പകൽപ്പക ബിനോയ് എം.ബി. Pakalpaka Binoy MB
നിലാവിനെ
ബുർഖയിടീക്കാൻ യത്നിച്ചു തോറ്റ്
പകയായ പകലിലൊടുങ്ങുന്നു
നിത്യ൦ വെയിൽപ്പല്ല്
കടിച്ചിറുമ്മിയാദിത്യൻ!
English Summary: The page contains the lyrics of Malayalam poem ‘Pakalpaka’ written by Binoy MB
നിലാവിനെ
ബുർഖയിടീക്കാൻ യത്നിച്ചു തോറ്റ്
പകയായ പകലിലൊടുങ്ങുന്നു
നിത്യ൦ വെയിൽപ്പല്ല്
കടിച്ചിറുമ്മിയാദിത്യൻ!
English Summary: The page contains the lyrics of Malayalam poem ‘Pakalpaka’ written by Binoy MB