Manoharam-malayalam-poem-lyrics
സുന്ദര രൂപം… സുന്ദര രാഗം…
നിൻ മിഴിയിണയിലെ ചഞ്ചല ഭാവം
കനകമണിഞ്ഞൊരീ നിൻ – കവിളിണയിൽ
അല തല്ലുമിന്നൊരീ മധു മന്ദഹാസം..
മല്ലിക മണക്കും നിൻ കാർക്കൂന്തലിഴയിൽ
ഒഴുകുമിന്നെൻ പ്രേമം ധാരായെപ്പോലെ
പ്രേമിനീ… ഞാൻ കാത്തിരിപ്പൂ ഈ ജന്മം
നിന്നിലലിയാൻ… നിന്നിലണയാൻ…
Malayalam Poem Manoharam Lyrics
