Main Story

Editor’s Picks

Trending Story

മലയാളം കവിതകൾ – Malayalam Poems

Ente Shavappetti Chumakkunnavarodu – A. Ayyappan – എന്‍‌റെ ശവപ്പെട്ടിചുമക്കുന്നവരോട് – എ. അയ്യപ്പന്‍

Ente Shavappetti Chumakkunnavarodu By A. Ayyappan എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കുംജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍‌റെ-ആത്മതത്വം പറഞ്ഞു...

Puravrutham – A Ayyappan – പുരാവൃത്തം‌ – എ.അയ്യപ്പൻ‌

Puravrutham By A Ayyappan മഴുവേറ്റു മുറിയുന്നു വീട്ടുമുറ്റം‌ നിറഞ്ഞു നിന്ന നാട്ടുമാവും‌ നാരകവും‌ മരണത്തിൽ‌ തലവച്ചെൻ‌ മുത്തശ്ശി കരയുന്നു നാട്ടുമാവിന്റെ തണലേ നാരകത്തിന്റെ തണുപ്പേ ഞാനും‌...

Krishna neeyenne ariyilla – Sugathakumari – കൃഷ്ണാ നീയെന്നെയറിയില്ല – സുഗതകുമാരി

Krishna neeyenne ariyilla By Sugathakumari ഇവിടെയമ്പാടിതന്‍ ഒരു കോണിലരിയമൺകുടിലില്‍ ഞാന്‍ മേവുമൊരു പാവംകൃഷ്ണാ നീയെന്നെയറിയില്ല ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയമൺകുടിലില്‍ ഞാന്‍ മേവുമൊരു പാവംകൃഷ്ണാ നീയെന്നെയറിയില്ല...

Oru pattu pinneyum – Sugathakumari – ഒരു പാട്ടു പിന്നെയും- സുഗതകുമാരി

Oru pattu pinneyum By Sugathakumari Oru Paattu Pinneyum Sugatha Kumari Audio - ഒരു പാട്ടു പിന്നെയും- സുഗതകുമാരി ഒരു പാട്ടു പിന്നെയും പാടി...

Kannikoythu – Vyloppilli Sreedhara Menon കന്നിക്കൊയ്ത്ത് – വൈലോപ്പിളി

Kannikoythu By Vyloppilli Sreedhara Menon പൊന്നുഷസ്സിന്റെ കൊയ്ത്തില്‍നിന്നൂരിചിന്നിയ കതിര്‍ ചുറ്റും കിടക്കെ മേവി കൊയ്ത്തുകാര്‍ പുഞ്ചയില്‍ഗ്രാമജീവിതകഥാ നാടകഭൂവില്‍ കെട്ടിയ മുടി കച്ചയാല്‍ മൂടിചുറ്റിയ തുണി ചായ്ച്ചൊന്നു...

Vruksham – Vayalar Ramavarma – വൃക്ഷം – വയലാര്‍

Vruksham By Vayalar Ramavarma vruksham Vayalar Ramavarma Audio മരമായിരുന്നു ഞാന്‍പണ്ടൊരുമഹാനദി-ക്കരയില്‍ നദിയുടെപേരു ഞാന്‍ മറന്നുപോയ്നൈലോ യുഫ്രട്ടിസോയാങ്റ്റ്സിയോ യമുനയോനദികള്‍ക്കെന്നെക്കാളു-മോര്‍മ്മ കാണണമവര്‍കഴലിന്‍ ചിറകുള്ള സഞ്ചാരപ്രിയര്‍നിലത്തെഴുതാന്‍ പഠിച്ചവര്‍പറയാന്‍ പഠിച്ചവര്‍ഒന്നുമാത്രമുണ്ടോര്‍മപണ്ടേതോ...

Renuka – Murukan Kattakada രേണുക – മുരുകൻ കാട്ടാക്കട

Renuka Kavitha Lyrics By Murukan Kattakada Renuka Kavitha Mp3 By Murukan Kattakada രേണുകേ നീ രാഗരേണു കിനാവിന്റെനീലകടമ്പിന്‍ പരാഗരേണുപിരിയുമ്പോഴേതോ നനഞ്ഞകൊമ്പില്‍ നിന്നുനിലതെറ്റി വീണ...

Irulin Maha Nidrayil – V Madhusoodanan Nair – ഇരുളിന്‍ മഹാ നിദ്രയില്‍– മധുസൂദനന്‍ നായര്‍

Irulin Maha Nidrayil By V Madhusoodanan Nair ഇരുളിന്‍ മഹാ നിദ്രയില്‍ നിന്നുണര്‍ത്തി നീനിറമുള്ള ജീവിത പീലി തന്നൂഎന്‍ ചിറകിനാകാശവും നീ തന്നു നിന്നാത്മശിഖരത്തിലൊരു കൂടു...

Sandarsanam – Balachandran Chullikkad സന്ദര്‍ശനം – ബാലചന്ദ്രൻ ചുള്ളിക്കാട്

Sandarsanam By Balachandran Chullikkad Sandharshanam Malayalam Poem Written By Balachandran Chullikkad അധിക നേരമായ് സന്ദര്‍ശകര്‍ക്കുള്ളമുറിയില്‍ മൗനം കുടിച്ചിരിക്കുന്നു ഞാന്‍ജനലിനപ്പുറം ജീവിതം പോലെയി-പ്പകല്‍ വെളിച്ചം...

Pirakkatha Makanu– Balachandran Chullikkad – പിറക്കാത്ത മകന് – ബാലചന്ദ്രൻ ചുള്ളിക്കാട്

Pirakkatha Makanu By Balachandran Chullikkad ലോകാവസാനം വരേക്കും പിറക്കാതെപോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും. പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍പാമ്പുകടിച്ച മുല കടഞ്ഞമ്മ നിന്‍ചുണ്ടത്തറിവു ചുരത്തുന്നതെങ്ങനെ?വേലകിട്ടാതെ...