Anandharam അനന്തരം
Email to the writer - amazing affairs Malayalam
മരണത്തോട് മല്ലിടിച്ചു കിടന്നിരുന്ന
അച്ഛൻ മരിച്ചു
രംഗം മാറിക്കൊണ്ടിരുന്നു ,
ചന്ദനത്തിരിയുടെ ഗന്ധം നിറഞ്ഞ
മുറിയിൽ അച്ഛൻ വെള്ളപുതച്ചു
കിടന്നു
അച്ഛൻ കിടന്നിരുന്ന കട്ടിലിനരികെ
നിന്ന് ചുറ്റും വീക്ഷിച്ചു
അവിടെ,
തന്റെ പേരമക്കൾ പച്ച ബെൽറ്റിന്റെ
അത്ഭുതം പറഞ്ഞിരിക്കുന്നു