malayalam poem lyrics

Vishwam Deepamayam – Ulloor.S.Parameshwarayyar വിശ്വം ദീപമയം – ഉള്ളൂർ.എസ്സ്.പരമേശ്വരയ്യർ

Malayalam Poem Vishwam Deepamayam Written by Ulloor.S.Parameshwarayyar മാലുള്ളതാണീ മഹിയെന്നുവെച്ചു മാഴ്കുന്നതെന്തിനു മനുഷ്യരേ! നാം ? തൻസൃഷ്ടിയിൽപ്പെട്ടൊരത്തിനുമീശൻ സ്ഥാനത്തെ നൽകേണ്ടതു ധർമമല്ലേ ? കൈവിട്ടുപൊയ്‌പ്പോയ് പകലെന്നുവെച്ചു...

Deivame Kathukolgangu – Sree Narayana Guru-ദൈവമേ കാത്തുകൊൾകങ്ങു – ശ്രീ നാരായണ ഗുരു

Malayalam Poem Deivame Kathukolgangu Written by Sree Narayana Guru ദൈവമേ കാത്തുകൊള്‍കങ്ങ് കൈവിടാതിങ്ങു ഞങ്ങളേ നാവികന്‍ നീ ഭവാബ്ധിക്കോ- രാവിവന്‍തോണി നിന്‍പദം ദൈവമേ ദൈവമേ...

Oonjaalil – Vyloppilli ഊഞ്ഞാലിൽ – വൈലോപ്പിള്ളി

Malayalam Poem Oonjaalil Written by Vyloppilli ഒരു വെറ്റില നൂറുതേച്ചു നീ തന്നാലുമീ -ത്തിരുവാതിരരാവു താംബൂലപ്രിയയല്ലോ മഞ്ഞിനാൽ ചൂളീടിലും മധുരം ചിരിക്കുന്നു മന്നിടം; നര ചൂഴും...

Vyshnavam – Vishnunaarayanan Namboothiri വൈഷ്ണവം – വിഷ്ണു നാരായണൻ നമ്പൂതിരി

Malayalam Poem Vyshnavam Written by Vishnunaarayanan Namboothiri അവശൻ കക്കാടിന്റെ ദീനശയ്യയിലന്നാൾ അവിടന്നിരിക്കെ ഞാൻ അർഥിച്ചേൻ: "പേരക്കുട്ടി ഇവൾ " ഈശ്വരസത്യ - ജ്ഞാനി സൂഫിയാം...

Chakkala-Kadammanitta ചക്കാല – കടമ്മനിട്ട

Malayalam Poem Chakkala Written By Kadammanitta അങ്ങേലെ മൂപ്പീന്നു ചത്തോടീ നമ്മളും പോയൊന്നറിയേണ്ടേ? ചാക്കാല ചൊല്ലുവാൻ വന്നവനു കാപ്പിയും കാശും കൊടുത്തോടീ? കാര്യങ്ങളെന്തൊക്കെയായാലും നാലുപേർ കൂടുന്ന...

അമ്മതൻ ജന്മദിനം – രാജേഷ്

ഇന്നാണാ ദിനംഎന്നമ്മ തൻജന്മദിനം ഞാനെന്ന ജന്മത്തെ ജീവിത ചക്രത്തിൽതിരിയാൻ വിട്ടൊരുസുന്ദര ജന്മത്തിൻജന്മദിനം ഒരമ്മ തൻ മകളായികൂടെ പിറപ്പുകളുടോമനപെങ്ങൾ ആയിഅവരുടെ കൊഞ്ചലായിവീടിൻ കുസൃതി ക്കുരുന്നായ്പിറന്നൊരീ പുണ്യജന്മം ബാല്യത്തിൽ നാളുകൾവീട്ടിലും...

Sooryakaanthi – G. Sankara Kurup സൂര്യകാന്തി – ജി ശങ്കര കുറുപ്പ്

Sooryakaanthi is a Malayalam Poem written by G. Sankara Kurup മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി-സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്‌:“ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍തേരുപോകവെ നേരെ...

മകൾ – അരുൺ സുവദ

ഇന്നലെ കേട്ടു ഞാൻ ഒരു പെൺകിടാവിന്റെ  ഒടുവിലെ തേങ്ങലിൻ നാദംഇന്നലെ കണ്ടു ഞാൻ ഈ പാതയോരത്ത്നിന്നുടൽ കത്തിച്ച ചാരം.  കേൾവിയും കാഴ്ച്ചയും ഒന്നു തന്നെ.ദേശവും കാലവും ഒന്നുതന്നെ.അവിടെയും നീ തന്നെ ഇവിടെയും നീ തന്നെആ മധുര ഭാഷവും ഒന്നുതന്നെ.ഒടുവിലാ കാരാഗൃഹങ്ങളിൽ ചിതറിയആ വളപൊട്ടുകളുമൊന്നു തന്നെ.   നിന്റെ ബാല്യത്തിന്റെ കണ്ണ് പൊട്ടിച്ചവർനിന്റെ സ്വപ്നത്തിൻ വസന്തം ഞെരിച്ചവർനിൻ ഉടൽപൂവിന്റെ ഇതളുകൾ കൊയ്തവർ ചത്ത ചാരിത്ര്യത്തിൻ ഉടയാട നെയ്തവർ    ഒടുവിൽ നിൻ കല്ലറയ്ക്കരികത്തു വന്നിട്ട്  വിപ്ലവത്തിൻ മുഴുകാപ്പുകൾ ചാർത്തുന്നു.     എവിടെയാണിന്നവർ, സന്യാസം വിൽക്കുന്ന പർണ്ണാശ്രമകൂട്ടിലാണോ. എവിടെയാണിന്നവർ, വേദാന്തമോതുന്ന പള്ളി മേടയ്‌ക്കുള്ളിലാണോ.  ഈ മഹാ വിഷലിപ്ത ഭോഗാന്ധകാരത്തിൽനീ വെറും പെണ്ണുടൽ മാത്രം.ഒന്നുമേ അറിയാഞ്ഞ നോവു മാത്രം.  നിന്നെ അറിയാനെനിക്കിന്നു നേരമില്ലനിന്നെ ഓർത്തൊന്നു കരയുവാൻ ദുഖമില്ല.നീ വെറും വാർത്തയാണിന്നലത്തെ വാർത്ത വാർത്തതൻ...

മുല്ലപ്പൂഗന്ധം – രഞ്ജിത്ത് ശിവരാമൻ

എനിക്കായി മാത്രം ഒഴുകും നിലാവുംനമുക്കായി മാത്രം വീശുന്ന കാറ്റുംഎന്നുള്ളിലെന്നും മൂളുന്ന പാട്ടുംനിനക്കായി മാത്രം കേഴുന്ന ഞാനും കവിളുകൾ രണ്ടും ചുവക്കുന്ന നേരംമിഴികളിൽ നാണം ഒളിക്കുന്നു വീണ്ടുംകീഴ്ചുണ്ടു മാത്രം തുടിക്കുന്ന നേരംസിരകളിലേതോ യമുനാപ്രവാഹം അറിയുകില്ലല്ലോ  ഇതിലേതു സ്വപ്നംമറക്കുകില്ലല്ലോ മുല്ലപ്പൂഗന്ധംനീ...

Athiru Kaakkum Malayonnu Thuduthe – Kavalam Narayana Panicker അതിരു കാക്കും മലയൊന്നു തുടുത്തേ – കാവാലം നാരായണപ്പണിക്കർ

അതിരു കാക്കും മലയൊന്നു തുടുത്തേതുടുത്തേ തക തക തഅങ്ങ് കിഴക്കത്തെ ചെന്താമര കുളിരിന്‍റെ ഈറ്റില്ല തറയില്‍പേറ്റ് നോവിന്‍ പേരാട്ടുറവ ഉരുകി ഒലിച്ചേ തക തക ത ചതിച്ചില്ലേ...