Onam Songs

Onam Vannallo Lyrics – Onam Song for Festive Celebrations

ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോകോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോകൂട്ടുകാരെ വരുന്നില്ലേ വീട്ടിലിരുന്നാലൊസന്ധ്യ വരും മുൻപേ ഉണ്ണിപന്തു കളിക്കണ്ടേസന്ധ്യ വരും മുൻപേ ഉണ്ണിപന്തു കളിക്കണ്ടേഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോകോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോകൂട്ടുകാരെ വരുന്നില്ലേ...

Onam Song Onam Vanne Lyrics ഓണം വന്നേ – ബിച്ചു തിരുമല

Onam Song 'Onam Vanne' is written by Bichu Thirumala ഓണം വന്നേ പൊന്നോണം വന്നേമാമലനാട്ടിലെ മാവേലിനാട്ടിലെമാലോകര്‍ക്കുത്സവകാലം വന്നേ മാവേലിനാടു വാണീടും കാലംമാനുഷരെല്ലാരുമൊന്നുപോലെഹിന്ദുവുമില്ല മുസല്‍മാനുമില്ലഅന്നു ഇന്നാട്ടില്‍...

Onam Song Onam Vannu Malanaattil Lyrics ഓണം വന്നു മലനാട്ടില്‍ ആര്‍ കെ ദാമോദരന്‍

Onam Song 'Onam Vannu Malanaattil' is written by RK Damodaran ഓണം വന്നു മലനാട്ടില്‍ഓണം വന്നു മറുനാട്ടില്‍അത്തം പിറന്നാല്‍ പിന്നെപത്താംനാളല്ലോ പൊന്നോണംഅത്തം പിറന്നാല്‍ പിന്നെപത്താംനാളല്ലോ...

Onam Song Onamaasa Poonilaavum Lyrics ഓണമാസ പൂനിലാവും – വയലാർ ശരത്ചന്ദ്രവർമ്മ

Onam Song 'Onamaasa Poonilaavum' is written by Vayalar Sarath Chandra Varma തന്തന താനന തെയു് തന തന്തന താനന തെയു് (2) (പു)...

Onam Song Onappoomkaattil Lyrics ഓണപ്പൂങ്കാറ്റിൽ ചിറ്റൂർ ഗോപി

Onam Song 'Onappoomkaattil' is written by Chittoor Gopi ഓണപ്പൂങ്കാറ്റിൽ ആടിപ്പാടി പാടിയാടിതോണി പോയ്കാണാത്തീരങ്ങൾ ചെന്നുകണ്ടീടാൻകണ്ടു വന്നീടാൻ തോണി പോയ്കരയാകെ പൊൻവെയിലേകുംകോടിയുടുത്തല്ലോകരളാകെ ധിംധിമിതിന്താമേളമുയർന്നല്ലോഒരുമിച്ചു തുഴയെറിയാം കൂട്ടാരേഒരുമിച്ചു...

Onappoove Omal Poove – ONV Kurup ഓണപ്പൂവേ ഓമല്‍ പൂവേ – ഒഎന്‍വി കുറുപ്പ്‌

Onam Song 'Onappoove omal poove' is written by ONV Kurup ഓണ പൂവേ ഓമല്‍ പൂവേനീ തേടും മനോഹര തീരംദൂരെ മാടി വിളിപ്പൂ ഇതാ...