onapattukal

Ponnin Chinga Theru Vannoo Lyrics പൊന്നിന്‍ ചിങ്ങത്തേരുവന്നൂ

പൊന്നിന്‍ ചിങ്ങത്തേരുവന്നൂപൊന്നമ്പലമേട്ടില്‍ ആ.. ആ..പൊന്നിന്‍ ചിങ്ങത്തേരുവന്നൂപൊന്നമ്പലമേട്ടില്‍പൊന്നോണപ്പാട്ടുകള്‍ പാടാംപൂനുള്ളാം പൂവണി വെയ്ക്കാംപൊന്നൂഞ്ഞാലാടിടാം സഖിമാരേ ആ.. ആ..പൊന്നൂഞ്ഞാലാടിടാം സഖിമാരേപോരൂ പോരൂ പോരൂ സഖിമാരേ (പൊന്നിന്‍) ഉത്രാടചന്ദ്രികയൊരു പട്ടു വിരിച്ചുഅത്തപ്പൂ കുന്നു...

Poovanipponnum Chingam Lyrics പൂവണിപ്പൊന്നും ചിങ്ങം

പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നുപൂമകളേ നിന്നോര്‍മ്മകള്‍ പൂത്തുലഞ്ഞുകാറ്റിലാടും തെങ്ങോലകള്‍ കളി പറഞ്ഞുകളി വഞ്ചിപ്പാട്ടുകളെള്‍ ചുണ്ടില്‍ വിരിഞ്ഞു(പൂവണി…) ഓമനയാം പൂര്‍ണ്ണചന്ദ്രനുദിച്ചുയരുംഓമലാളിൻ പൂമുഖത്തിന്‍ തിരുമുറ്റത്ത്പുണ്യമലര്‍പ്പുഞ്ചിരിയാം പൂക്കളം കണ്ടുഎന്നിലെ പൊന്നോണത്തുമ്പി പറന്നുയര്‍ന്നു(പൂവണി…)...

Poove Polipoove Lyrics പൂവേ പൊലിപൂവേ

പൂവേ പൊലിപൂവേ പൊലി പൊലി പൂവേതുമ്പപ്പൂവേ പൂത്തിടണേനാളേയ്ക്കൊരു വട്ടി പൂ തരണേ ആക്കില ഈക്കില ഇളംപടി പൂക്കിലആയിരമായിരം പൂ തരണേപൂവേ പൊലിപൂവേ പൊലി പൊലി പൂവേ അരിപ്പൂപ്പൂവേ...

Thiruvona pularithan Lyrics തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച

ആ..ആ…ആ…ഓ..ഓ….ഓ..ഓ…തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച വാങ്ങാന്‍തിരുമുറ്റമണിഞ്ഞൊരുങ്ങീ…..തിരുമേനി എഴുന്നള്ളും സമയമായീ…ഹൃദയങ്ങളണിഞ്ഞൊരുങ്ങീ….ഒരുങ്ങീഹൃദയങ്ങളണിഞ്ഞൊരുങ്ങീ…. ഉത്രാടപ്പൂക്കുന്നിന്‍ ഉച്ചിയില്‍ പൊന്‍വെയില്‍ഇത്തിരി പൊന്നുരുക്കീ…..ഇത്തിരി പൊന്നുരുക്കീ…കോടിമുണ്ടുടുത്തുംകൊണ്ടോടി നടക്കുന്നുകോമളബാലനാം ഓണക്കിളി….ഓണക്കിളി……ഓണക്കിളി… തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച വാങ്ങാന്‍തിരുമുറ്റമണിഞ്ഞൊരുങ്ങീ…..തിരുമേനി എഴുന്നള്ളും സമയമായീ…ഹൃദയങ്ങളണിഞ്ഞൊരുങ്ങീ….ഒരുങ്ങീഹൃദയങ്ങളണിഞ്ഞൊരുങ്ങീ…. കാവിലെ പൈങ്കിളിപ്പെണ്ണുങ്ങള്‍ കൈകൊട്ടിപാട്ടുകള്‍...

Atham Patthinu – അത്തം പത്തിന്

Onam Song 'Atham Pathinu' is written by P Bhaskaran അത്തം പത്തിനു പൊന്നോണംപുത്തരി കൊയ്തൊരു കല്യാണംചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്ടംചന്ദനക്കൊമ്പത്തു ചാഞ്ചാട്ടം (അത്തം) താമരമലരില്‍ തുള്ളും...