തലക്കെട്ടില്ലാത്ത കവിത – പ്രജിത്ത് മുരളി

0
Spread the love

Email to the writer - Prajith Murali

വീട് കണ്ടപ്പൊ മഴ വീണ്ടും പെയ്ത് തുടങ്ങി,

നെഞ്ചത്തിടി വെട്ടി പെയ്ത്തു നിക്കാത്തത് കൊണ്ടാണോ,

കണ്ണുകൾ ഷട്ടറുകൾ മലർക്കെ തുറന്നിട്ടത്‌

Leave a Reply