ചങ്ങമ്പുഴ കൃഷ്ണപിള്ള

Virunnukaaran – Changampuzha Krishna Pillai വിരുന്നുകാരൻ – ചങ്ങമ്പുഴ കൃഷ്ണപിള്ള

Virunnukaaran By Changampuzha Krishna Pillai ഇക്കൊല്ലമോണത്തിനുണ്ടെന്റെ വീട്ടിലൊ- രുൾക്കുളിരേകും വിരുന്നുകാരൻ മായികജീവിതസ്വപ്നശതങ്ങളെ- ച്ചായം പിടിപ്പിക്കും ചിത്രകാരൻ ശാന്തി തൻ ശാശ്വതസന്ദേശം വിണ്ണിൽനി- ന്നേന്തി വന്നെത്തിയ ദൈവദൂതൻ....

Manja mazhavill- Changampuzha Krishna Pilla- മാഞ്ഞ മഴവില്ല്- ചങ്ങമ്പുഴ കൃഷ്ണപിള്ള

Manja mazhavill By Changampuzha Krishna Pilla നീറുന്നിതെന്മന, മയ്യോ, നീ മായുന്നോനീലവാനിന്‍ കുളിര്‍പ്പൊന്‍കിനാവേ?തെല്ലിടകൂടിയെന്‍ മുന്നിലേവം ചിരി-ച്ചുല്ലസിച്ചാല്‍ നിനക്കെന്തു ചേതം?കോള്‍മയിര്‍ക്കൊള്ളിച്ചുകൊണ്ടാത്തകൗതുകംവാര്‍മഴവില്ലേ, നീ വാനിലെത്തി.ശങ്കിച്ചീലല്പവുമപ്പൊഴുതേവം നീസങ്കടം പിന്നെക്കൊളുത്തുമെന്നായ്!നിന്നില്‍നിന്നൂറി വഴിയുമാ...

Udhaya Ragam- Changampuzha Krishna Pilla- ഉദയരാഗം- ചങ്ങമ്പുഴ കൃഷ്ണപിള്ള

Udhaya Ragam By Changampuzha Krishna Pilla 'അങ്ങോട്ടു നോക്കിയാലെന്തു കാണാം?''ആയിരം പൂച്ചെടി പൂത്തു കാണാം.''പൂച്ചെടിച്ചാര്‍ത്തില്‍നിന്നെന്തു കേള്‍ക്കാം?''പൂങ്കുയില്‍ പാടുന്ന പാട്ടു കേള്‍ക്കാം.''നീലവിണ്ണെത്തിപ്പിടിച്ചു നില്ക്കുംചേലഞ്ചുമോരോരോ കുന്നുകളും;പാറപ്പടര്‍പ്പിലൂടാത്തമോദംപാടിയൊഴുകുന്ന ചോലകളുംപാദപച്ചാര്‍ത്തിലായങ്ങുമിങ്ങുംപാടിപ്പറക്കും പറവകളുംആലോലവായുവില്‍...

Shalini- Changampuzha Krishna Pillai ശാലിനി- ചങ്ങമ്പുഴ കൃഷ്ണപിള്ള

Shalini By Changampuzha Krishna Pillai ഒന്നുമെനിക്കുവേണ്ടാമൃദു ചിത്തത്തില്‍എന്നെ കുറിച്ചുള്ളോരോര്‍‍മ്മ മാത്രം മതിമായരുതാ തളിര്‍ ചുണ്ടിലൊരിക്കലുംമാമകചിത്തം കവര്‍‌ന്നൊരാ സുസ്മിതം. താവകോത്ക്കര്‍ഷത്തിനെന്‍ ജീവരക്തമാ-ണാവശ്യമെങ്കിലെടുത്തുകൊള്ളൂ ഭവാന്‍എങ്കിലുമങ്ങുതന്‍ പ്രേമസംശുദ്ധിയില്‍ശങ്കയുണ്ടാകില്ലെനിക്കല്പമെങ്കിലും ആയിരം അംഗനമാരൊത്തുചേര്‍‌ന്നെഴുംആലവാലത്തിന്‍...

Vazhakkula – Changampuzha Krishna Pillai വാഴക്കുല – ചങ്ങമ്പുഴ കൃഷ്ണപിള്ള

Vazhakkula by Changampuzha Krishna Pillai മലയാപ്പുലയനാ മാടത്തിന്‍മുറ്റത്തുമഴ വന്ന നാളൊരു വാഴ നട്ടു.മനതാരിലാശകള്‍പോലതിലോരോരോമരതകക്കൂമ്പു പൊടിച്ചുവന്നു.അരുമാക്കിടാങ്ങളിലോന്നായതിനേയു-മഴകിപ്പുലക്കള്ളിയോമനിച്ചു. മഴയെല്ലാം പോയപ്പോള്‍, മാനം തെളിഞ്ഞപ്പോള്‍മലയന്‍റെ മാടത്ത പാട്ടുപാടി.മരമെല്ലാം പൂത്തപ്പോള്‍ ,കുളിര്‍കാറ്റു...

Kavyanarthaki – Changampuzha Krishna Pillai കാവ്യനർത്തകി – ചങ്ങമ്പുഴ കൃഷ്ണപിള്ള

Kavyanarthaki By Changampuzha Krishna Pillai കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി,കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി; ഒഴുകുമുടയാടയിലൊളിയലകൾ ചിന്നിഅഴകൊരുടലാർന്നപോലങ്ങനെ മിന്നി; മതിമോഹനശുഭനർത്തനമാടുന്നയി, മഹിതേമമ മുന്നിൽ നിന്നു നീ...

Bashpanjali – Changampuzha Krishna Pillai – ബാഷ്പാഞ്ജലി – ചങ്ങമ്പുഴ കൃഷ്ണപിള്ള

Bashpanjali By Changampuzha Krishna Pillai അന്തിച്ചുകപ്പാർന്നൊരംബരത്തിങ്കലെ-യ്ക്കെന്തിന്നു പിന്നെയും പായുന്നു നേത്രമേ?കൽപാങ്കുരംപോലെ കമ്രമായുള്ളൊരാ-കർപ്പൂരഖണ്ഡമുദിച്ചതില്ലിന്നിയും!കാലമേ ലോകസരസ്സിങ്കൽനിന്നെത്രനീലോൽപലങ്ങളറുത്തു ഗമിച്ചു നീഎത്ര നിശ്വാസങ്ങൾ പങ്കുവീശീല നിൻജൈത്രയാത്രയ്ക്കു തെളിച്ച വഴികളിൽ! മാമകസ്വപ്നം സഫലമാക്കിത്തീർത്തഹേമന്തരാത്രികൾ...

Spandikkunna Asthimadam – Changampuzha Krishna Pillai – സ്പന്ദിക്കുന്ന അസ്ഥിമാടം – ചങ്ങമ്പുഴ കൃഷ്ണപിള്ള

Spandikkunna Asthimadam By Changampuzha Krishna Pillai അബ്ദമൊന്നു കഴി,ഞ്ഞിതാ വീണ്ടു-മസ്സുദിനമതെൻ മുന്നിലെത്തി.ഇച്ചുരുങ്ങിയ കാലത്തിനുള്ളി-ലെത്ര കണ്ണീർപുഴകളൊഴുകി!അത്തലാലലം വീർപ്പിട്ടുവീർപ്പി-ട്ടെത്ര കാമുകഹൃത്തടം പൊട്ടി!കാലവാതമടിച്ചെത്രകോടിശ്രീലപുഷ്പങ്ങൾ ഞെട്ടറ്റുപോയി!-പൊട്ടിടാത്തതെന്തെന്നിട്ടുമയ്യോ,കഷ്ട,മിക്കൊച്ചു നീർപ്പോളമാത്രം! ദു:ഖചിന്തേ, മതി മതി,യേവംഞെക്കിടായ്ക...

Aathmarahasyam – Changampuzha Krishna Pillai ആത്മരഹസ്യം – ചങ്ങമ്പുഴ കൃഷ്ണപിള്ള

Aathmarahasyam by Changampuzha Krishna Pillai  Aathmarahasyam - Changampuzha Krishna Pillai ആത്മരഹസ്യം - ചങ്ങമ്പുഴ കൃഷ്ണപിള്ള ആ രാവില്‍ നിന്നോട് ഞാന്‍ ഓതിയ രഹസ്യങ്ങള്‍...