Main Story

Editor’s Picks

Trending Story

മലയാളം കവിതകൾ – Malayalam Poems

Gopikadandakam – Ayyappa Paniker ഗോപികാദണ്ഢകം – അയ്യപ്പപ്പണിക്കര്‍

Gopikadandakam By Ayyappa Paniker അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീവരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാന്‍ഗോപികേ നിന്റെയീ ചിരകാല വിരഹത്തില്‍ഒരുനാളിലുറയുന്ന കനിവായ് കാവ്യമായ്അറിയുന്നു ഗോപികേ...

Agnipooja – Ayyappa Paniker അഗ്നിപൂജ – അയ്യപ്പപ്പണിക്കര്‍

Agnipooja By Ayyappa Paniker ആദിരാവിന്റെയനാദിപ്രകൃതിയി-ലാരംഭമിട്ടോരസംസ്കൃതചിന്തയിൽനീറിയുറഞ്ഞുമുടഞ്ഞുമുരുകിയുംഭൂതപ്രപഞ്ചമൊരുക്കും സനാതനകാലമതിന്റെ ചെതുമ്പലെരിഞ്ഞൊരുനാളമുയർന്നു തെളിഞ്ഞതാണഗ്നി നീ സൂരചക്രത്തിലൊതുങ്ങി വിളങ്ങിയവീരരസത്തെപ്പകർന്നു കൊടുക്കയാൽതൻ കരൾ കൊത്തി വിഴുങ്ങുവാനെത്തുന്നവൻകഴുകന്റെ ചിറകടിയേല്ക്കിലുംഞെട്ടാതദമ്യമായ്‌ തൽസിരാചക്രത്തി-ലദ്ഭുതവീര്യമായ്‌ നിന്നതാണഗ്നി നീ അഗ്നിസ്ഫുലിംഗമെ,...

Kaadevide Makkale – Ayyappa Paniker കാടെവിടെ മക്കളേ – അയ്യപ്പപ്പണിക്കര്‍

Kaadevide Makkale Poem By AyyappaPaniker കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ? കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്നകുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ...

Amma – O. N. V. Kurup അമ്മ – ഒ.എന്‍.വി

Amma Kavitha By ONV Kurup  Amma - ONV Kurup അമ്മ – ഒ.എന്‍.വി ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒരമ്മപെറ്റവരായിരുന്നുഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നുകല്ലുകള്‍ച്ചെത്തിപ്പടുക്കുമാകൈകള്‍ക്ക്‌ കല്ലിനെക്കാളുറപ്പായിരുന്നുനല്ലപകുതികള്‍...

Agni – ONV Kurup അഗ്നി – ഒ.എന്‍.വി കുറുപ്പ്

Malayalam poem Agni written by ONV Kurup അഗ്നിയാണെന്‍ ദേവതഅഗ്നിയുണ്ട് നെഞ്ചിലെന്‍അസ്ഥിയില്‍, ജഠരത്തില്‍,നാഭിയില്‍, സിരകളില്‍അണുമാത്രമാം ജീവകോശത്തില്‍പോലുംഎന്നുമതിനെയൂട്ടാന്‍ഞാനീ ഇന്ധനം ഒരുക്കുന്നുമതിയെന്നോതാനറിയില്ലമണ്ണിലെ ധാന്യ ഫലമൂലങ്ങള്‍സ്നേഹ ക്ഷീര നീരങ്ങള്‍മന്ത്രമുരുവിട്ടനുമാത്രംപ്രാണവായുവും തുളച്ചു...

Paadheyam – ONV Kurup പാഥേയം – ഓ എന്‍ വി

Paadheyam by ONV Kurup  വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചുകൂടി നാംവേദനകള്‍ പങ്കുവയ്ക്കുന്നൂ!കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നൂ;കവിതയുടെ ലഹരി നുകരുന്നൂ!കൊച്ചുസുഖദുഃഖമഞ്ചാടിമണികള്‍ ചേര്‍ത്തു-വച്ചു പല്ലാങ്കുഴി കളിക്കുന്നൂ,വിരിയുന്നു കൊഴിയുന്നൂ യാമങ്ങള്‍;-നമ്മളും പിരിയുന്നു യാത്ര തുടര്‍ന്നൂ!...

Aathmarahasyam – Changampuzha Krishna Pillai ആത്മരഹസ്യം – ചങ്ങമ്പുഴ കൃഷ്ണപിള്ള

Aathmarahasyam by Changampuzha Krishna Pillai  Aathmarahasyam - Changampuzha Krishna Pillai ആത്മരഹസ്യം - ചങ്ങമ്പുഴ കൃഷ്ണപിള്ള ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍...

Saphalamee yaathra – N.N Kakkadu സഫലമീ യാത്ര – എന്‍. എന്‍. കക്കാട്‌

Saphalamee yaathra Poem By NN Kakkadu  Saphalamee yaathra - N.N Kakkadu സഫലമീ യാത്ര - എന്‍. എന്‍. കക്കാട്‌ തന്നെ കീഴടക്കിക്കൊണ്ടിരിക്കുന്ന അർബുദത്തിന്റെ...

Moham – ONV Kurup മോഹം – ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന – ഒ.എന്‍.വി കുറുപ്പ്‌

Moham Poem written By ONV Kurup ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്നതിരുമുറ്റത്തെത്തുവാന്‍ മോഹംതിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലിമരമൊന്നുലുത്തുവാന്‍ മോഹം. അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ചെന്നെടുത്ത്‌ അതിലൊന്നു തിന്നുവാന്‍ മോഹംസുഖമെഴും...

Malayalam – ONV Kurup മലയാളം – ഒ.എന്‍.വി

The poem 'Malayalam' is written by ONV Kurup എത്ര സുന്ദരം എത്ര സുന്ദരം എന്‍റെ മലയാളംമുത്തു പവിഴങ്ങള്‍ കൊരുത്തൊരു പൊന്നുനൂല്‍ പോലെമണ്ണില്‍ വീണു കുരുത്ത...