Kadichu Teerunna Vaakkukal – Sinan TK കടിച്ചു തീരുന്ന വാക്കുകൾ – സിനൻ ടി.കെ.
വിചന വീഥിയിൽവിശാല മൂകതയിൽചോര നാറുന്നഅലർച്ചകൾ…….രൗദ്രതയിൽ അലഞ്ഞ്തിരിയുന്നതെരുവ് നായ്ക്കളുടെതാണ്ഡവം…….കൂട്ടത്തിൽ നടക്കുന്നമനുഷ്യകൺകളിൽഭയം……അരണ്ട വെളിച്ചത്തിലെനേർത്ത മുരൾച്ചയിൽ പോലുംഇന്നലെ പൊലിഞ്ഞമർത്യന്റെയോർമ…..കുരച്ചിലിനും ഗർജ്ജനത്തിന്റെഗാംഭീര്യം…..കേൾക്കുന്ന കാര്യക്കാരുടെകണ്ണിൽ ഇരുട്ട്,കാതിൽ അടപ്പ് ,കർമങ്ങളിൽ മരവിപ്പ്,കടിച്ചുതീർന്ന ജന്മങ്ങളുംകുരച്ചു തീർന്ന വാക്കുകളുംമാത്രം...