Onam Song Onam Vanne Lyrics ഓണം വന്നേ – ബിച്ചു തിരുമല
Onam Song 'Onam Vanne' is written by Bichu Thirumala ഓണം വന്നേ പൊന്നോണം വന്നേമാമലനാട്ടിലെ മാവേലിനാട്ടിലെമാലോകര്‍ക്കുത്സവകാലം വന്നേ മാവേലിനാടു വാണീടും കാലംമാനുഷരെല്ലാരുമൊന്നുപോലെഹിന്ദുവുമില്ല മുസല്‍മാനുമില്ലഅന്നു ഇന്നാട്ടില്‍...