Main Story

Editor’s Picks

Trending Story

മലയാളം കവിതകൾ – Malayalam Poems

Oormakal Rashid Komban ഓർമകൾ

നിഷതന്‍ യാമങ്ങൾക്കൊടുവിൽനിലാവുതന് ധവളദ്യുതിയാൽഭൂവിൽ പരിലസിക്കുംനേരംസ്മരണകൾ തികട്ടിയിറങ്ങി….അനക്കമില്ലാതെ വെള്ളത്തിൽ-ശിരസ്സ് പൂഴ്ത്തിയിട്ടും,കിനാക്കണ്ട് കിടക്കയിൽ-നിദ്രയിൽ ആണ്ടിട്ടും,ഓർമ്മതൻ ചെപ്പിലടച്ചു-പൂട്ടിയിട്ടും തേടിവന്നണഞ്ഞു.ഇനിയുള്ള കാലമത്രയുംവിടാതെ പിന്തുടരാൻതക്ക-വിധം അവയൊന്നുകൂടിപിടിമുറുക്കി ശ്വാസംമുട്ടിച്ചു.ഓർമകളാൽ ഉള്ളംപിടയുന്നസ്മരണകളാലാണ് ഓരോദിനരാത്രവും നീങ്ങുന്നത്….ആമോദത്താൽ മതിമറന്നും-വ്യസനത്താൽ കണ്ണീരണിഞ്ഞുംസ്നേഹത്താൽ...

Onnanam kochu thumbi ഒന്നാനാം കൊച്ചു തുമ്പി

ഒന്നാനാം കൊച്ചു തുമ്പിഎന്റെ കൂടെ പോരുമോ നീ? നിന്റെ കൂടെ പോന്നെന്നാൽഎന്തെല്ലാം തരുമെനിക്ക്? ഇട്ടിരിക്കാൻ പൊൻതടുക്കഇട്ടുണ്ണാൻ പൊൻതിളകകൈ കഴുകാൻ വെള്ളിക്കിണ്ടികൈ തോർത്താൻ പുള്ളിപ്പട്ട്‌കളിപ്പാനോ കളം തരുവേൻകുളിപ്പാനോ കുളം...

Pengal – ONV Kurup പെങ്ങള്‍ – ഒ.എന്‍.വി കുറുപ്പ്‌

Malayalam Poem Pengal is written by Poet ONV Kurup എന്‍റെ കൈത്തണ്ടിലീ രാഖിച്ചരടു നീബന്ധിച്ചു തെല്ലിട മിണ്ടാതെ നിന്നുവോപിന്‍തിരിഞ്ഞെങ്ങോ നടന്നുവോനിന്നശ്രുബിന്ദുക്കള്‍ വീണിടം നീറിപ്പുകഞ്ഞുവോആരു നീ...

Kolangalum Kovilukalum – Ashraf Kalathode കോലങ്ങളും കോവിലുകളും – അഷ്‌റഫ് കാളത്തോട്

എന്റെ ജീവിത ചിത്രങ്ങളാണീവെള്ളക്കടലാസിലെപൂച്ചിരികൾലോകത്തിനേകിയ സൗഹൃദനേരിന്റെതാളമേളങ്ങളുടെ താരകങ്ങൾഅതിനിടയിലെപ്പോഴോകാല വാഹന കണ്ണുകൾപാഞ്ഞടുക്കുന്നെന്റെ നിഷ്കളങ്കതയിൽഇരുട്ടിന്റെ ഭൂതങ്ങളുറഞ്ഞുതുള്ളുന്ന വഴികളിൽ പിന്തുടരുന്നവിഷനായ്ക്കൾപേകോലങ്ങൾ നിഴലുകൾപിന്തുടരുന്ന പർവ്വത പ്രേതങ്ങളുടെഉറഞ്ഞതാണ്ഡവ കാഴ്ചകളുമുണ്ട്..മറച്ചു നോക്കുമ്പോളീപുസ്തകത്താളുകളിൽ!എങ്കിലും ചില നക്ഷത്ര തിളക്കങ്ങൾവഴിയുടെ ഇരുൾ...

Adarunnadeeswathwam – Ashraf Kalathode അടരുന്നധീശത്വം – അഷ്‌റഫ് കാളത്തോട്  

വാർത്തിങ്കളേ നിന്റെ തൂവെളിച്ചംവീണു മഴകണ്ണുകളിൽ ഹരിതം ജനിക്കുന്നുപകുതി മാഞ്ഞമഴവില്ലിനെ തഴുകിപ്രതീക്ഷാരശ്മികളെത്തുന്നുസ്വപ്നസുഷുപ്തിയിൽ നിന്നുണരാതേജീവിതസ്വപനം കണ്ടു തീർക്കുവാൻമഞ്ഞലകളിൽ മുങ്ങിയൊരനുഭൂതിനിറയുന്ന മയിൽ പീലികൾമെയ്‌നീളെ പുണരുവാൻമിഴികളിൽ നൃത്തമിട്ടുനിറയുവാൻകരളിനാശ്വാസം പകരുമാ-പകലുകൾപതിവായി വന്നു ഭ്രമിപ്പിക്കുവാൻചിറകിലൊതുക്കുന്ന തായ്കോഴിഅടയിരുന്നെപ്പോഴോവിരിയുന്നപൊടികുഞ്ഞുങ്ങളാകുവാൻഹൃദയത്തിലൊരിടം...

Orikkal Koodi – Divya Supin ഒരിക്കല്‍ കൂടി – ദിവ്യ സുബിൻ

പുലർമഞ്ഞു ചുംബിക്കുംപൂവിൻ നെറുകിലൊരുമുത്തമേകിടാൻ കൊതിച്ചിടുംഅഴകെഴും ശലഭമായി മാറിടാം. പൂന്തേൻ മെല്ലെ നുകർന്നുപരാഗണത്തിൻ നാളതിൽസ്നേഹത്തിന്നീണങ്ങൾമൂളിനടക്കും മധുപനായിടാം. പച്ചപ്പട്ടുടുത്ത തൊടിയിൽ,കുസൃതിക്കാറ്റിൻ കൈകൾതട്ടി, നാണത്തിൽ കൂമ്പിടുംതൊട്ടാവാടിയായി തീർന്നിടാം. വാനിലെ അമ്പിളിക്കിണ്ണത്തിൽനറുവെണ്ണയുണ്ണുമോരുണ്ണിയായി,ഇനിയും അമ്മതൻ...

Uragajeevi Faraz KP ഉരഗജീവി മുഹമ്മദ് ഫാറസ് കെ.പി

മറന്ന് പോയതല്ലമറന്നു കളഞ്ഞതാണ്..ചിന്താമുകുളങ്ങളുടെ നിഘണ്ടുവിൽ'അരണബുദ്ധി'യുണ്ടായതിപ്രകാരം.നിറംമാറിയതു തന്നെ,കോരിച്ചൊരിഞ്ഞ മഴയത്ത്നനഞ്ഞില്ലങ്കിലല്ലേഅത്ഭുതമുണ്ടാവുന്നുള്ളൂ..ചിന്തയിൽ വന്ന സങ്കൽപ്പങ്ങൾക്ക്നാഗവിഷത്തേക്കാൾ വീര്യമുണ്ട്ശരിയായിരിക്കാം..മച്ചിൽ പല്ലി ചിലച്ചുകഴിഞ്ഞു.സന്ദേഹത്തിന്റെ തീച്ചുളയിൽസ്വന്തത്തെ ആത്മഹൂതി നടത്തിയതാണ്കാപട്യത്തിന്റെ കഷായംസ്വയം കുടിച്ചൊടുങ്ങിയതാണ്.. മുഹമ്മദ് ഫാറസ് കെ.പി വല്ലപ്പുഴ...

Aksharathettu – Sinan TK അക്ഷരത്തെറ്റ് – സിനൻ ടി.കെ.

പിഴച്ച് പെറ്റ പുത്രന്റെജീവിതoവഴി തെറ്റി വന്ന പഥികളുടെകൈ പിഴവായിരുന്നു …ആർക്കോ പറ്റിയഅക്ഷരത്തെറ്റുകൾക്ക്അവൻ ജീവിച്ചുതീർക്കുന്നു……കനലെരിയുന്ന ജീവിതത്തിൽഅടുപ്പിൽ കനലില്ലായിരുന്നു….ചിമ്മിനി വിളക്കിന്റെനേർത്ത വെളിച്ചത്തിൽഅവൾ ജീവിതoതുന്നിക്കൂട്ടി ….നൈമേഷിക നേരത്തെആനന്ദത്തിന്ആവന്റെ ജീവിതത്തിന്റെവിലയായിരുന്നു. English Summary:...