malayalam kavitha lyrics

Uragajeevi Faraz KP ഉരഗജീവി മുഹമ്മദ് ഫാറസ് കെ.പി

മറന്ന് പോയതല്ലമറന്നു കളഞ്ഞതാണ്..ചിന്താമുകുളങ്ങളുടെ നിഘണ്ടുവിൽ'അരണബുദ്ധി'യുണ്ടായതിപ്രകാരം.നിറംമാറിയതു തന്നെ,കോരിച്ചൊരിഞ്ഞ മഴയത്ത്നനഞ്ഞില്ലങ്കിലല്ലേഅത്ഭുതമുണ്ടാവുന്നുള്ളൂ..ചിന്തയിൽ വന്ന സങ്കൽപ്പങ്ങൾക്ക്നാഗവിഷത്തേക്കാൾ വീര്യമുണ്ട്ശരിയായിരിക്കാം..മച്ചിൽ പല്ലി ചിലച്ചുകഴിഞ്ഞു.സന്ദേഹത്തിന്റെ തീച്ചുളയിൽസ്വന്തത്തെ ആത്മഹൂതി നടത്തിയതാണ്കാപട്യത്തിന്റെ കഷായംസ്വയം കുടിച്ചൊടുങ്ങിയതാണ്.. മുഹമ്മദ് ഫാറസ് കെ.പി വല്ലപ്പുഴ...

Yathra യാത്ര – ശ്രീ തിരുമുല്ലവാരം

രാത്രി തുരന്നൊരുറെയിലിൽ നാമൊരുയാത്രയിലാണെന്നെന്നുംഓരോരുത്തരും ഓരോയാത്രയിൽ അവരുടെദൂരം താണ്ടുന്നുലൂയി പാസ്റ്റർ, എഡിസൺപിന്നെ രാമാനുജനുംഐൻസ്റ്റീനുംവിജനതയിൽനിന്നൊറ്റക്കിളിയുടെതീഷ്ണതയേറുംപാട്ടുകൾ കേട്ടവർപല പല ഭാഷയിൽപാടി നടന്നവർ,ചിലർ ചിത്രങ്ങൾവരച്ചു തകർത്തുഅതിൽ നിന്നൂറിയബിംബങ്ങൾ ചിലർസ്ഥാവരമാക്കികോൺക്രീറ്റിൽഭാരം പേറിഭൂമിമയങ്ങും രാവിൽനാം പല...

Mazhayenna Maanthrikan – Neethu Thankam Thomas മഴയെന്ന മാന്ത്രികൻ – നീതു തങ്കം തോമസ് 

ചിന്നി ചിതറിയ മഴയെഎനിക്കു നിന്നെ ഒരുപാട്ഇഷ്ട്ടമാണ്, പുതുമഴയിൽഉയരുന്ന മണ്ണിൻ മണംഎൻ സ്‌മൃതിപഥം ഉണർന്നു ..! പടിഞ്ഞാറൻ കാറ്റു കൊണ്ടു വരുന്നോരുമഴയും കാറ്റും മേഘനാദവുംഎന്നും മനസിൽ പതിഞ്ഞിരുന്നു ....

Dhyudhi Maanjayaanam ദ്യുതിമാഞ്ഞയാനം

പടച്ചോന്റെ പാട്ടുകളിൽവ്യവസ്ഥകളുണ്ട്പുരാണങ്ങളുടെ സാക്ഷ്യമുണ്ട്ശുഭപര്യവസായിയായിരിക്കില്ലഎന്ന് ഉറപ്പിച്ചു തന്നെ ആയിരിക്കണംഈ യാത്രയിൽ കാലെടുത്തു വെയ്‌ക്കേണ്ടതും ! ദുരന്ത പൂരിതമായ ഒരു പര്യവസാനവുംപ്രതീക്ഷിക്കണംഇരുട്ടിലൂടെ കുതിക്കുന്നയാത്രകളിൽകടന്നുപോകുന്ന ദൂരങ്ങൾ നഗരങ്ങള്‍ കാഴ്ചകൾഎല്ലാം ആവർത്തനങ്ങൾ ആയിരിക്കുംകണ്ടവ...

Kadalkkarayile Naaya – Akhil കടൽക്കരയിലെ നായ – അഖിൽ

നിലാവിൻ പുതപ്പിനുമേലെപരാജയ കഥകൾ കേട്ടുതല ചായ്ച്ചിരിക്കവേഞാനൊരുനായയായി മാറുംചില സന്ധ്യകളിൽ. മണൽപ്പരപ്പുകളിൽജീവിതംചൂഴ്ന്നുപോകുമ്പോൾചുള്ളിപോലുള്ളനീളൻ കാലുകൾനക്കിയും മുരണ്ടുംഞരങ്ങിയും ചൂളിയുംഒരു കോണിലായൊതുങ്ങും. നന്ദി കെട്ടവർക്കു പിന്നാലെവാലാട്ടി നടക്കും.കാക്കകൾ ബാക്കി വെച്ചമനുഷ്യൻ വാരിവിതറിയകയ്പ്പാർന്ന എച്ചിലുകൾനക്കിതോർത്തികടൽ...

Peramakkale petta pidakkozhi – Sinan TK പേരമക്കളെ പെറ്റ പിടക്കോഴി – സിനൻ ടി.കെ.

"ജാനൂന്റെ പൂവ്വൻരാത്രിമഴയിൽചൂടേൽക്കാൻ വന്നിട്ടുണ്ടാവും,അല്ലേലും ഓളങ്ങനന്നെ,ഓളെ പൂവ്വൻപിടക്കേസ്സിൽ കശാപ്പുകാരാൻകൊണ്ടോയപ്പോൾകൊത്തിയാട്ടിയമകന്റെ മൂട്ട് കൂടിയോള…,സൂര്യനൊന്ന് തണുത്തപ്പോൾഅവൾ ഈവനിംഗ് വൈബിനിറങ്ങി,മഞ്ഞപത്രക്കാരുടെയടുത്തേക്ക്പോയി, മൊയ്‌ദൂന്റെപിടയെ പച്ചക്ക്കൊത്തിത്തിന്നാൻ തുടങ്ങി……. English Summary: Malayalam Poem 'Peramakkale petta...

Vazhi – PP Ramachandran വഴി – പി.പി.രാമചന്ദ്രന്‍

മലയും പേറിവരുന്നൊരു മടിയനുവഴികാണിച്ചു നടക്കും നേരംമുടിയിഴയേഴായ് കീറാനെന്തൊരുവഴിയെന്നൊരുവന്‍ചോദിക്കുന്നു! English Summary: This page contains the lyrics of the Malayalam poem 'Vazhi' written by...

Lalitham – PP Ramachandran ലളിതം – പി.പി.രാമചന്ദ്രന്‍

Malayalam Poem 'Lalitham' written by Poet PP Ramachandran ഇവിടെയുണ്ടു ഞാന്‍എന്നറിയിക്കുവാന്‍മധുരമാമൊരുകൂവല്‍ മാത്രം മതി ഇവിടെയുണ്ടായി-രുന്നു ഞാനെന്നതി-ന്നൊരു വെറും തൂവല്‍താഴെയെട്ടാല്‍ മതി ഇനിയുമുണ്ടാകു-മെന്നതിന്‍ സാക്ഷ്യമായ്‌അടയിരുന്നതിന്‍ചൂടുമാത്രം മതി...

Librarian Marichathilpinne PP Ramachandran ലൈബ്രേറിയന്‍ മരിച്ചതില്‍പ്പിന്നെ – പി പി രാമചന്ദ്രന്‍

Malayalam poem 'Librarian Marichathilpinne' is written by poet PP Ramachandran. 1 രമണനിരുന്നേടത്ത്പാത്തുമ്മായുടെ ആടിനെക്കാണാംചെമ്മീന്‍ വച്ചേടത്ത്കേരളത്തിലെ പക്ഷികള്‍ ചേക്കേറിപാവങ്ങളുടെ സ്ഥാനത്ത്പ്രഭുക്കളും ഭൃത്യന്മാരുമാണ്മാര്‍ത്താണ്ഡ വര്‍മ്മയെ തിരഞ്ഞാല്‍ഡ്രാക്കുള...

ചെറു ചുവടുകൾ Leeya Sara Johnson

പുഴുവായിയെത്രനാൾ ജീവിച്ച ശേഷമീ ചിറകുമുളച്ചതെനിക്ക്, എത്രനാൾ പൊടിതിന്നിഴഞ്ഞിട്ടിതാ ഞാൻ പറക്കുന്നു ശലഭമായ് വാനിൽ. ഒരു ചെറു വിത്തായ് കുഴിച്ചിടപ്പെട്ടു ഞാൻ വിരിക്കുന്നുയിന്നീത്തണൽപന്തലും താഴത്തുനിന്നിതാ പൊട്ടിമുളച്ചു യിന്നുയരെ നിൽക്കുന്നു...