Malayalam Kavithakal

Kadichu Teerunna Vaakkukal – Sinan TK കടിച്ചു തീരുന്ന വാക്കുകൾ – സിനൻ ടി.കെ.

വിചന വീഥിയിൽവിശാല മൂകതയിൽചോര നാറുന്നഅലർച്ചകൾ…….രൗദ്രതയിൽ അലഞ്ഞ്തിരിയുന്നതെരുവ് നായ്ക്കളുടെതാണ്ഡവം…….കൂട്ടത്തിൽ നടക്കുന്നമനുഷ്യകൺകളിൽഭയം……അരണ്ട വെളിച്ചത്തിലെനേർത്ത മുരൾച്ചയിൽ പോലുംഇന്നലെ പൊലിഞ്ഞമർത്യന്റെയോർമ…..കുരച്ചിലിനും ഗർജ്ജനത്തിന്റെഗാംഭീര്യം…..കേൾക്കുന്ന കാര്യക്കാരുടെകണ്ണിൽ ഇരുട്ട്,കാതിൽ അടപ്പ് ,കർമങ്ങളിൽ മരവിപ്പ്,കടിച്ചുതീർന്ന ജന്മങ്ങളുംകുരച്ചു തീർന്ന വാക്കുകളുംമാത്രം...

Aval – Neethu Thankam Thomas അവൾ – നീതു തങ്കം തോമസ് 

നിദ്രയിൽ നിന്നുണർന്ന നേരം രാത്രിയിൻ അന്ത്യ യാമങ്ങൾ പേടിപ്പെടുത്തുന്ന മൂകതയിൽ ഉള്ളിൽ നിന്നാരോ മെല്ലെ ആരാഞ്ഞു  നിന്റെ സുഖനിദ്ര നിനക്ക് നഷ്ടമായോ പെണ്ണെ നിന്റെ മാനസം നീറിടുന്നുവോ കണ്ണേ ഉള്ളിലെ അഗ്ന്നി നാളം എരിഞ്ഞുയർന്നിടുന്നുവോ  ലോകത്തിൻ മുൻപിൽ നീ കുലാംഗന തന്നെ നിന്റെ അന്തഃകരണംനിന്നുടെ സന്തോഷത്തിനായി കാംഷിക്കുന്നതാരും കേൾക്കാതെ...

Paramaartham PP Ramachandran പരമാര്‍ത്ഥം – പി പി രാമചന്ദ്രൻ

Malayalam Poem Paramaartham written by poet PP Ramachandran ടീച്ചര്‍ ടീച്ചര്‍ഞങ്ങളെയിനിമേൽചീത്ത വിളിക്കാൻ‍ നോക്കേണ്ട മൂക്കില്‍ക്കണ്ണടമീതെക്കൂടിനോക്കിപ്പേടിപ്പിക്കേണ്ട ടീച്ചര്‍ ക്ലാസില്‍-പ്പറഞ്ഞ നുണകൾനാട്ടില്‍ മുഴുവന്‍ പാട്ടായി നദിയില്‍ ജലമൊഴു-കാറുണ്ടത്രേമലകളിലെങ്ങും...

Hiroshimayude Orma Sachidanandan ഹിരോഷിമയുടെ ഓർമ്മ – കെ സച്ചിദാനന്ദൻ

(ഹിരോഷിമ ദിനം, 1991: പെരിങ്ങോമിലെ ജനങ്ങൾക്ക് ) Hiroshimayude Orma is a Malayalam poem written by K. Sachidanandan. ഞങ്ങൾ പുല്ലുകൾ,കൊടുംകാറ്റിനും ഒടിക്കാനാകാത്തവർ,ഭൂകംപങ്ങളെയും വിപ്ളവങ്ങളെയുംമുയലുകളെയും...

Churam – Vijaya Lakshmi ചുരം – വിജയലക്ഷ്മി

Churam is a Malayalam Poem written by Poet Vijayalakshmi മരണപുസ്തകം വായിച്ചു കൊണ്ടൊരാൾപഴയകാലത്തിലേക്കുള്ള വണ്ടിയിൽതിരികെയില്ലെന്നു ചൊല്ലിപ്പിരിഞ്ഞു പോയ്‌.. ഇടറിടും വക്കിടിഞ്ഞു പോം കൊക്കയിൽവഴുതി വീണവർ...

Praayam – Vijayalakshmi പ്രായം – വിജയലക്ഷ്മി

Malayalam Poem Praayam written by Vijayalakshmi ഒട്ടുമുറങ്ങാത്ത രാവിലൊന്നിൽ, മര –ക്കട്ടിലിൽ, ചാരത്തിരിക്കുന്ന കൂരിരുൾപെട്ടെന്നു മൌനം വെടിഞ്ഞു,“ നാമെത്രയായ്തൊട്ടു നടപ്പൂ , പ്രിയപ്പെട്ട കൂട്ടുകാർ !ഇത്രയും...

Onathinoru Paattu – Vijayalakshmi ഓണത്തിനൊരു പാട്ട് – വിജയലക്ഷ്മി

Onathinoru Paattu Malayalam Poem by Vijayalakshmi പുന്നെല്‍ക്കതിര്‍ക്കുലയെങ്ങെന്ന്പിന്നെയും കാക്കപ്പൂ ചോദിച്ചുഎല്ലാം കരിഞ്ഞു കഴിഞ്ഞെന്ന്കണ്ണീരില്‍ ചിറ്റാട മന്ത്രിച്ചു. മാവേലിയില്ല നിലാവില്ലപാടവരമ്പില്‍ തിരക്കില്ലഓണമിന്നാരുടേതാണെന്ന്വീണയും പുള്ളോനും ചോദിച്ചു. വ്യാപാരമേളയിലാളുണ്ട്വാടാത്ത പ്ലാസ്റ്റിക്ക്‌...

Thiruvonam – Vijayalakshmi തിരുവോണം – വിജയലക്ഷ്മി

Malayalam Poem Thiruvonam written by Vijayalakshmi ഗ്രാമസൌഭാഗ്യങ്ങളില്‍ നിന്നുമജ്ഞാതo വന--ശ്രേണിപോല്‍ നിഗൂഢമാം നഗരം പൂകുന്നേരംകാട്ടുതൃത്താവിന്‍ രൂക്ഷഗന്ധവും കണക്കറ്റുപൂത്ത പാല തന്‍ മദഗന്ധവും ദൂരെപ്പോകെ, നിര്ഗ്ഗന്ധപുഷ്പങ്ങള്‍ തന്‍...

Vinodam – Vijayalakshmi വിനോദം – വിജയലക്ഷ്മി

Malayalam poem Vinodam written by poet Vijayalakshmi പ്രൈം ടൈമില്‍കവിയും ഗാനരചയിതാവുംഒരുമിച്ചു നടക്കാനിറങ്ങി,വംശഹത്യയുടെ തെരുവില്‍ കല്ലേറ്…കൊല…ശോഭയാത്ര തല പൊട്ടിയ കവി നിലത്തിരുന്നുപെട്രോളും തീപ്പെട്ടിയും ഓടി വന്നു...

Iniyenthu Vilkkum – Vijayalakshmi ഇനിയെന്ത് വില്‍ക്കും? – വിജയലക്ഷ്മി

Malayalam poem Iniyenthu Vilkkum written by Poet Vijayalakshmi പുഴയെ , കാറ്റിനെ , വെയിലിനെ വില്‍ക്കാന്‍മഴയെ മണ്ണിന്റെ തരികളെ വില്കാന്‍ പതിനാലാം രാവിന്റെയഴകിനെ വില്കാന്‍പുലരിതന്‍...