Main Story

Editor’s Picks

Trending Story

മലയാളം കവിതകൾ – Malayalam Poems

Ushnamaapinikaliloode Ozhukunna Raktham – Nannitha ഉഷ്ണമാപിനികളിലൂടെ ഒഴുകുന്ന രക്തം – നന്ദിത

Ushnamaapinikaliloode Ozhukunna Raktham Poem By Nannitha തലച്ചോറില്‍ കട്ട പിടിക്കുന്നതിനു മുന്‍പ് എനിക്ക് ശ്വസിക്കാനൊരു തുളസിക്കതിരുംഒരു പിടി കന്നിമണ്ണും തരിക.ദാഹമകറ്റാന്‍ ഒരിറ്റ് ഗംഗാജലംഅടഞ്ഞ കണ്ണുകളില്‍ തേഞ്ഞുതുടങ്ങുന്നചിന്തകളെ...

Kaattu Aanjadikkunnu – Nannitha കാറ്റ് ആഞ്ഞടിക്കുന്നു – നന്ദിത

Kaattu Aanjadikkunnu Poem By Nannitha ശരീരം ഭൂമിക്കുംമനസ്സ് എനിക്കും ചേത്തുര്‍വച്ചനിന്റെ സൂര്യ നേത്രംഎന്റെ ആകാശം നിറഞ്ഞു കത്തുകയാണ്മനസ്സ് ഉരുകിയൊലിക്കുമ്പോള്‍നിന്റെ സ്‌നേഹത്തിന്റെ നിറവ്സിരകളില്‍ അലിഞ്ഞു ചേരുന്നു ഇപ്പോള്‍...

Pankuvekkumbol – Nannitha പങ്കു വെക്കുമ്പോള്‍ – നന്ദിത

Pankuvekkumbol Poem By Nannitha ശരീരം ഭൂമിക്കുംമനസ്സ് എനിക്കും ചേർത്തുവച്ചനിന്റെ സൂര്യ നേത്രംഎന്റെ ആകാശം നിറഞ്ഞു കത്തുകയാണ്മനസ്സ് ഉരുകിയൊലിക്കുമ്പോള്‍നിന്റെ സ്‌നേഹത്തിന്റെ നിറവ്സിരകളില്‍ അലിഞ്ഞു ചേരുന്നു ഇപ്പോള്‍ ഞാന്‍...

Ente Vrundhavanam – Nannitha എന്റെ വൃന്ദാവനം – നന്ദിത

Ente Vrundhavanam Poem By Nannitha ഇന്ന്ഓര്‍മകളില്‍ നിന്നെ തിരയുകയാണ്;അതിന്റെ ഒരു കോണിലിരുന്ന്ഞാന്‍ നിന്നെ മറക്കാന്‍ ശ്രമിക്കുകയുംഹൃദയവും മനസ്സും രണ്ടാണന്നോ ? രാത്രികളില്‍,നിലാവ് വിഴുങ്ങിതീര്‍ക്കുന്ന കാര്‍മേഘങ്ങള്‍നനഞ്ഞ പ്രഭാതങ്ങള്‍വരണ്ട...

Nee Chindhikkunnu – Nannitha നീ ചിന്തിക്കുന്നു – നന്ദിത

Nee Chindhikkunnu Poem By Nannitha നിനക്കു കിട്ടാത്ത സ്‌നേഹത്തെ കുറിച്ച്.നിനക്ക് ഭൂമിയാണ് മാതാവ്നിന്നെ കരള്‍ നൊന്തു വിളിക്കുന്നമാതാവിനെ നീ കാണുന്നില്ല.നീ അകലുകയാണ്.പിതാവിനെത്തേടി,മാതാവിനെ ഉപേക്ഷിച്ച്…..ഹേ മനുഷ്യാ നീ...

Pinne Nee Mazhayaakuka – Nannitha പിന്നെ നീ മഴയാകുക – നന്ദിത

Pinne Nee Mazhayaakuka Poem By Nannitha ഞാന്‍ കാറ്റാകാം .നീ മാനവും ഞാന്‍ ഭൂമിയുമാകാം.എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.കാടു പൂക്കുമ്പോള്‍നമുക്ക് കടല്‍ക്കാറ്റിന്റെഇരമ്പലിന് കാതോര്‍ക്കാം(1992)

Shirassuyarthaanaakathe – Nannitha ശിരസ്സുയര്‍ത്താനാവാതെ – നന്ദിത

Shirassuyarthaanaakathe Poem By Nannitha നിന്റെ മുഖം കൈകളിലൊതുക്കിനെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെഞാനിരുന്നുനീണ്ട യാത്രയുടെ ആരംഭത്തില്‍കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നുതീക്കൂനയില്‍ ചവുട്ടി വേവുന്നു,ഇനി നമ്മളെങ്ങോട്ടു പോവാന്‍…?എനിക്കിനി മടക്കയാത്ര.എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തിഇങ്ങനെ...

Naracha Kannulla Penkutti – Nannitha നരച്ച കണ്ണുകളുള്ള പെണ്‍കുട്ടി – നന്ദിത

Naracha Kannulla Penkutti Poem By Nannitha നരച്ച കണ്ണുകളുള്ള പെൺകുട്ടിസ്വപ്നം നട്ടു വിടർന്ന അരളിപ്പൂക്കൾ ഇറുത്തെടുത്ത്അവൾ പൂപ്പാത്രമൊരുക്കി.പൂക്കളടർന്നുണങ്ങിയ തണ്ടിന്‌വിളർത്ത പൗർണ്ണമിയുടെ നിറം,അവളുടെ കണ്ണുകൾക്കും.വീണ്ടും ഹ്യദയത്തിന്റെ അറകളിൽഉണക്കി...

Snehapoorvam Ammaykku – T K Ali സ്നേഹപൂർവ്വം അമ്മയ്ക്ക് – ടി കെ അലി

Snehapoorvam Ammaykku By TK Ali അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ അരികെവാ എന്നോതി മാടിവിളിക്കവേ അതുകെട്ടോരടിയും ചലിക്കുവാന്‍ കഴിയാതെ അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ് അതിരുകള്‍ക്കിപ്പുറം ഞാനും തളര്‍ന്നുപോയ്...

Gandhiyum Kavithayum – K. Satchidanandan ഗാന്ധിയും കവിതയും – കെ. സച്ചിദാനനന്ദൻ

Gandhiyum Kavithayum By Satchidanandan ഒരു ദിവസം മെലിഞ്ഞ ഒരു കവിത ഗാന്ധിയെ കാണാൻ ആശ്രമത്തിലെത്തി. കുനിഞ്ഞിരുന്ന് രാമനിലേക്കുള്ള നൂൽ നൂൽക്കുകയായിരുന്നു ഗാന്ധി. താൻ ഒരു ഭജനയാകാത്തതിൽ...