Onam Songs and Lyrics
Onam is a traditional and widely celebrated festival in the Indian state of Kerala. It is a harvest festival celebrated...
Onam is a traditional and widely celebrated festival in the Indian state of Kerala. It is a harvest festival celebrated...
Onam Song 'Onam Vanne' is written by Bichu Thirumala ഓണം വന്നേ പൊന്നോണം വന്നേമാമലനാട്ടിലെ മാവേലിനാട്ടിലെമാലോകര്‍ക്കുത്സവകാലം വന്നേ മാവേലിനാടു വാണീടും കാലംമാനുഷരെല്ലാരുമൊന്നുപോലെഹിന്ദുവുമില്ല മുസല്‍മാനുമില്ലഅന്നു ഇന്നാട്ടില്‍...
Onam Song 'Onam Vannu Malanaattil' is written by RK Damodaran ഓണം വന്നു മലനാട്ടില്‍ഓണം വന്നു മറുനാട്ടില്‍അത്തം പിറന്നാല്‍ പിന്നെപത്താംനാളല്ലോ പൊന്നോണംഅത്തം പിറന്നാല്‍ പിന്നെപത്താംനാളല്ലോ...
Onam Song 'Onamaasa Poonilaavum' is written by Vayalar Sarath Chandra Varma തന്തന താനന തെയു് തന തന്തന താനന തെയു് (2) (പു)...
Onam Song 'Onappoomkaattil' is written by Chittoor Gopi ഓണപ്പൂങ്കാറ്റിൽ ആടിപ്പാടി പാടിയാടിതോണി പോയ്കാണാത്തീരങ്ങൾ ചെന്നുകണ്ടീടാൻകണ്ടു വന്നീടാൻ തോണി പോയ്കരയാകെ പൊൻവെയിലേകുംകോടിയുടുത്തല്ലോകരളാകെ ധിംധിമിതിന്താമേളമുയർന്നല്ലോഒരുമിച്ചു തുഴയെറിയാം കൂട്ടാരേഒരുമിച്ചു...
Onam Song 'Onappoove omal poove' is written by ONV Kurup ഓണ പൂവേ ഓമല്‍ പൂവേനീ തേടും മനോഹര തീരംദൂരെ മാടി വിളിപ്പൂ ഇതാ...
Onam Song 'Onathumbi Onathumbi' is written by P Bhaskaran ഓണത്തുമ്പീ ഓണത്തുമ്പീഓടിനടക്കും വീണക്കമ്പി നീരാടാൻ പൂങ്കുളമുണ്ടേനൃത്തമാടാൻ പൂക്കളമുണ്ടേപൂ ചൂടാൻ പൂമരമുണ്ടേപുതിയൊരു രാഗം മൂളെടി തുമ്പി(ഓണത്തുമ്പീ)...
ഓണത്തുമ്പീ!ഓണത്തുമ്പീ വന്നാട്ടെഓമനത്തുമ്പീ വന്നാട്ടെഒരു നല്ല കഥ പറയാം ഒന്നിരുന്നാട്ടെങ്ങൂഹൂം.. ങ്ങൂഹൂം.. ങ്ങൂഹൂം.. ങ്ങൂഹൂം..ഒന്നിരുന്നാട്ടെ.. ഒന്നിരുന്നാട്ടെ…(ഓണത്തുമ്പീ..) ഒന്നുമൊന്നും അറിയാതെ വന്ന കാലത്ത്‌ഒരു നല്ല പൊൻപുഴുവായ് ഓടി നടന്നേൻഓടി നടന്നേൻ...
Onam Song 'Onavillin Thaalavum' is written by Bichu Thirumala ഓ…..ഓണവില്ലിൻ താളവും കൊണ്ടിതിലെ പോരുമെൻ കരിവണ്ടേ…നീരാടാൻ നീയും കൂടെ വാ..നീയും കൂടെ വാ…..ഓ…..ഓണവില്ലിൻ താളവും...
ഒന്നാം പൊന്നോണ പൂപ്പട കൂട്ടാൻപൂക്കണ്ണി കോരാൻ പൂക്കളം തീർക്കാൻഓടി വാ തുമ്പീ പൂത്തുമ്പീ താ തെയ്..അന്നം പൂക്കിലയൂഞ്ഞാലാടാൻപൂമാലപ്പെണ്ണിനെ പൂ കൊണ്ട് മൂടാൻആടിവാ തുമ്പീ പെണ്‍തുമ്പീ താ തെയ്.....