ഓഹോ തിരഞൊറികള്‍ പുല്‍കുമെന്റെ തീരമേതു ചുംബനത്തിന്‍
നുര പൊതിയും ലഹരിയില്‍ നീരാടി നിന്നുവോ

(കോ) തന്തന തന്തന നാ തന്തന തന്തന നാ (2)

(സ്ത്രീ) ഓണമാസപ്പൂനിലാവും ഓടിയോടി വന്ന കാറ്റും
ഒരു കുളിരിന്‍ നിധിയെനിക്കായു് കൊണ്ടുവന്നുവോ
(പു) പുലരി പോലെന്‍ പൂമനസ്സിന്‍ തിരികൊളുത്തീടുന്ന മോഹം
പുതുപുളകപ്പുടവയൊന്നു നെയ്തു തന്നുവോ ഇന്നു നെയ്തു തന്നുവോ
(കോ) ലാല ലാല ലാലി ലല്ലി ലാല ലാല ലെയു് (4)

Song: Onamaasa Poonilaavum, ഓണമാസ പൂനിലാവും
Category: Onam Songs, ഓണം പാട്ടുകൾ
Lyricist: Vayalar Sarath Chandra Varma, വയലാർ ശരത്ചന്ദ്രവർമ്മ
Composer: TK Layan, ടികെ ലായന്‍
Singer : KJ Yesudas, KS Chithra, കെജെ യേശുദാസ്, കെഎസ് ചിത്ര
Film: Aham Brahmaasmi, അഹം ബ്രഹ്‌മാസ്‌മി

English Summary: Onamaasa Poonilaavum is a Onam Song written by Vayalar Sarath Chandra Varma and composed by TK Layan

Other songs of Vayalar Sarath Chandra Varma വയലാർ ശരത്ചന്ദ്രവർമ്മയുടെ മറ്റു കവിതകൾ

English Lyrics of Onam Song Onamaasa Poonilaavum
Onamaasa Poonilaavum Odiyodi vanna kaattum
Oru kulirin nidhiyenikkaay kondu vannuvo
Pulari polen poomanassil thiri kolutheedunna moham
Puthu pulakappudavayonnu neythu thannuvo

Onamaasa Poonilaavum Odiyodi vanna kaattum
Oru kulirin nidhiyenikkaay kondu vannuvo
Pulari polen poomanassil thiri kolutheedunna moham
Puthu pulakappudavayonnu neythu thannuvo

Leave a Reply