malayalam poems of sachidanandan

Poykazhinjaal – K. Sachidanandan പോയ്ക്കഴിഞ്ഞാല്‍ – സച്ചിദാനന്ദന്‍

Poykazhinjaal is a Malayalam poem written by K. Sachidanandan 1 പോയ്ക്കഴിഞ്ഞാല്‍ഒരിക്കല്‍ ഞാന്‍ തിരിച്ചു വരും നിങ്ങള്‍ അത്താഴത്തിന്നിരിക്കുമ്പോള്‍എന്നേ കാണും,കിണ്ണത്തിന്‍ വക്കിലെ ഉപ്പു തരിയായിനോട്ടു...

Yamuna Kadakkumbol – K. Sachidanandan യമുന കടക്കുമ്പോള്‍ – സച്ചിദാനന്ദന്‍

Yamuna Kadakkumbol is a Malayalam poem written by K. Sachidanandan. കാറില്‍ കടക്കുന്നുഞാന്‍ യമുനപാലം കടക്കുക-യാണൊരാനക്രൂരം പുലരി; എന്‍കാതില്‍ നീളെമേളം, കരിമ്പിന്‍മധുര ഗന്ധംകാവല്ലിതെന്നു ഞാന്‍വിശ്വസിക്കാംഈ...

Pokunnavare – K. Sachidanandan പോകുന്നവരേ – സച്ചിദാനന്ദന്‍

Pokunnavare is a Malayalam poem written by K. Sachidanandan. പോകുന്നവരേ പോകാനനുവദിക്കുകബാക്കിയായവരിലേക്ക് ദൃഷ്ടി തിരിക്കുക കണ്ണാടിയിലേക്ക് നോക്കുകഒരു മാലാഖ അതിന്നകത്തു നിന്നുനിങ്ങളെ നോക്കി ‘ജീവിക്കൂ...

Vallapozhum – K. Sachidanandan വല്ലപ്പോഴും – സച്ചിദാനന്ദന്‍

Vallapozhum is a Malayalam poem written by K Satchidanandan വല്ലപ്പോഴും ചിരിക്കുന്നത് നല്ലതാണ്,ആത്മഹത്യക്ക് തൊട്ടു മുന്‍പ് പോലും.കാരണം, സൂര്യന്‍ നമ്മേയും അതിജീവിക്കുന്നുകോള് കൊണ്ട കടലില്‍മുക്കുവര്‍...

Anthyamozhi – K. Sachidanandan അന്ത്യമൊഴി – സച്ചിദാനന്ദന്‍

Anthyamozhi is a Malayalam poem written by K. Sachidanandan. ഞാന്‍ അശോകന്‍,ശവക്കൂനകളുടെശോകസമ്പന്നനായ കാവല്‍ക്കാരന്‍. സോദരശിരസ്സുകളില്‍ ചവിട്ടിരക്തനദി താണ്ടുന്ന ദുര്യോധനന്‍.രുധിരകലശം കിരീടമാക്കിയപാഴ് മാംസം. എന്‍റെ പശ്ചാത്താപംമരുഭൂവില്‍...

Chembarathi – K. Sachidanandan ചെമ്പരത്തി – സച്ചിദാനന്ദന്‍

Chembarathi is a Malayalam poem written by K. Sachidanandan. ദീര്‍ഘകേസരങ്ങളെ !സൌവര്‍ണ്ണ പരാഗമേ !രക്തമാര്‍ത്തെത്തും ദള-ഗര്‍വെഴും സൌന്ദര്യമേ ! നാള്‍തോറും വലുതാവുംമാന്ത്രികപ്പവിഴത്തിന്‍ചേലാര്‍ന്നമൊട്ടിന്‍ മൂക-നിദ്രതന്‍ പ്രഭാതമേ...

Pranaya Buddhan – K. Sachidanandan പ്രണയ ബുദ്ധന്‍ – സച്ചിദാനന്ദന്‍

Pranaya Buddhan is a Malayalam poem written by K. Sachidanandan. 'ഭൂമിയിലെയ്ക്കുംവെച്ചു മധുരമേറിയ ചുംബനമേതാണ് ?'ഒരിക്കല്‍ നീയെന്നെ ഉത്തരം മുട്ടിച്ചു ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ നിറുകയില്‍അതിനെ...

Hiroshimayude Orma Sachidanandan ഹിരോഷിമയുടെ ഓർമ്മ – കെ സച്ചിദാനന്ദൻ

(ഹിരോഷിമ ദിനം, 1991: പെരിങ്ങോമിലെ ജനങ്ങൾക്ക് ) Hiroshimayude Orma is a Malayalam poem written by K. Sachidanandan. ഞങ്ങൾ പുല്ലുകൾ,കൊടുംകാറ്റിനും ഒടിക്കാനാകാത്തവർ,ഭൂകംപങ്ങളെയും വിപ്ളവങ്ങളെയുംമുയലുകളെയും...