Main Story

Editor’s Picks

Trending Story

മലയാളം കവിതകൾ – Malayalam Poems

Thonippurayil – P. Kunhiraman Nair തോണിപ്പുരയില്‍ – പി കുഞ്ഞിരാമൻ നായർ

Malayalam Poem Thonippurayil Written By P. Kunhiraman Nair അവളിപ്പുഴവക്കത്തെപ്പുരയില്ക്കാ ലുവെക്കുകില്‍പുത്തനാകും തോണി താനേകൂകും വസന്തകോകിലംവിണ്ടലപ്പാല പൂക്കുന്ന രാവിലിയൂട്പാതയില്‍മകരത്തിന്‍ കതിര്ക്ക റ്റ –യേറ്റിപ്പൂമാതുപോലവെകണ്ണിനുവെളിച്ചമായി , പ്രാണ-ഞരമ്പിന്ചുലടു...

അമ്മതൻ ജന്മദിനം – രാജേഷ്

ഇന്നാണാ ദിനംഎന്നമ്മ തൻജന്മദിനം ഞാനെന്ന ജന്മത്തെ ജീവിത ചക്രത്തിൽതിരിയാൻ വിട്ടൊരുസുന്ദര ജന്മത്തിൻജന്മദിനം ഒരമ്മ തൻ മകളായികൂടെ പിറപ്പുകളുടോമനപെങ്ങൾ ആയിഅവരുടെ കൊഞ്ചലായിവീടിൻ കുസൃതി ക്കുരുന്നായ്പിറന്നൊരീ പുണ്യജന്മം ബാല്യത്തിൽ നാളുകൾവീട്ടിലും...

കരിമ്പിൻ നീര് മധുരിക്കുന്നത് – രജിശങ്കർ ബോധി

Karimbin neeru madhurikkunnathu - Rejishankar Bodhi കരിമ്പിൻ നീര്ഇത്രമേൽ മധുരിക്കുന്നത്ചതഞ്ഞരഞ്ഞ ജീവൻമരിക്കാത്തത് കൊണ്ടാണ്. അരഞ്ഞരഞ് മധുരം ചിന്തുന്നവർബാക്കി വെക്കുന്നത്കൈച്ചിട്ടും തുപ്പാനാവാത്ത ജീവിതം മാത്രം. ഒരിക്കലും  പെയ്യാത്ത...

Sooryakaanthi – G. Sankara Kurup സൂര്യകാന്തി – ജി ശങ്കര കുറുപ്പ്

Sooryakaanthi is a Malayalam Poem written by G. Sankara Kurup മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി-സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്‌:“ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍തേരുപോകവെ നേരെ...

Vadakkekonile Vellinakshathram – P. Kunhiraman Nair വടക്കേ കോണിലെ വെള്ളിനക്ഷത്രം-പി കുഞ്ഞിരാമൻ നായർ

Malayalam Poem Vadakkekonile Vellinakshathram written By P. Kunhiraman Nair കാര്‍കൊണ്ടലിന്‍ മറ നീങ്ങി; വിശ്വ-മോഹനമേതോ മുരളിയൂതിവന്നു നീ വീണ്ടുമഴകിന്‍ നാട്ടില്‍വെള്ളിക്കതിരുകള്‍ വാരിവീശിതാളുമറിചെന്തോ വായിക്കുന്നനീലക്കടല്‍ വിരി...

Kaazhcha – Anilkumar Gopinathan കാഴ്ച – അനിൽകുമാർ ഗോപിനാഥൻ

കണ്ണേ തുറന്നുള്ളൂ കാണുവാൻ - പോരഉൾകണ്ണും തുറക്കണം - കാഴ്ച്ചകൾകണ്ണിന്നഭേദ്യമാം കൂരിരുൾമൂടിയെൻമുന്നിൽ നിറഞ്ഞു നില്ക്കുന്നിതാ ചെമ്മേ വിടർന്നു നിൽക്കുംമ്പൊഴെക്കാൾ - പൂവിനിതൾ ഒന്നായ് കൊഴിഞ്ഞുവീഴുമ്പൊഴല്ലെ - ഭംഗി!ഒന്നൊന്നായ് കൊഴിഞ്ഞുവീഴുമ്പൊഴല്ലെ...

മകൾ – അരുൺ സുവദ

ഇന്നലെ കേട്ടു ഞാൻ ഒരു പെൺകിടാവിന്റെ  ഒടുവിലെ തേങ്ങലിൻ നാദംഇന്നലെ കണ്ടു ഞാൻ ഈ പാതയോരത്ത്നിന്നുടൽ കത്തിച്ച ചാരം.  കേൾവിയും കാഴ്ച്ചയും ഒന്നു തന്നെ.ദേശവും കാലവും ഒന്നുതന്നെ.അവിടെയും നീ തന്നെ ഇവിടെയും നീ തന്നെആ മധുര ഭാഷവും ഒന്നുതന്നെ.ഒടുവിലാ കാരാഗൃഹങ്ങളിൽ ചിതറിയആ വളപൊട്ടുകളുമൊന്നു തന്നെ.   നിന്റെ ബാല്യത്തിന്റെ കണ്ണ് പൊട്ടിച്ചവർനിന്റെ സ്വപ്നത്തിൻ വസന്തം ഞെരിച്ചവർനിൻ ഉടൽപൂവിന്റെ ഇതളുകൾ കൊയ്തവർ ചത്ത ചാരിത്ര്യത്തിൻ ഉടയാട നെയ്തവർ    ഒടുവിൽ നിൻ കല്ലറയ്ക്കരികത്തു വന്നിട്ട്  വിപ്ലവത്തിൻ മുഴുകാപ്പുകൾ ചാർത്തുന്നു.     എവിടെയാണിന്നവർ, സന്യാസം വിൽക്കുന്ന പർണ്ണാശ്രമകൂട്ടിലാണോ. എവിടെയാണിന്നവർ, വേദാന്തമോതുന്ന പള്ളി മേടയ്‌ക്കുള്ളിലാണോ.  ഈ മഹാ വിഷലിപ്ത ഭോഗാന്ധകാരത്തിൽനീ വെറും പെണ്ണുടൽ മാത്രം.ഒന്നുമേ അറിയാഞ്ഞ നോവു മാത്രം.  നിന്നെ അറിയാനെനിക്കിന്നു നേരമില്ലനിന്നെ ഓർത്തൊന്നു കരയുവാൻ ദുഖമില്ല.നീ വെറും വാർത്തയാണിന്നലത്തെ വാർത്ത വാർത്തതൻ...

Kalyana Sougandhikam Vayalar Ramavarma കല്യാണസൌഗന്ധികം വയലാർ രാമവർമ്മ

Malayalam Kavitha 'Kalyana Sougandhikam' written by Vayalar Ramavarma; Lyrics: മാനസ സരസ്സിന്‍‌റെ തീരത്തു നിന്നോഗന്ധമാദന ഗിരിയുടെ താഴ്വര കാട്ടില്‍ നിന്നോകാലത്തിന്‍ തനൂജകള്‍, ഋതുകന്യകള്‍ വന്നു ലാളിച്ചു...

ആശ്വാസം – കൽപ്പറ്റ നാരായണൻ Aaswasam Kalpatta Narayanan

Malayalam Poem - Aaswasam Written By Kalpatta Narayanan അമ്മ മരിച്ചപ്പോൾആശ്വാസമായിഇനിയെനിക്ക് അത്താഴപ്പഷ്ണി കിടക്കാംആരും സ്വൈര്യം കെടുത്തില്ല. ഇനിയെനിക്ക് ഉണങ്ങിപ്പാറും വരെ തല തുവർത്തണ്ടആരും ഇഴ...

മുല്ലപ്പൂഗന്ധം – രഞ്ജിത്ത് ശിവരാമൻ

എനിക്കായി മാത്രം ഒഴുകും നിലാവുംനമുക്കായി മാത്രം വീശുന്ന കാറ്റുംഎന്നുള്ളിലെന്നും മൂളുന്ന പാട്ടുംനിനക്കായി മാത്രം കേഴുന്ന ഞാനും കവിളുകൾ രണ്ടും ചുവക്കുന്ന നേരംമിഴികളിൽ നാണം ഒളിക്കുന്നു വീണ്ടുംകീഴ്ചുണ്ടു മാത്രം തുടിക്കുന്ന നേരംസിരകളിലേതോ യമുനാപ്രവാഹം അറിയുകില്ലല്ലോ  ഇതിലേതു സ്വപ്നംമറക്കുകില്ലല്ലോ മുല്ലപ്പൂഗന്ധംനീ...