Pookkaleyum Vaakkukalaakumbol – Sugathakumari പൂക്കളെയും വാക്കുകളാകുമ്പോൾ – സുഗതകുമാരി

0
Spread the love

Malayalam Poem Pookkaleyum Vaakkukalaakumbol Written by Sugathakumari. Sugathakumari Malayalam Kavitha Lyrics Audio

SugathaKumari

SugathaKumari Malayalam Kavithakal

Spread the love

Malayalam Poem Pookkaleyum Vaakkukalaakumbol Written by Sugathakumari.

ഒരു തള്ളക്കിളിയരുമക്കുഞ്ഞുങ്ങൾ-
ക്കിരയുമായിത  തിടുക്കത്തിൽ  പറ-
ന്നണയുന്നു ,പെട്ടന്നവൾ നടുങ്ങുന്നു !
പിടയുന്നു ! ചുറ്റിപ്പറന്നുഴലുന്നു !
അവളുടെ വിളി മനുഷ്യഭാഷയിൽ 
ഇതായിരിക്കാമെന്നെനിക്കു  തോന്നുന്നു ;
നിങ്ങളെൻ  ലോകത്തെയെന്തു ചെയ്തു ?

English Summary : This Malayalam Poem Pookkaleyum Vaakkukalaakumbol Written by Sugathakumari. Sugathakumari was an Indian poet and activist, who was at the forefront of environmental and feminist movements in Kerala, South India. Her parents were the poet and freedom fighter Bodheswaran and V. K. Karthiyayini Amma, a Sanskrit scholar.

Malayalam Poems of Sugathakumari Teacher സുഗതകുമാരി ടീച്ചറുടെ മറ്റു കവിതകൾ

Leave a Reply