ശപ്തത.ശപ്തത ബിനോയ് എം.ബി. Shapthatha Binoy MBശപ്തത.

0
Spread the love

Email to the writer - binoymb

ജീവിതത്തിന്റെ മനോഹാരിത
സൗഹൃദത്തിന്റെ ഊഷ്മളതയാണെങ്കിൽ
വിരൂപസൗധമാണ് എന്റെ ജീവിതം!

ജീവിതത്തിന്റെ ധന്യത
പ്രണയമാധുര്യമെങ്കിൽ
അസഹ്യത പുകയുന്ന വ്യവസായശാലയാണെന്റെ ജീവിതം!

നിലാവിനെ നോക്കി
കുരക്കും നായ് മദ്ധ്യേ
മമ പ്രാണനാൾ പുലരുന്നസ്തമിക്കുന്നു!

English Summary: The page contains the lyrics of Malayalam poem ‘Shapthatha’ written by Binoy MB

Poems from Binoy M.B

Leave a Reply