malayalam poem

കുറ്റബോധം

ആർദ്രമാം എൻ നെഞ്ചകം ഉരുകുന്നു.ഓർമ്മകൾ മായാതെ മനസ്സത്തിൽ വിങ്ങുന്നു.നൊമ്പരപ്പെടുത്തുന്ന ഓർമ്മകളെ..നിങ്ങ-ളെന്നെന്നും എൻ സഹചാരികളോ..? തിരുത്തുവാൻ പറ്റാത്ത തെറ്റുകളെ..എൻ ജീവിതം നിങ്ങൾക്കായി സമർപ്പിക്കുന്നു.ഇനിയെങ്കിലും എൻ ചിന്തകളെ,വേട്ടയാടാതെ കനിഞ്ഞീടുമോ ?...

മലയാളം – ദീപ നായർ

Malayalam Poem By Deepa Nair മലയാള ഭാഷതൻ മാധുര്യമോതിയമഹനീയ കവികൾ തൻ തൂലികത്തുമ്പിലെമനസിന്റെയാഴത്തിലുള്ളൊരു കല്പനകവിതയായ് കാട്ടിയ സുന്ദര മലയാളം അക്ഷര ശകലങ്ങളെണ്ണമറ്റാത്തൊരുഅക്ഷയപാത്രമായ് മാറിയ മലയാളംഹരിതാഭയുള്ളൊരാ കേരള...

Amma Malayalam – Kureepuzha Sreekumar അമ്മ മലയാളം – കുരീപ്പുഴ ശ്രീകുമാർ

Amma Malayalam By Kureepuzha Sreekumar കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെയീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നുവിറ്റുവോ നീ എന്റെ ജീവിതഭാഷയെ… ഓലയും നാരായവും കാഞ്ഞിരത്തിന്റെചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍ആദിത്യനേത്രം തുറന്നു...

Onam – Murukan Kattakada ഓണം – മുരുകൻ കാട്ടാക്കട

Onam Kavitha written By Murukan Kattakada ഓര്‍മ്മയ്ക്ക് പേരാണിതോണം പൂര്‍വ്വ നേരിന്റെ നിനവാണിതോണം ഓര്‍ക്കുവാനെന്തെങ്കിലും വേണമെന്നുള്ള വാക്കിന്റെ നിറവാണിതോണം ഓര്‍മ്മയ്ക്ക് പേരാണിതോണം ഇല്ലായ്മ കൊല്ലാത്ത യൗവ്വനങ്ങള്‍...

Kannada – Murukan Kattakada കണ്ണട – മുരുകന്‍ കാട്ടാക്കട

Kannada By Murukan Kattakada എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു കണ്ണടകൾ വേണം കണ്ണടകൾ വേണം രക്തം ചിതറിയ ചുവരുകൾ കാണാം...

Sooryakanthi – G. Sankara Kurup സൂര്യകാന്തി – ജി. ശങ്കരക്കുറുപ്പ്

Sooryakanthi Poem lyrics By G. Sankara Kurup മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി- സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്‌: “ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍ തേരുപോകവെ നേരെ...

Ente Gurunathan – Vallathol – എന്റെ ഗുരുനാഥൻ – വള്ളത്തോൾ

Ente Gurunathan By Vallathol ലോകമേ തറവാട്, തനിക്കി ചെടികളുംപുല്‍കളും പുഴുക്കളും കൂടിതന്‍ കുടുംബക്കാര്‍ത്യഗമെന്നതേ നേട്ടം, താഴ്മതാൻ അഭ്യുന്നതി,യോഗവിത്തെവം ജയിക്കുന്നിതെൻ ഗുരുനാഥൻ താരകമണിമാല ചാർത്തിയാലതും കൊള്ളംകാറണിചെളി നീളെ...

Kannikoythu – Vyloppilli Sreedhara Menon കന്നിക്കൊയ്ത്ത് – വൈലോപ്പിളി

Kannikoythu By Vyloppilli Sreedhara Menon പൊന്നുഷസ്സിന്റെ കൊയ്ത്തില്‍നിന്നൂരിചിന്നിയ കതിര്‍ ചുറ്റും കിടക്കെ മേവി കൊയ്ത്തുകാര്‍ പുഞ്ചയില്‍ഗ്രാമജീവിതകഥാ നാടകഭൂവില്‍ കെട്ടിയ മുടി കച്ചയാല്‍ മൂടിചുറ്റിയ തുണി ചായ്ച്ചൊന്നു...

Duravastha – Kumaran Asan ദുരവസ്ഥ – കുമാരനാശാൻ

Duravastha By Kumaran Asan ഒന്ന് മുമ്പോട്ടു കാലം കടന്നുപോയീടാതെമുമ്പേ സ്മൃതികളാൽ കോട്ട കെട്ടി വമ്പാർന്നനാചാരമണ്ഡച്ഛത്രരായ്നമ്പൂരാർ വാണരുളുന്ന നാട്ടിൽ, കേരളജില്ലയിൽ കേദാരവും കാടു-മൂരും മലകളുമാർന്ന ദിക്കിൽ, ക്രൂരമഹമ്മദർ...

Nishaagandhi Neeyethra Dhanya – ONV Kurup – നിശാഗന്ധി നീയെത്ര ധന്യ – ഒ.എൻ.വി. കുറുപ്പ്

Nishaagandhi Neeyethra Dhanya By ONV Kurup നിശാഗന്ധി നീയെത്ര ധന്യ,നിശാഗന്ധി നീയെത്ര ധന്യ.. നിഴല്‍ പാമ്പുകള്‍ കണ്ണൂകാണാതെ നീന്തും നിലാവില്‍നിരാലംബശോകങ്ങള്‍തന്‍ കണ്ണുനീര്‍പൂക്കള്‍കണ്‍ചിമ്മിനില്‍ക്കുന്ന രാവില്‍, നിശാഗന്ധി നീയേതദൃശ്യപ്രകാശത്തെനിന്നുള്ളിലൂതിത്തെളിക്കാനൊരേ...