Main Story

Editor’s Picks

Trending Story

മലയാളം കവിതകൾ – Malayalam Poems

Anandadhara – Balachandran Chullikkad – ആനന്ദധാര – ബാലചന്ദ്രൻ ചുള്ളിക്കാട്

Anandadhara By Balachandran Chullikkad ചൂടാതെ പോയ്‌ നീ, നിനക്കായ് ഞാന്‍ ചോര-ചാറിചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍കാണാതെ പോയ്‌ നീ, നിനക്കായി ഞാനെന്റെപ്രാണന്റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍ഇന്നും നിനക്കായ്ത്തുടിക്കുമെന്‍...

Thaathavaakyam – Balachandran Chullikkad – താതവാക്യം – ബാലചന്ദ്രൻ ചുള്ളിക്കാട്

Thaathavaakyam By Balachandran Chullikkad അച്ഛന്റെ കാലപുരവാസി കരാളരൂപംസ്വപ്നത്തില്‍ രാത്രിയുടെ വാതില്‍ തുറന്നു വന്നു;മൊട്ടം വടിച്ചും, ഉടലാകെ മലം പുരണ്ടുംവട്ടച്ച കണ്ണുകളില്‍ നിന്നു നിണം ചുരന്നും ബോധങ്ങളൊക്കെയൊരബോധ...

Snanam – Balachandran Chullikkad – സ്‌നാനം – ബാലചന്ദ്രൻ ചുള്ളിക്കാട്

Snanam By Balachandran Chullikkad ഷവര്‍ തുറക്കുമ്പോള്‍ഷവറിനു താഴെപിറന്നരൂപത്തില്‍നനഞ്ഞൊലിക്കുമ്പോള്‍. തലേന്നു രാത്രിയില്‍കുടിച്ച മദ്യത്തിന്‍വിഷഭാരം വിങ്ങുംശിരസ്സില്‍ ശീതളജലത്തിന്‍ കാരുണ്യംനനഞ്ഞിറങ്ങുമ്പോള്‍. ഷവറിനു താഴെപിറന്ന രൂപത്തില്‍ജലത്തിലാദ്യമായ്‌കുരുത്ത ജീവന്റെതുടര്‍ച്ചയായി ഞാന്‍പിറന്ന രൂപത്തില്‍. ഇതേ...

Kavyanarthaki – Changampuzha Krishna Pillai കാവ്യനർത്തകി – ചങ്ങമ്പുഴ കൃഷ്ണപിള്ള

Kavyanarthaki By Changampuzha Krishna Pillai കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി,കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി; ഒഴുകുമുടയാടയിലൊളിയലകൾ ചിന്നിഅഴകൊരുടലാർന്നപോലങ്ങനെ മിന്നി; മതിമോഹനശുഭനർത്തനമാടുന്നയി, മഹിതേമമ മുന്നിൽ നിന്നു നീ...

Aa Poomaala – Changampuzha Krishna Pillai – ആ പൂമാല – ചങ്ങമ്പുഴ കൃഷ്ണപിള്ള

Aa Poomaala By Changampuzha Krishna Pillai Aa Poomaala - Changampuzha Krishna Pillai ‘ആരു വാങ്ങു, മിന്നാരു വാങ്ങുമീ-യാരാമത്തിന്റെ രോമാഞ്ചം? . . . ‘അപ്രമേയ...

Bashpanjali – Changampuzha Krishna Pillai – ബാഷ്പാഞ്ജലി – ചങ്ങമ്പുഴ കൃഷ്ണപിള്ള

Bashpanjali By Changampuzha Krishna Pillai അന്തിച്ചുകപ്പാർന്നൊരംബരത്തിങ്കലെ-യ്ക്കെന്തിന്നു പിന്നെയും പായുന്നു നേത്രമേ?കൽപാങ്കുരംപോലെ കമ്രമായുള്ളൊരാ-കർപ്പൂരഖണ്ഡമുദിച്ചതില്ലിന്നിയും!കാലമേ ലോകസരസ്സിങ്കൽനിന്നെത്രനീലോൽപലങ്ങളറുത്തു ഗമിച്ചു നീഎത്ര നിശ്വാസങ്ങൾ പങ്കുവീശീല നിൻജൈത്രയാത്രയ്ക്കു തെളിച്ച വഴികളിൽ! മാമകസ്വപ്നം സഫലമാക്കിത്തീർത്തഹേമന്തരാത്രികൾ...

Spandikkunna Asthimadam – Changampuzha Krishna Pillai – സ്പന്ദിക്കുന്ന അസ്ഥിമാടം – ചങ്ങമ്പുഴ കൃഷ്ണപിള്ള

Spandikkunna Asthimadam By Changampuzha Krishna Pillai അബ്ദമൊന്നു കഴി,ഞ്ഞിതാ വീണ്ടു-മസ്സുദിനമതെൻ മുന്നിലെത്തി.ഇച്ചുരുങ്ങിയ കാലത്തിനുള്ളി-ലെത്ര കണ്ണീർപുഴകളൊഴുകി!അത്തലാലലം വീർപ്പിട്ടുവീർപ്പി-ട്ടെത്ര കാമുകഹൃത്തടം പൊട്ടി!കാലവാതമടിച്ചെത്രകോടിശ്രീലപുഷ്പങ്ങൾ ഞെട്ടറ്റുപോയി!-പൊട്ടിടാത്തതെന്തെന്നിട്ടുമയ്യോ,കഷ്ട,മിക്കൊച്ചു നീർപ്പോളമാത്രം! ദു:ഖചിന്തേ, മതി മതി,യേവംഞെക്കിടായ്ക...

Jessy – Kureepuzha Sreekumar – ജെസ്സി – കുരീപ്പുഴ ശ്രീകുമാർ

Jessy Kavitha By Kureepuzha Sreekumar ജെസ്സീ നിനക്കെന്തു തോന്നി? പെത്തഡിന്‍ തുന്നിയ മാന്ത്രികപ്പട്ടില്‍ നാംസ്വപ്‌നശൈലങ്ങളില്‍ ചെന്നു ചുംബിക്കവേ,ഉത്തുംഗതകളില്‍ പാര്‍വ്വതീ ശങ്കരതൃഷ്‌ണകള്‍ തേടി കിതച്ചാഴ്‌ന്നിറങ്ങവേ,തൃപ്‌തിതീര്‍ഥങ്ങളില്‍ പാപനാശത്തിന്റെവക്കോളമെത്തി തിരിച്ചു...

Karuna – Kumaran Asan – കരുണ – കുമാരനാശാൻ

Karuna By Kumaran Asan ഒന്ന് അനുപമകൃപാനിധി, യഖിലബാന്ധവൻ ശാക്യ-ജിനദേവൻ, ധർമ്മരശ്മി ചൊരിയും നാളിൽ, ഉത്തരമഥുരാപുരിക്കുത്തരോപാന്തത്തിലുള്ളവിസ്തൃതരാജവീഥിതൻ കിഴക്കരികിൽ, കാളിമകാളും നഭസ്സെയുമ്മവെയ്ക്കും വെൺമനോജ്ഞ-മാളികയൊന്നിന്റെ തെക്കേ മലർമുറ്റത്തിൽ, വ്യാളീമുഖം വച്ചു...

Chandalabhikshuki – Kumaran Asan ചണ്ഡാലഭിക്ഷുകി – കുമാരനാശാൻ

Chandalabhikshuki By Kumaran Asan ഒന്ന് പണ്ടുത്തരഹിന്ദുസ്ഥാനത്തിൽ വൻ‌പുകഴ്-കൊണ്ട ശ്രാവസ്തിക്കടുത്തോരൂരിൽ, രണ്ടായിരത്തഞ്ഞൂറാണ്ടോളമായ്-വെയിൽകൊണ്ടെങ്ങും വാകകൾ പൂക്കുന്നാളിൽ ഉച്ചയ്ക്കൊരുദിനം വന്മരുവൊത്തൊരുവിച്ഛായമായ വെളിസ്ഥലത്തിൽ കത്തുന്നൊരാതപജ്വാലയാലർക്കനെസ്പർദ്ധിക്കും മട്ടിൽ ജ്വലിച്ചു ഭൂമി അദ്ദിക്കിലൂടെ കിഴക്കുനിന്നേറെ...