Main Story

Editor’s Picks

Trending Story

മലയാളം കവിതകൾ – Malayalam Poems

Vida Ayyappa Panikkar വിട – അയ്യപ്പ പണിക്കര്‍

വിട പറയാന്‍ സമയമായില്ല എന്നുതന്നെയാകട്ടെ.ആര്‌ ആരോടാണ്‌ വിട പറയുന്നത്‌?സുഹൃത്ത്‌ സുഹൃത്തിനോട്‌ വിട പറയുമോ?പറയാന്‍ സാധിക്കുമോ? എന്നെങ്കിലും?പിന്നെ ആരാണ്‌ വിട പറയുന്നത്‌? പറയേണ്ടത്‌?നമ്മെ ദ്രോഹിച്ചവരോട്‌, ചതിച്ചവരോട്‌,നമ്മോടു നന്ദികേടു കാണിച്ചവരോട്‌അവര്‍ക്കു...

Aanayum Eechayum – Kunjunni Mash ആനയും ഈച്ചയും – കുഞ്ഞുണ്ണി മാഷ്‌

Aanayum Eechayum Poem By Kunjunni Mash ആ വരുന്നതൊരാനഈ വരുന്നതൊരീച്ചആനയുമീച്ചയുമങ്ങനെയങ്ങനെ-യടുത്തടുത്തു വരുന്നുആനയ്‌ക്കുണ്ടോ പേടിഈച്ചയ്‌ക്കുണ്ടോ പേടിരണ്ടിനുമില്ലൊരു പേടിആന താഴേപോയ്‌ഈച്ച മേലേപോയ്‌!! English Summary: Lyrics of Malayalam...

Narmmakeli – Ayyappa Panikkar നർമ്മകേളി – അയ്യപ്പപ്പണിക്കർ

തങ്കമെന്നാരേ വിളിക്കുന്നു ഞാനെന്റെതങ്കക്കുടത്തിനെയല്ലാതെ?എല്ലാമെനിക്കെന്നു ചൊല്ലിക്കഴിഞ്ഞ നീവല്ലായമയെന്തിനിക്കാട്ടാൻ?ആരുടെ പേരിന്റെ മന്ത്രമുരുക്കഴി-ച്ചോരോ നിമിഷവും നീളുന്നു.ആരുടെ ചുണ്ടിൻ വിതുമ്പലിൽ ജീവിതചാരുതയൊക്കെയും കാണുന്നു.ആരുടെ ശബ്ദം ശ്രവിക്കുവാൻ മാത്രമായ്‌കാതുകൾ രണ്ടും തുറക്കുന്നു.ആരുടെ നിർ വ്യാജ...

Poomarakombathu – Ayyappa Panikkar പൂമരക്കൊമ്പത്ത്‌ – അയ്യപ്പപ്പണിക്കര്‍

Poomarakombathu Poem By Ayyappa Panikkar പൂമരക്കൊമ്പത്തു വന്നിരുന്നുപാടിപോൽ രണ്ടിളം പൈങ്കിളികൾഅന്തി വന്നെത്തി കിഴക്കുനിന്നു-മന്ധകാരത്തിൻ വലയുമായി.ആകാശപ്പൂമുല്ല പൂവിട്ടല്ലോആഴിത്തിരകളുറങ്ങിയല്ലോചുറ്റിക്കറങ്ങിക്കറങ്ങിനിന്നൂനിത്യ ദു:ഖത്തിലീ സൗരയൂഥം.എത്തീ കിഴക്കു വെളിച്ചമപ്പോൾപൊട്ടിക്കരഞ്ഞതു മാരിവില്ലോ?പൂമരക്കൊമ്പിലുലഞ്ഞു തൂങ്ങിപൈങ്കിളിയല്ലിളം പൂങ്കുലകൾ....

Moshanam – Ayyappa Panikkar മോഷണം – അയ്യപ്പപ്പണിക്കര്‍

Moshanam Poem By Ayyappa Panikkar വെറുമൊരു മോഷ്ടാവായോരെന്നെകള്ളനെന്നു വിളിച്ചില്ലേ,താൻകള്ളനെന്നു വിളിച്ചില്ലേ? തുണി മോഷ്ടിച്ചതു കാണുന്നവരുടെനാണം കാക്കാനായിരുന്നല്ലോ-അവരുടെനാണം കാക്കാനായിരുന്നല്ലോ. കോഴിയെ മോഷ്ടിച്ചെങ്കിലതേ,അത്‌പൊരിച്ചു തിന്നാനായിരുന്നല്ലോ-എനിക്കുപൊരിച്ചു തിന്നാനായിരുന്നല്ലോ. പശുവിനെ മോഷ്ടിച്ചെങ്കിലതും-എനിക്കുപാലു...

Pookkathirikkaan Enikkavathille Ayyappa Panikkar പൂക്കാതിരിക്കാനെനിക്കാവതില്ലേ – അയ്യപ്പ പണിക്കര്‍

Pookkathirikkaan Enikkavathille Malayalam Poem By Ayyappa Panikkar എനിക്കാവതില്ലേ പൂക്കാതിരിക്കാൻഎനിക്കാവതില്ലേ കണിക്കൊന്നയല്ലേവിഷുക്കാലമല്ലേ പൂക്കാതിരിക്കാൻഎനിക്കാവതില്ലേ വിഷുക്കാലമെത്തി-ക്കഴിഞ്ഞാലുറക്കത്തിൽ ഞാൻ ഞെട്ടി-ഞെട്ടിത്തരിക്കും ഇരുൾതൊപ്പി പൊക്കി-പ്പതുക്കെ പ്രഭാതം ചിരിക്കാൻ ശ്രമിക്കുംപുലർച്ചക്കുളിർക്കാറ്റ് വീശിപ്പറക്കുംവിയൽപ്പക്ഷി...

Lakshmana Swanthanam – Adyaathma Ramayanam Kilippattu – Thunjath Ezhuthachan ലക്ഷ്മണസ്വാന്തനം – അദ്ധ്യാത്മരാമായണം കിളിപ്പാട്ട് – എഴുത്തച്ഛൻ

Malayalam poem Lakshmana Swanthanam and its summary in Malayalam ‘വത്സ! സൗമിത്രേ! കുമാര! നീ കേൾക്കണംമത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾനിന്നൂടെ തത്വമറിഞ്ഞിരിക്കുന്നതുമുന്നമേ ഞാനെടോ, നിന്നുള്ളിലെപ്പോഴും എന്നെക്കുറിച്ചുള്ള...

Mayaamalarukal – Shamseer Fathima മായാമലരുകൾ – ഷംസീർ ഫാത്തിമ

https://www.facebook.com/shamseer.fathima ഇതളറ്റ പൂകൊമ്പിലെ പൂവുകൾകിന്ന് നോവുണങ്ങാത്ത മധുരമുള്ളോർമ്മകൾ പകല് പൂവിട്ടൊരാപകൽ കാറ്റിനും കുളിരുകോരുന്ന മധുരമുള്ളോർമ്മകൾ പലരുമാകാറ്റിലേറിയെൻ പൂവിലെ മധുരമുതിരെ സുഗന്ധം നുണഞ്ഞുവോർ ഗമനഗതിഭേദ കാല വികൃതിയാൽ കതിരുകായ്ക്കുന്ന...

Athiru Kaakkum Malayonnu Thuduthe – Kavalam Narayana Panicker അതിരു കാക്കും മലയൊന്നു തുടുത്തേ – കാവാലം നാരായണപ്പണിക്കർ

അതിരു കാക്കും മലയൊന്നു തുടുത്തേതുടുത്തേ തക തക തഅങ്ങ് കിഴക്കത്തെ ചെന്താമര കുളിരിന്‍റെ ഈറ്റില്ല തറയില്‍പേറ്റ് നോവിന്‍ പേ രാട്ടുറവ ഉരുകി ഒലിച്ചേ തക തക ത...