Mylachal K Vijayakumaran Nair

Ente Bharatham – Mylachal K Vijayakumaran Nair എന്റെ ഭാരതം

എത്രവിശ്രുതമെത്ര മോഹനമെന്റെഭാസുര ഭാരതം. ആർഷ സംസ്കൃതി വാരിവിതറുംപാവന സ്മൃതി മണ്ഡപം. ആര്യ ദ്രാവിഡ തത്വസങ്കരസംസ്കൃതി ബഹു ശോഭനം ബുദ്ധ, ജൈന മതങ്ങളും പുനശങ്കരന്റെയദ്വൈതവും. അഖണ്ഡഭാരതദേശമാകെവിളങ്ങിടും നാനാത്വവും. ഏകസോദരരെന്നചിന്ത-യനാകുലംവിലസുന്നിഹ....

Aashan Smrithi – Mylachal K Vijayakumaran Nair ആശാൻസ്മൃതി

Poem about Kumar asan സുരുചിര സുന്ദരകേരള ഭൂവിൽസുഗതസ്മൃതികളുറങ്ങും നാട്ടിൽപല്ലനയാറ്റിൻ കരയിൽ നിന്നൊരുകല്പനകാറ്റിൽ മുഴങ്ങിക്കേൾപ്പൂ. നുരഞ്ഞു പൊങ്ങുംഓളങ്ങളിലൊരുവിപ്ലവഗാനശ്രുതി കേൾക്കാംവേണ്ട നമുക്കീ നീതി നശിച്ചൊരുകരിനിയമത്തിൻകൈച്ചങ്ങലകൾ . തുംഗപദത്തിലെ രാജ്ഞികണക്കെവിളങ്ങിയപൂവിൻ...

Sree Vidyadhirajan – Mylachal K Vijayakumaran Nair ശ്രീവിദ്യാധിരാജൻ

നവോദ്ധാനകാലത്തെ വിജ്ഞാനദീപമേവിദ്യാധിരാജാ പ്രണാമമെൻ ധന്യതേ.സർഗ്ഗ ചൈതന്യത്തിൽ നിത്യപ്രവാഹമേസത്യസങ്കല്പത്തിൽ തത്വപ്രകാശമേ. അജ്ഞാനതിമിരം നശിപ്പിച്ചു നമ്മുടെവിജ്ഞാനദീപമായ് തീർന്നിതല്ലോ ഭവാൻ .നവോദ്ധാന സൂര്യപ്രഭ വീശിനില്ക്കുന്നവിദ്യാധിരാജനാം പരമഭട്ടാരക .. നൈസർഗ്ഗശക്തിയാൽയോഗസ്പുടം ചെയ്തസിദ്ധകലാനിധിക്കെൻ പ്രണാമo.മങ്ങാതെ...