Makal – K. Sachidanandan മകള്‍ – സച്ചിദാനന്ദന്‍
Makal is a Malayalam poem written by K. Sachidanandan എന്‍റെ മുപ്പതുകാരിയായ മകളെഞാന്‍ പിന്നെയും കാണുന്നുആറുമാസക്കാരിയായി. ഞാനവളെ കുളിപ്പിക്കുന്നുമുപ്പതു വര്‍ഷങ്ങളുടെ പൊടിയും ചേറുംമുഴുവന്‍ കഴുകിക്കളയുന്നു.അപ്പോള്‍...