Pengal – ONV Kurup പെങ്ങള്‍ – ഒ.എന്‍.വി കുറുപ്പ്
Malayalam Poem Pengal is written by Poet ONV Kurup എന്‍റെ കൈത്തണ്ടിലീ രാഖിച്ചരടു നീബന്ധിച്ചു തെല്ലിട മിണ്ടാതെ നിന്നുവോപിന്‍തിരിഞ്ഞെങ്ങോ നടന്നുവോനിന്നശ്രുബിന്ദുക്കള്‍ വീണിടം നീറിപ്പുകഞ്ഞുവോആരു നീ...
Malayalam Poem Pengal is written by Poet ONV Kurup എന്‍റെ കൈത്തണ്ടിലീ രാഖിച്ചരടു നീബന്ധിച്ചു തെല്ലിട മിണ്ടാതെ നിന്നുവോപിന്‍തിരിഞ്ഞെങ്ങോ നടന്നുവോനിന്നശ്രുബിന്ദുക്കള്‍ വീണിടം നീറിപ്പുകഞ്ഞുവോആരു നീ...
Onam Song 'Onappoove omal poove' is written by ONV Kurup ഓണ പൂവേ ഓമല് പൂവേനീ തേടും മനോഹര തീരംദൂരെ മാടി വിളിപ്പൂ ഇതാ...
Uppu poem written by ONV Kurup പ്ലാവില കോട്ടിയ കുമ്പിളില്‍തുമ്പതന്‍ പൂവുപോലിത്തിരിഉപ്പു തരിയെടുത്ത്ആവിപാറുന്ന പൊടിയരികഞ്ഞിയില്‍ തൂവിപതുക്കെ പറയുന്നു മുത്തശ്ശി ഉപ്പു ചേര്‍ത്താലെ രുചിയുള്ളൂകഞ്ഞിയിലുപ്പുതരി വീണലിഞ്ഞ്മറഞ്ഞുപോം മട്ടിലെന്നുണ്ണിനിന്‍...
Malayalam Poem Choroonu Written By ONV Kurup മോഹിച്ച കണ്ണിനു പൊല്‍കണി പൂക്കളും ചുണ്ടിന്നു നല്‍തേന്‍ കനികളും നേദിച്ച് കൈക്കൂപ്പി വൈശാഖ കന്യക മേദിനിതന്‍ നടപ്പന്തലില്‍...
Malayalam Poem Agni shalabhangal written By ONV Kuruppu കാക്കകൾ കരയുന്നു,കഴുകൻ ചിറകടി-ച്ചാർക്കുന്നു, വരുന്നുണ്ടു മരണം മദിക്കുന്നു!വൃത്തികെട്ടൊരു മൃഗം നീട്ടി നിശ്വസിക്കുന്ന ദുർഗന്ധം കാറ്റിൻ ചുമ-ലേറിയെത്തുന്നു;നദി-ക്കക്കരെ,കറുത്തൊരു...
Madhurikkum Ormakale Song by ONV Kurup Madhurikkum Ormakale - O N V Kurup മധുരിക്കും ഓര്‍മകളെ - ഒ എൻ വി കുറുപ്പ്...
Nishaagandhi Neeyethra Dhanya By ONV Kurup നിശാഗന്ധി നീയെത്ര ധന്യ,നിശാഗന്ധി നീയെത്ര ധന്യ.. നിഴല്‍ പാമ്പുകള്‍ കണ്ണൂകാണാതെ നീന്തും നിലാവില്‍നിരാലംബശോകങ്ങള്‍തന്‍ കണ്ണുനീര്‍പൂക്കള്‍കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍, നിശാഗന്ധി നീയേതദൃശ്യപ്രകാശത്തെനിന്നുള്ളിലൂതിത്തെളിക്കാനൊരേ...
Bhoomikkoru Charamageetham By ONV Kurup ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-മൃതിയില്‍ നിനക്കാത്മശാന്തി!ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്ഹൃദയത്തിലിന്നേ കുറിച്ച ഗീതം. മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍-നിഴലില്‍ നീ...
Kunjedathi Poem By ONV Kurup Kunjedathi - O. N. V. Kurup കുഞ്ഞേടത്തി - ഒ.എൻ.വി. കുഞ്ഞേടത്തിയെത്തന്നെയല്ലോഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടംകുഞ്ഞേടത്തിയെത്തന്നെയല്ലോഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടംപൊന്നേ പോലത്തെ നെറ്റിയിലുണ്ടല്ലോമഞ്ഞൾ വരക്കുറി ചാന്തുപൊട്ടുംഈറൻമുടിയിൽ എള്ളെണ്ണ...
Amma Kavitha By ONV Kurup Amma - ONV Kurup അമ്മ – ഒ.എന്‍.വി ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒരമ്മപെറ്റവരായിരുന്നുഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നുകല്ലുകള്‍ച്ചെത്തിപ്പടുക്കുമാകൈകള്‍ക്ക് കല്ലിനെക്കാളുറപ്പായിരുന്നുനല്ലപകുതികള്‍...