malayalam kavitha lyrics

Sodharaa Ninakkai – Gopika Ramesh സോദരാ നിനക്കായ് – ഗോപിക രമേഷ്

കലഹിച്ചുമേറെ ശകാരിച്ചുമൊടുവിൽകരയുന്നനേരം സഹതപിക്കാത്തവൻകാലങളേറെ അകലെയാണെങ്കിലുംകാദംബരിപോൽ കാതിൽമൂളുന്നവൻ കല്ലുകൊണ്ടുള്ള മനമോ നിനച്ചു ഞാൻകല്ലല്ല ഹൃദയം ഹിമമെന്നറിഞു ഞാൻകാലങളേറെ പിണങിക്കളിക്കിലുംകാലങളെല്ലാം കരളായിരിപ്പു നാം കാലമാകും ചക്രമേറെ ഉരുണ്ടിടുംകരമോടുകരമെന്നും ചേര്‍ന്നുമിരുന്നിടുംകഥയല്ല കനവല്ല...

Vazhi Vettunnavarodu -N.N Kakkadu വഴി വെട്ടുന്നവരോട് – എന്‍. എന്‍. കക്കാട്‌

Vazhi Vettunnavarodu poem written by N.N Kakkadu ഇരുവഴിയില്‍ പെരുവഴിനല്ലൂപെരുവഴിയേ പോ ചങ്ങാതി പെരുവഴി കണ്മുന്നിലിരിക്കെപുതുവഴി നീ വെട്ടുന്നാകില്‍പലതുണ്ടേ ദുരിതങ്ങള്‍ വഴിവെട്ടാന്‍ പോകുന്നവനോപല നോവുകള്‍ നോല്‍ക്കേണംപലകാലം...

Kannilunniyane Kannanane (Kaattile Kannan) – RK Damodaran കണ്ണിലുണ്ണിയാണേ കണ്ണനാണേ (കാട്ടിലെ കണ്ണൻ) – ആര്‍ കെ ദാമോദരന്‍

Kannilunniyane Kannanane poem by RK Damodaran കണ്ണിലുണ്ണിയാണെ കണ്ണനാണെകൊച്ചു കൊമ്പനാണെ വമ്പനാണേചേലുണ്ട് കലയുണ്ട്ചേറ്റുമുറം ചെവിയുണ്ട്നാല് കാൽ ത്തൂണുണ്ട് ചൂല് പോൽ വാലുണ്ട്കുട്ടനാണെ കളി കുട്ടനാണെകേമനാണെ തുമ്പിക്കയ്യാനാണെ...

Vellapokkam – N. V. Krishna Warrier വെള്ളപ്പൊക്കം – എന്‍.വി.കൃഷ്ണവാരിയര്‍

This Malayalam Poem Vellapokam Written by N. V. Krishna Warrier ജലമേന്തിയോടിക്കിതച്ച മേഘംമലയിൽത്തടഞ്ഞു കമിഴ്ന്നു വീണുകൊടുമുടിക്കടിയിലേക്കുരുളും കുടത്തിന്റെചടപട ശബ്ദങ്ങൾ കേൾപ്പതില്ലേ?തണ്ണീർ ചിതറിത്തെറിച്ചതു കാണ്മതില്ലേപുഴയിൽ മലവെള്ളം...

Vegamurangoo – K. Satchidanandan വേഗമുറങ്ങു – സച്ചിദാനന്ദൻ

This Malayalam Poem Vegamurangoo Written by K. Satchidanandan വേഗമുറങ്ങു മകളേ, വെയിൽചായുന്നു കൊന്നപ്പൂപോലെഅമ്പിളി പൊൻതിടമ്പേന്തും കരിംകൊമ്പനായ രാത്രി വരുന്നു.മാനും മുയലും ഉറങ്ങി, കാടുംആറും കടലുമടങ്ങിപായലിൽ...

Mazhavillano Ninnamma – G. Sankara Kurup മഴവില്ലാണോ നിന്നമ്മ – ജി. ശങ്കരകുറുപ്പ്

This Malayalam Poem Mazhavillano Ninnamma written by G.Sankara Kurup പൂവുകൾ തെണ്ടും പൂമ്പാറ്റപൂമ്പൊടി പൂശും പൂമ്പാറ്റപൂന്തേനുണ്ണും പൂമ്പാറ്റപൂവിൽ മയങ്ങും പൂമ്പാറ്റഎന്തു വെളിച്ചം പൂമ്പാറ്റേഎന്തു തെളിച്ചം...

Maricha Oruval – Sindhu Gatha മരിച്ച ഒരുവൾ – സിന്ധു ഗാഥ

Maricha Oruval Poem Written By Sindhu Gatha മരണത്തെ വേളി കഴിച്ച ഒരുവൾഎത്ര പേരെയാണാ ചടങ്ങുകൾക്കായിതന്നരികിലേക്കെത്തിക്കുന്നത്.ഇഷ്ടങ്ങൾ രുചിച്ചിറക്കിയവരുംഅനിഷ്ടങ്ങളെ കാർക്കിച്ചുതുപ്പിയവരും….. എത്രയെത്ര മനസ്സുകളിലാണ്അവൾ മൂകതയുടെ ജാലവിദ്യകാണിക്കുന്നത്. അതിലുമേറെ...

തീരാ വിരഹം – Ajith Soman

ഇരു മൗനമെന്നോ അറിയാതെ ഒന്നായ് ഒരു ഗ്രീഷ്‌മ യാമത്തിലെന്നോ.. അവരറിയാതെ അവർ മൊഴിഞ്ഞെന്നോ മിഴിയാലെ അനുരാഗമെന്ന്‌ (ഇരു മൗനമെന്നോ) പിരിയുമെന്നറിയാതെ അവർ തമ്മിലെന്നോ ഇഴനെയ്‌തൊരാ സ്വപ്നമെന്നോ അഴലിന്റെ...

Kavithayod – T. Ubaid കവിതയോട് – ടി . ഉബൈദ്

Malayalam Poem Kavithayod Written by T. Ubaid എന്തിനു താമസിപ്പതാംബികെ, നിന്നുണ്ണിയാ-മെൻ മുന്നിലണയുവാ?നെങ്ങു നീ മറഞ്ഞിതോ?എത്രനാളമ്മേ, നിന്നെത്തിരഞ്ഞുംക്കൊണ്ടീവിധംഹൃത്തടം കരിഞ്ഞു ഞാൻ കേണുകേണലയേണ്ടു? പൂർവാശയാറ്റുനോറ്റു സമ്പാദിച്ചൊരു തങ്ക-പൂങ്കുമാരനെയങ്ങു...