Main Story

Editor’s Picks

Trending Story

മലയാളം കവിതകൾ – Malayalam Poems

Ammayude Ezhuthukal – Madhusoodanan Nair അമ്മയുടെ എഴുത്തുകൾ – മധുസൂദനൻ നായർ

Ammayude Ezhuthukal Lyrics By Madhusoodanan Nair അമ്മതൻ ചിന്മുദ്രയാണീ എഴുത്തുകൾതൻ മകനായ് പകർന്ന പാൽമുത്തുകൾഇന്നു നാം വീടിന് മോടികൂട്ടും നേരംഒന്നായ് അടുക്കി ഒതുക്കി വെയ്ക്കട്ടെ ഞാൻ...

Saghavu – Sam Mathew സഖാവ്‌ – സാം മാത്യു

Saghavu Kavitha Lyrics By Sam Mathew നാളെയീ പീതപുഷ്പങ്ങൾ കൊഴിഞ്ഞിടുംപാതയിൽ നിന്നെ തിരഞ്ഞുറങ്ങുംകൊല്ലപ്പരീക്ഷയെത്താറായ്‌ സഖാവേകൊല്ലം മുഴുക്കെ ജയിലിലാണോ.എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾഎന്തുകൊണ്ടോ പൊള്ളിടുന്നിപ്പോൾതാഴെ നീയുണ്ടായിരുന്നപ്പോൾഞാനറിഞ്ഞില്ല വേനലും വെയിലുംനിന്റെ...

Kumaran Asan – കുമാരനാശാന്‍

English Content of the same is published here മഹാകവി കുമാരനാശാന്‍ എന്നറിയപ്പെടുന്ന എന്‍.‌‌ കുമാരന് (1873–1924) മഹാകവി പട്ടം സമ്മാനിച്ചത് മദിരാശി സര്‍വ്വകലാശാലയാണ്, 1922–ല്‍. വിദ്വാന്‍,...

Rathrimazha – Sugathakumari രാത്രിമഴ – സുഗതകുമാരി

രാത്രിമഴ,ചുമ്മാതെകേണും ചിരിച്ചുംവിതുമ്പിയും നിര്‍ത്താതെപിറുപിറുത്തും നീണ്ടമുടിയിട്ടുലച്ചുംകുനിഞ്ഞിരിക്കുന്നോരുയുവതിയാം ഭ്രാന്തിയെപ്പോലെ. രാത്രിമഴ,മന്ദമീ-യാശുപത്രിക്കുള്ളി-ലൊരുനീണ്ട തേങ്ങലാ-യൊഴുകിവന്നെത്തിയീ-ക്കിളിവാതില്‍വിടവിലൂ-ടേറേത്തണുത്തകൈ-വിരല്‍ നീട്ടിയെന്നെ -തൊടുന്നൊരീ ശ്യാമയാംഇരവിന്‍റെ ഖിന്നയാം പുത്രി. രാത്രിമഴ,നോവിന്‍ഞരക്കങ്ങള്‍ ഞെട്ടലുകള്‍,തീക്ഷ്ണസ്വരങ്ങള്‍പൊടുന്നനെയൊരമ്മതന്‍ആര്‍ത്തനാദം!.........ഞാന്‍നടുങ്ങിയെന്‍ ചെവിപൊത്തി-യെന്‍ രോഗശയ്യയി-ലുരുണ്ടു തേങ്ങുമ്പൊഴീ-യന്ധകാരത്തിലൂ-ടാശ്വാസ വാക്കുമാ-യെത്തുന്ന പ്രിയജനം പോലെ....

Bhaaratheeyam – Madhusoodanan Nair ഭാരതീയം – മധുസൂദനന്‍ നായര്‍

Bhaaratheeyam Madhusoodanan Nair Kavithakal മകനേ..ഇതിന്ത്യയുടെ ഭൂപടം..മകനേ, ഇതിന്ത്യയുടെ ഭൂപടം.. വന്ധ്യയുടെ വയര്‍പിളര്‍ന്നൊഴുകുംവിലാപവേഗം പോലെവരള്‍ വരകള്‍ നദികള്‍,പരമ്പരകളറ്റവര്‍വന്ധ്യയുടെ വയര്‍പിളര്‍ന്നൊഴുകുംവിലാപവേഗം പോലെവരള്‍ വരകള്‍ നദികള്‍,പരമ്പരകളറ്റവര്‍മുണ്ഡിത ശിരസ്കരാം കാവിമണ്‍പുറ്റുകള്‍ചവിട്ടടി മറിയ്ക്കും...

കുറ്റബോധം

ആർദ്രമാം എൻ നെഞ്ചകം ഉരുകുന്നു.ഓർമ്മകൾ മായാതെ മനസ്സത്തിൽ വിങ്ങുന്നു.നൊമ്പരപ്പെടുത്തുന്ന ഓർമ്മകളെ..നിങ്ങ-ളെന്നെന്നും എൻ സഹചാരികളോ..? തിരുത്തുവാൻ പറ്റാത്ത തെറ്റുകളെ..എൻ ജീവിതം നിങ്ങൾക്കായി സമർപ്പിക്കുന്നു.ഇനിയെങ്കിലും എൻ ചിന്തകളെ,വേട്ടയാടാതെ കനിഞ്ഞീടുമോ ?...

Madhurikkum Ormakale – ONV Kurup മധുരിക്കും ഓര്‍മകളെ – ഒ എൻ വി കുറുപ്പ്

Madhurikkum Ormakale Song by ONV Kurup Madhurikkum Ormakale - O N V Kurup മധുരിക്കും ഓര്‍മകളെ - ഒ എൻ വി കുറുപ്പ്...

മാമ്പൂവ്

മെല്ലെ മെല്ലെ ഞാൻ മുഖമൊന്നുയർത്തി നോക്കിടുന്നാ സുന്ദരനഭസ്സിനെ. മാദകകാന്തിയിൽ ശോഭിച്ചിടുന്നൊരാ- നഭസ്സിനെ കാണുകിൽ നൊമ്പരമകന്നുപോയ്. ഇത്രനാളെന്നെ പോറ്റിവളർത്തിയ ശാഖിയെ സ്നേഹിച്ചിടാൻ മറന്നതെന്തേ നിർന്നിമേഷമായൊരെൻ നോട്ടമതുകാൺകേ പുഞ്ചിരിതൂകി തേജസ്വിയാമംബരം....

മലയാളം – ദീപ നായർ

Malayalam Poem By Deepa Nair മലയാള ഭാഷതൻ മാധുര്യമോതിയമഹനീയ കവികൾ തൻ തൂലികത്തുമ്പിലെമനസിന്റെയാഴത്തിലുള്ളൊരു കല്പനകവിതയായ് കാട്ടിയ സുന്ദര മലയാളം അക്ഷര ശകലങ്ങളെണ്ണമറ്റാത്തൊരുഅക്ഷയപാത്രമായ് മാറിയ മലയാളംഹരിതാഭയുള്ളൊരാ കേരള...