Main Story

Editor’s Picks

Trending Story

മലയാളം കവിതകൾ – Malayalam Poems

Kunjunni Mashinte Kavithakal – കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ

Kunjunni Mashinte Kavithakal - Download the mp3 Kunjunni Mashinte Kavithakal - 1 കുഞ്ഞുണ്ണി മാഷിന്റെ കവിതകൾ - 1 Kunjunni Mashinte Kavithakal...

Manja mazhavill- Changampuzha Krishna Pilla- മാഞ്ഞ മഴവില്ല്- ചങ്ങമ്പുഴ കൃഷ്ണപിള്ള

Manja mazhavill By Changampuzha Krishna Pilla നീറുന്നിതെന്മന, മയ്യോ, നീ മായുന്നോനീലവാനിന്‍ കുളിര്‍പ്പൊന്‍കിനാവേ?തെല്ലിടകൂടിയെന്‍ മുന്നിലേവം ചിരി-ച്ചുല്ലസിച്ചാല്‍ നിനക്കെന്തു ചേതം?കോള്‍മയിര്‍ക്കൊള്ളിച്ചുകൊണ്ടാത്തകൗതുകംവാര്‍മഴവില്ലേ, നീ വാനിലെത്തി.ശങ്കിച്ചീലല്പവുമപ്പൊഴുതേവം നീസങ്കടം പിന്നെക്കൊളുത്തുമെന്നായ്!നിന്നില്‍നിന്നൂറി വഴിയുമാ...

Udhaya Ragam- Changampuzha Krishna Pilla- ഉദയരാഗം- ചങ്ങമ്പുഴ കൃഷ്ണപിള്ള

Udhaya Ragam By Changampuzha Krishna Pilla 'അങ്ങോട്ടു നോക്കിയാലെന്തു കാണാം?''ആയിരം പൂച്ചെടി പൂത്തു കാണാം.''പൂച്ചെടിച്ചാര്‍ത്തില്‍നിന്നെന്തു കേള്‍ക്കാം?''പൂങ്കുയില്‍ പാടുന്ന പാട്ടു കേള്‍ക്കാം.''നീലവിണ്ണെത്തിപ്പിടിച്ചു നില്ക്കുംചേലഞ്ചുമോരോരോ കുന്നുകളും;പാറപ്പടര്‍പ്പിലൂടാത്തമോദംപാടിയൊഴുകുന്ന ചോലകളുംപാദപച്ചാര്‍ത്തിലായങ്ങുമിങ്ങുംപാടിപ്പറക്കും പറവകളുംആലോലവായുവില്‍...

Shalini- Changampuzha Krishna Pillai ശാലിനി- ചങ്ങമ്പുഴ കൃഷ്ണപിള്ള

Shalini By Changampuzha Krishna Pillai ഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തില്‍എന്നെ കുറിച്ചുള്ളോരോര്‍‍മ്മ മാത്രം മതിമായരുതാ തളിര്‍ ചുണ്ടിലൊരിക്കലുംമാമകചിത്തം കവര്‍‌ന്നൊരാ സുസ്മിതം. താവകോത്ക്കര്‍ഷത്തിനെന്‍ ജീവരക്തമാ-ണാവശ്യമെങ്കിലെടുത്തുകൊള്ളൂ ഭവാന്‍എങ്കിലുമങ്ങുതന്‍ പ്രേമസംശുദ്ധിയില്‍ശങ്കയുണ്ടാകില്ലെനിക്കല്പമെങ്കിലും ആയിരം അംഗനമാരൊത്തുചേര്‍‌ന്നെഴുംആലവാലത്തിന്‍...

Oru Kiliyum Anju Vedanmaarum – V Madhusoodanan Nair – ഒരു കിളിയും അഞ്ച്‌ വേടന്മാരും – മധുസൂദനന്‍ നായര്‍

Oru Kiliyum Anju Vedanmaarum By Madhusoodanan Nair Oru Kiliyum Anju Vedanmaarum By Madhusoodanan Nair കാട്ടില്‍ പോണ വഴിയേത് കാട്ടി തരുവാന്‍ ആരുണ്ട്‌...

Puzhayude Kaalam – A Ayyappan പുഴയുടെ കാലം – എ.അയ്യപ്പൻ‌

Puzhayude Kaalam By A Ayyappan സ്നേഹിക്കുന്നതിനുമുമ്പ് നി കാറ്റും ഞാനിലയുമായിരുന്നു. കൊടുംവേനലില്‍ പൊള്ളിയ കാലം നിനക്കുകരയാനും ഒരു മഴയാകാനും കഴിഞ്ഞിരുന്നു. തപ്തമായ എന്റെ നെഞ്ചില്‍തൊട്ടുകൊണ്ട് നിന്റെ...

Pallu – A Ayyappan പല്ല് – എ.അയ്യപ്പൻ‌

Pallu By A Ayyappan അമ്പ് ഏതു നിമിഷവും മുതുകിൽ തറയ്ക്കാം പ്രാണനും കൊണ്ട് ഓടുകയാണ് വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും എന്റെ രുചിയോർത്ത്...

Road Murichu Kadakkumbol – A Ayyappan റോഡു മുറിച്ചു കടക്കുമ്പോള്‍ – എ.അയ്യപ്പൻ‌

Road Murichu Kadakkumbol By A Ayyappan റോഡു മുറിച്ചു കടക്കുമ്പോള്‍ ശ്രദ്ധിക്കുക: അഗ്നിവളയത്തിലൂടെപ്പറക്കുന്ന സര്‍ക്കസ്സുകാരനാവരുത് ഊഞ്ഞാലില്‍നിന്ന് ഊഞ്ഞാലിലേക്ക് പോകുന്നവനെപ്പോലെയാകരുത് നോക്കൂ, ഒരു കുരുടന്‍ നിരത്തു മുറിച്ചു...

Oru Mazha Peythenkhil – Anil Panachooran ഒരു മഴപെയ്തെങ്കില്‍ – അനില്‍ പനച്ചൂരാന്‍

Oru Mazha Peythenkhil Poem By Anil Panachooran Oru Mazha Peythenkhil Kavitha By Anil Panachooran ഓരോ മഴ പെയ്തു തോരുമ്പോഴുംഎന്റെ ഓര്‍മയില്‍ വേദനയാകുമാഗദ്ഗദം..ഒരു...

Rakthasakshikal – Anil Panachooran രക്തസാക്ഷികള്‍ – അനില്‍ പനച്ചൂരാന്‍

Malayalam Poem Rakthasakshikal (Chora veena Mannil) By Anil Panachooran ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരംചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെനോക്കുവിൻ സഖാക്കളെ നമ്മൾ...