Onavillin Thaalavum Onam Songs ഓണവില്ലിൻ താളവും

0
Spread the love

Onavillin Thaalavum Onam Songs Lyrics ഓണവില്ലിൻ താളവും, Onam Songs, Onam Songs Malayalam Lyrics, onam pattukal Malayalam, onapattukal Lyrics

Onam Songs Mukkutti

Onam Song Malayalam Lyrics

Spread the love

Onam Song ‘Onavillin Thaalavum’ is written by Bichu Thirumala

ഓ…..ഓണവില്ലിൻ താളവും കൊണ്ടിതിലെ പോരുമെൻ കരിവണ്ടേ…
നീരാടാൻ നീയും കൂടെ വാ..നീയും കൂടെ വാ…..
ഓ…..ഓണവില്ലിൻ താളവും കൊണ്ടിതിലെ പോരുമെൻ കരിവണ്ടേ….
നീരാടാൻ നീയും കൂടെ വാ..നീയും കൂടെ വാ…..

പകലെല്ലാം മലരും തേടി….പൊരിവെയിലിൽ അലയുകയല്ലേ…
നീ തളർന്നു വാടി എത്തിയതല്ലേ…
പകലെല്ലാം മലരും തേടി….പൊരിവെയിലിൽ അലയുകയല്ലേ…
നീ തളർന്നു വാടി എത്തിയതല്ലേ…
മഷിപ്പച്ച നെയ്തെടുത്തൊരുടുപ്പിട്ട നിന്റെ പൂഞ്ചിറകിൻ‌മേൽ.. ഉടലിൻ‌മേൽ
അഴുക്കായതല്ലേ ചൊല്ലൂ നീ….അലക്കുവാൻ പോരൂ കൂടെ നീ….

ഓ…..ഓണവില്ലിൻ താളവും കൊണ്ടിതിലെ പോരുമെൻ കരിവണ്ടേ…
നീരാടാൻ നീയും കൂടെ വാ..നീയും കൂടെ വാ…..

കുളിമറയും തെളിവെള്ളവുമായ് ഒറവൻ‌കുളം അരികത്തുണ്ട്
നീന്തി നീന്തി നീന്തി നീരാടാമോ….
കുളിമറയും തെളിവെള്ളവുമായ് ഒറവൻ‌കുളം അരികത്തുണ്ട്
നീന്തി നീന്തി നീന്തി നീരാടാമോ….
വെളുത്തുള്ളി നുള്ളിയിട്ട് വെളിച്ചെണ്ണ കാച്ചിവച്ചതുമുണ്ട്… തരണുണ്ട്…
കുളിയ്ക്കുവാൻ പോരൂ കൂടെ നീ…..

ഓ…..ഓണവില്ലിൻ താളവും കൊണ്ടിതിലെ പോരുമെൻ കരിവണ്ടേ….
നീരാടാൻ നീയും കൂടെ വാ..നീയും കൂടെ വാ…..
ലലല്ലലല്ലലല്ല….
ഉംഹും…ഉംഹും…ഉംഹും…

Song: Onavillin Thaalavum, ഓണവില്ലിൻ താളവും
Category: Onam Songs, ഓണം പാട്ടുകൾ
Lyricist: Bichu Thirumala, ബിച്ചു തിരുമല
Composer: Shyam, ശ്യാം
Singer : Vani Jairam, വാണി ജയറാം
Film: Angaadi, അങ്ങാടി

Other songs of Bichu Thirumala ബിച്ചു തിരുമലയുടെ മറ്റു കവിതകൾ

English Summary: Onavillin Thaalavum is a Onam Song written by Bichu Thirumala and composed by Shyam

English Lyrics of Onam Song Onavillin Thaalavum
Onavillin thaalavum kondithile porumen karivande..
Neeraadan neeyum koode vaa .. neeyum koode vaa..

Leave a Reply