Main Story

Editor’s Picks

Trending Story

മലയാളം കവിതകൾ – Malayalam Poems

നോവ് – Anjal Joseph

ആഴിയിൽ പിടയുന്നജീവന്റെ ഓർമകളിൽഉരുക്കുന്ന അമ്മതൻനോവാലെയോ… ഒരു നേരംഅകതാരിൽ എരിയുന്നതീ പോലെഓർമയിൽ ഇടനെഞ്ച്അഴിയുന്നുവോ… ഏകനായ്മൂകമാം പാതയിൽനാം എന്നുംഉരുക്കുന്ന മാനസംതേടുന്നുവോ …. നീ എന്നിൽഅലിയുന്ന നോവായ്ഉതിരുബോൾനെഞ്ചകംപൂപോൽഉതിർക്കുന്നുവോ ….

Sakhi – Robiya Reji സഖി – റോബിയ റെജി

നീയാരെന്നതിൽ അർത്ഥമില്ല നീയെന്റെ ജീവനാം പാതിയല്ലെ നീയല്ലാതൊരു ലോകമില്ലെനിക്കെ —ന്നാലും മെന്നിൽ നി പടർന്നു നിൻ പാതിയായയോരംഎന്നേ നിനിന്നിൽ നിന്നും അടർത്തിയതെന്തീനു നീ  വ്രണം പൂണ്ടൊരു ദാഹംഅറിവില്ലാത്ത ദേഹം…ഇണച്ചേരത്തോര കർമ്മംഇനിയില്ല...

Verpaadu – Santhosh Ilappupara വേർപാട് – സന്തോഷ് ഇളപ്പുപാറ

ചൊല്ലുവാനൊന്നുമില്ലിന്നു നിൻവേർപാടിലുള്ളു പിടഞ്ഞിടുമ്പോൾ.അത്രമേൽ ജീവിതചക്രത്തിലൊട്ടി നീ-യെൻ നിഴലായൊപ്പം നടന്നതല്ലേ! തമ്മിൽ പരിഭവമുണ്ടേറെയെങ്കിലുംതമ്മിൽ പിരിഞ്ഞില്ല നമ്മളിന്നോളം.ഒരുകുഞ്ഞു വേദന നിന്നിലോ,യെന്നിലോ,നാലുമിഴി നനച്ചിരുന്നില്ലേയെന്നും. മരണവക്ത്രത്തിന്റെ വേദനപോലെയീവേർപാട് നമ്മളിലിനിന്നു പ്രിയ സഖേ!എങ്കിലും കാലം...

Ezhuthu Maranna Kavi – Santhosh Ilappupara എഴുത്ത് മറന്ന കവി – സന്തോഷ്‌ ഇളപ്പുപാറ

അക്ഷരങ്ങൾ മറക്കുന്നു,വാക്കുകളും മുറിയുന്നു.അക്ഷമനായിരിപ്പു ഞാൻഇക്ഷിതിയിലോ മൂഢനായ്! ബന്ധുരമാം സ്നേഹവായ്പിൽബന്ധനസ്ഥനാണു പാരിൽ.വെട്ടിമാറ്റാൻ കഴിവില്ലഈ സംസാരമുരുളുമ്പോൾ. ഗാന്ധാരിതുല്യമെന്നുടെകണ്ണുകളും കെട്ടി,യെന്റെകൈകളിൽ കൈത്തളയിട്ടുപാവയാക്കിചമച്ചവർ. കണ്ടതൊന്നും ചൊല്ലവേണ്ട.കേട്ടതോ കുറിക്കവേണ്ട.കരളുനൊന്താൽപോലുമിന്ന്കരുണ വേണ്ടെന്നുചൊല്ലി. പേരിൽ ഞാനും കവിയല്ലോ!പേ...

Aval – Anjal Joseph അവൾ – അഞ്ചൽ ജോസഫ്

സ്വാതന്ത്യം എന്നത് കിട്ടിഅതിൽപരം ആനന്ദം -മൊന്നുമെനിക്കതിലില്ലല്ലോ. കഴുകന്റെ നോട്ടമാണവനെന്റെനെഞ്ചിലേക്ക് ഒഴിയാതെ -കണ്ണുകൾ ചൂഴ്ന്നിറക്കി… കെട്ടി പൊതിയുവാൻ കഴിയാഞ്ഞതല്ലിത്.സൂര്യന്റെ ചിതയിൽ ഉരുകുന്ന പോലെയാണവൻ  എന്റെ മാറും നോക്കി നിന്നേ…ഒന്നല്ല...

Mounam – Muhammad Janees മൗനം – മുഹമ്മദ് ജനീസ്

ഭാരതമണ്ണിൽ പതിഞ്ഞുചേർന്നകാലടികൾക്ക്ചോരപുരണ്ട ചരിത്രത്തിന്റെകഥ പറയാനുണ്ടായിരുന്നുവീരശൂരർ ചെയ്തുകൂട്ടിയധീര ചെയ്തികൾ… ഇന്നവ പുസ്തകത്താളുകളിലാണ്ചിതലരിച്ചു തുടങ്ങിയിട്ടുണ്ട്ശേഷിച്ചവ തിരുത്താൻബിൽ പാസാക്കിയിട്ടുണ്ട്. എന്നിട്ടും മാഞ്ഞുപോവാത്തവബുൾഡോസർ കൊണ്ട്മാന്തിയെടുത്തിട്ടുണ്ട്. കിഴക്ക് കാട്ടുതീ.നടുക്ക് ഭൂകമ്പം.പരിഹാരമെന്ത്?മൗനം.മൗനം മാത്രം !

മൃത്യുവിനപ്പുറം – സന്തോഷ്‌ ഇളപ്പുപാറ

Malayalam Poem Mruthwivinappuram Santhosh Ilappupara ഓർക്കുവാനെന്തുണ്ടുഭൂവിൽ ജീവിത-സാഗരം തുഴഞ്ഞങ്ങുതളരവേ!സ്നേഹപരിമണം ചൊരിയുന്നൊരാ-ത്തീരത്തന്യരായ് നാമെന്തേയിരിപ്പൂ! ഒന്നിച്ചൊരല്പം  ചിരിച്ചു നിൽക്കാ,മീവിണ്ണിൽ ചിരിക്കാത്ത മനുഷ്യരുണ്ടോ.കണ്ണീർ പൊഴിക്കും ഹൃദയവും കുഞ്ഞി-ച്ചിരിയിൽ മയങ്ങി മറന്നുനിൽക്കും....