Main Story

Editor’s Picks

Trending Story

മലയാളം കവിതകൾ – Malayalam Poems

Veenapoovu – Kumaran Asan വീണപൂവ്‌ – കുമാരനാശാന്‍

Veenapoovu By Kumaran Asan ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്രശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ-യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍? ലാളിച്ചു പെറ്റ ലതയന്‍പൊടു ശൈശവത്തില്‍, പാലിച്ചു പല്ലവപുടങ്ങളില്‍...

Pookkalam – Kumaran Asan പൂക്കാലം – കുമാരനാശാൻ

Pookkalam Poem By Kumaran Asan പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞിപൂക്കുന്നു തേന്മാവു, പൂക്കുന്നശോകംവായ്ക്കുന്നു വേലിക്കു വര്‍ണ്ണങ്ങള്‍, പൂവാല്‍ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ. എല്ലാടവും പുഷ്പഗന്ധം പരത്തിമെല്ലെന്നു തെക്കുന്നു വീശുന്നു വായു,ഉല്ലാസമീ...

Anushochanam – Kumaran Asan അനുശോചനം – കുമാരനാശാൻ

Anushochanam By Kumaran Asan മാന്യമിത്രമേ, മാനസസാരളീസാന്നിദ്ധ്യംചെയ്ത സാക്ഷാല്‍ നികേതമേ, ഉന്നിദ്രയുവഹൃത്തിന്‍ പ്രവാഹത്തില്‍ധന്യവാര്‍ദ്ധക്യം സന്ധിച്ച ‘തീര്‍ത്ഥ’മേ, മന്നില്‍നിന്നു മറഞ്ഞിതോ വര്‍ഗ്ഗത്തെ-യുന്നയിപ്പാനെരിഞ്ഞ വിളക്കേ നീ. അറ്റത്തയ്യോ പരിമളശേഷമാ-യൊറ്റയാമാ വിടര്‍ന്ന...

Sangeerthanam – Kumaran Asan സങ്കീർത്തനം – കുമാരനാശാൻ

Sangeerthanam By Kumaran Asan ചന്തമേറിയ പൂവിലും ശബളാഭമാംശലഭത്തിലുംസന്തതം കരതാരിയന്നൊരു ചിത്ര-ചാതുരി കാട്ടിയുംഹന്ത! ചാരുകടാക്ഷമാലകളര്‍ക്ക-രശ്മിയില്‍ നീട്ടിയുംചിന്തയാം മണിമന്തിരത്തില്‍ വിളങ്ങു-മീശനെ വാഴ്ത്തുവിന്‍! സാരമായ് സകലത്തിലും മതസംഗ്രഹംഗ്രഹിയാത്തതായ്കാരണാന്തരമായ് ജഗത്തിലുയര്‍ന്നുനിന്നിടുമൊന്നിനെസൌരഭോല്‍ക്കട നാഭിയാല്‍...

Ashwamedham – Vayalar Ramavarma അശ്വമേധം – വയലാര്‍

Ashwamedham Kavitha By Vayalar Ashwamedham Poem By Vayalar അശ്വമേധം - വയലാര്‍ ആരൊരാളെൻ കുതിരയെ കെട്ടുവാൻആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌- മിക്കുതിരയെ...

Mazha – Madhavikutty മഴ – മാധവികുട്ടി

Mazha By Madhavikutty എന്റെ നായ മരിച്ചപ്പോള്‍ഒരു അഭിവൃദ്ധിയും നല്‍കാത്തആ വീട്ഞങ്ങള്‍ ഉപേക്ഷിച്ചു.ആ ശവസംസ്‌കാരത്തിനുംറോസാച്ചെടികള്‍ രണ്ടു പ്രാവശ്യം പൂവിട്ടതിനുശേഷംവേരുകളോടെ റോസാച്ചെടിയെ പറിച്ചെടുത്തു,പുസ്തകങ്ങളോടുംവസ്ത്രങ്ങളോടുംകസേരകളോടുമൊപ്പംവണ്ടിയില്‍ കയറ്റിക്കൊണ്ടുപോന്നു,ഇപ്പോള്‍ ഞങ്ങള്‍ പുതിയ വീട്ടില്‍...

Kalachedukal – Madhavikutty കളച്ചെടികള്‍ – മാധവികുട്ടി

Kalachedukal By Madhavikutty കുറ്റം എന്റേതോ അവന്റേതോ അല്ലഅവന്റെ പരുക്കന്‍ മുഖംശരിയായ പ്രതികരണത്തെ തടവിലാക്കുന്നു.ചമ്മട്ടിപ്രഹരമേറ്റ അപരിചിതവാക്കുകളോടെഅവന്‍ തളരുന്നു.ആ വീര കോമാളി.ഞാന്‍ ശ്രദ്ധിക്കുന്നുരഹസ്യവേദനകള്‍ക്ക് മീതെയാണ്അവന്റെ കണ്ണുകള്‍.സുരക്ഷിതത്വത്തിന്റെ ദിനചര്യകളിലേക്ക്തിരിച്ചെത്തി, ജോലിചെയ്യട്ടെ.അവനെക്കാള്‍...

Kappalukalude Ootham – Madhavikutty കപ്പലുകളുടെ ഊത്തം – മാധവിക്കുട്ടി

Kappalukalude Ootham By Madhavikutty പ്രാര്‍ത്ഥനയുടെ വേളയിലുംഎന്റെ കണ്‍കോണില്‍അവന്‍ പ്രത്യക്ഷപ്പെടുന്നു,മനുഷ്യന്‍ദൈവം വിധിച്ച ഭാര്യയാണെങ്കിലുംഎന്നെ കല്ലെറിഞ്ഞ് കൊല്ലുവാന്‍അജ്ഞരായ ജനം ആക്രോശിക്കുന്നുഎന്നിട്ടും അവനു മൗനം മാത്രംപ്രേമം ഇത്ര നിസ്സാരമോ?അര്‍ദ്ധരാത്രിയില്‍ എങ്ങോകടലില്‍...

Alayothungiya – Madhavikutty അലയൊതുങ്ങിയ – മാധവിക്കുട്ടി

Alayothungiya By Madhavikutty അലയൊതുങ്ങിയ കടല്‍ക്കരയില്‍സന്ധ്യാ പറവകള്‍ മറഞ്ഞ വേളയില്‍കനത്ത് കഴിഞ്ഞ ഇരുട്ടില്‍ ഏകനായ്അങ്ങു നില്‍ക്കുമ്പോള്‍..യുഗത്തില്‍ ഏകസാക്ഷിയായ്മൌനം വ്രതമാക്കി മാറ്റിയോനേ.. അകലെയകലെ നിന്നൊഴുകിഎന്റെ കണ്ണുനീര്‍ ചോലകള്‍ആ കാലടികളെ...

Pakalukal Raathrikal – Ayyappa Paniker പകലുകള്‍ രാത്രികള്‍ – അയ്യപ്പപ്പണിക്കർ

Pakalukal Raathrikal - Nee Thanne Jeevitham Sandhye Lyrics - Ayyappa Paniker നീ തന്നെ ജീവിതം സന്ധ്യേനീ തന്നെ മരണവും സന്ധ്യേനീ തന്നെയിരുളുന്നുനീ തന്നെ...