Main Story

Editor’s Picks

Trending Story

മലയാളം കവിതകൾ – Malayalam Poems

ഉൾനോവ്

Malayalam Poem - Ulnovu - Jaison Antony  ഇടറുന്ന കാലം ഇടയുന്ന ജീവിതംഇരുളുന്നു മാനസം പാഴ് മരുവിൽഓർമ്മകൾ പെയ്തൊരാസായന്തനത്തിൽഉരുകുമെൻ ഹൃദയം ഖേദവാർന്നു ഒരിക്കലും മിഴികളിൽതെളിയാത്ത ഭാവങ്ങൾചിന്തകൾ...

ജീവിതം – Jeevitham – Rajitha R

നിരൊഴുക്കിൽ അലയടിക്കുന്നൊരുകാറ്റിൻ്റെ താളമാണ് ജീവിതംനിമിഷങ്ങൾക്കിടയിൽ മോഹങ്ങൾ വിരിഞ്ഞുവാടിയതു പോലൊരു സ്വപ്ന ഗാനം മഴത്തിരി പോലെ നനഞ്ഞൊഴുകുംകിനാവുകൾ ചെറു നിലാവായ്കാറ്റിനൊത്ത് ഓടിയപ്പോൾകണ്ണുനീർത്തുള്ളികൾ വീണു മണ്ണിൽ ധൃതഗതിയിലോടി പോകുമെൻജീവിതയാത്രകൾക്കിടയിലെവിടെയോനക്ഷത്രങ്ങൾക്കുള്ളിലെന്നപോൽ മറഞ്ഞുകിടന്നൊരു...

അസ്തിവാരമില്ലാത്ത വീടുകൾ സന്തോഷ്‌ ഇളപ്പുപാറ

The lyrics of Malayalam Kavitha 'Asthivaramillatha Veedukal written by poet Santhosh Ilappupara ചരിഞ്ഞഗോപുരം ഉടഞ്ഞുവീഴവേതളർന്നുവീഴുന്നു പണിതശില്പികൾ.തകർന്നകല്ലുകൾ കുമിഞ്ഞുകൂടവേ,ചിലർ കരയുമ്പോൾ ചിലർ ചിരിക്കുന്നു! അടിമകളായി...

അക്ഷരക്കൂട്ടം Aksharakoottam KC Jayaraj

അക്ഷരങ്ങൾ കോർത്തുവച്ച്സ്വപ്നലോകം തീർക്കുവാൻവിദ്യയെന്നൊരാർജവംഒത്തു ചേർന്നു നേടിടാം. പൂക്കളേക്കാൾ സുന്ദരം,പുഴകളേക്കാൾ ശീതളംവാക്കിനോളം മൂർച്ചയുള്ളൊ-രായുധങ്ങൾ ഇല്ലപോൽ. തോക്കു കൊണ്ടു തോറ്റിടത്ത്വാക്കിനാൽ ജയിച്ചിടാംകാറ്റിനൊത്ത ശക്തിയുംകടലുപോലെ വ്യാപ്തിയും. അമ്മയോളം ധന്യമായപുണ്യമാർന്ന ചൊല്ലുകൾപാടിടാം നമുക്കു...

MOHAM

മോഹരാഗം കോട്ടുകാൽ ബാലൻ പുഞ്ചിരിതൂകും നിൻമുഖ കാന്തിയിൽ കണ്ണുടക്കി മോഹരാഗ കുളിർ തളിരുവളരും മനകോണിൽ കുളിരായൊരു പൂവേ…. വസന്തകാലം കാവ്യമൊരുക്കി മോഹരാഗം വീണമീട്ടി പ്രേമ കാവ്യം തഴുകി...

വയലാർ രാമവർമ്മ ഓര്മ ദിവസം October 27

Varalar Ramavarma Poems Review വയലാർ - കവിതയുടെയും സിനിമാ ഗാനങ്ങളിലൂടെയും വിപ്ലവപാത വെട്ടിത്തെളിച്ച മഹാരഥൻ. നാല്പത്തിഏഴാം വയസ്സിൽ (1975)  നമ്മെ വിട്ടു പിരിയും വരെ അദ്ദേഹം...

Eay Banane Oru Poo Tharamo Song Lyrics in Malayalam എയ്യ് ബനാനേ ഒരു പൂ തരാമോ

This is the song from the Malayalam movie 'Vazha' തേരാ മേരാ ജീവൻ ഏതോ കാലക്കേടിൽ ആണോലോലാ വായോ പോകാം ലോകം കാണാൻ തേരാപാര...

Angu Vaana Konilu Lyrics അങ്ങ് വാനകോണില് – ARM Song Lyrics Malayalam

This page contains the Malayalam Lyrics of the song "Angu Vaana Konilu" from the Movie ARM അങ്ങ് വാനകോണില് മിന്നി നിന്നൊരമ്പിളിഅമ്പിളിക്കലയ്ക്കുള്ളിൽ...

ഓലക്കിളി കൂട് Olakili Koodu Vinodkumar V

കൈത്തോടിൻ അരികത്ത്തെക്കേത്ത് ഒരു തെങ്ങുണ്ട്ആ ഒറ്റ കൊന്ന തെങ്ങിൽതുഞ്ചത്ത് ഒരു കൂടുണ്ട്.മഞ്ഞളിൻ നിറമുള്ളകുരുത്തോല ആടുമ്പോൾപൂക്കുലകൾ കയ്യിലെടുത്തുഅണ്ണാർക്കണ്ണൻ തുള്ളുന്നെ.കിളികൾതൻ കച്ചേരികാറ്റേകുമിലത്താളoകുഞ്ഞിക്കിളി കൂടിനുതെക്കോട്ടാ ചാഞ്ചാട്ടം.തന്നനേ താനന്നേ തന്നനേ താനന്നേതന്നനേ താനന്നേ...