Malayalam Alphabets / Aksharamala മലയാളം അക്ഷരമാല
Malayalam script (Malayalam Aksharamala) is a Brahmic script that is commonly used to write Malayalam, which is the primary language...
Malayalam script (Malayalam Aksharamala) is a Brahmic script that is commonly used to write Malayalam, which is the primary language...
"ജാനൂന്റെ പൂവ്വൻരാത്രിമഴയിൽചൂടേൽക്കാൻ വന്നിട്ടുണ്ടാവും,അല്ലേലും ഓളങ്ങനന്നെ,ഓളെ പൂവ്വൻപിടക്കേസ്സിൽ കശാപ്പുകാരാൻകൊണ്ടോയപ്പോൾകൊത്തിയാട്ടിയമകന്റെ മൂട്ട് കൂടിയോള…,സൂര്യനൊന്ന് തണുത്തപ്പോൾഅവൾ ഈവനിംഗ് വൈബിനിറങ്ങി,മഞ്ഞപത്രക്കാരുടെയടുത്തേക്ക്പോയി, മൊയ്‌ദൂന്റെപിടയെ പച്ചക്ക്കൊത്തിത്തിന്നാൻ തുടങ്ങി……. English Summary: Malayalam Poem 'Peramakkale petta...
വിചന വീഥിയിൽവിശാല മൂകതയിൽചോര നാറുന്നഅലർച്ചകൾ…….രൗദ്രതയിൽ അലഞ്ഞ്തിരിയുന്നതെരുവ് നായ്ക്കളുടെതാണ്ഡവം…….കൂട്ടത്തിൽ നടക്കുന്നമനുഷ്യകൺകളിൽഭയം……അരണ്ട വെളിച്ചത്തിലെനേർത്ത മുരൾച്ചയിൽ പോലുംഇന്നലെ പൊലിഞ്ഞമർത്യന്റെയോർമ…..കുരച്ചിലിനും ഗർജ്ജനത്തിന്റെഗാംഭീര്യം…..കേൾക്കുന്ന കാര്യക്കാരുടെകണ്ണിൽ ഇരുട്ട്,കാതിൽ അടപ്പ് ,കർമങ്ങളിൽ മരവിപ്പ്,കടിച്ചുതീർന്ന ജന്മങ്ങളുംകുരച്ചു തീർന്ന വാക്കുകളുംമാത്രം...
നിദ്രയിൽ നിന്നുണർന്ന നേരം രാത്രിയിൻ അന്ത്യ യാമങ്ങൾ പേടിപ്പെടുത്തുന്ന മൂകതയിൽ ഉള്ളിൽ നിന്നാരോ മെല്ലെ ആരാഞ്ഞു നിന്റെ സുഖനിദ്ര നിനക്ക് നഷ്ടമായോ പെണ്ണെ നിന്റെ മാനസം നീറിടുന്നുവോ കണ്ണേ ഉള്ളിലെ അഗ്ന്നി നാളം എരിഞ്ഞുയർന്നിടുന്നുവോ ലോകത്തിൻ മുൻപിൽ നീ കുലാംഗന തന്നെ നിന്റെ അന്തഃകരണംനിന്നുടെ സന്തോഷത്തിനായി കാംഷിക്കുന്നതാരും കേൾക്കാതെ...
മരണത്തോട് മല്ലിടിച്ചു കിടന്നിരുന്ന അച്ഛൻ മരിച്ചു രംഗം മാറിക്കൊണ്ടിരുന്നു , ചന്ദനത്തിരിയുടെ ഗന്ധം നിറഞ്ഞ മുറിയിൽ അച്ഛൻ വെള്ളപുതച്ചു കിടന്നു അച്ഛൻ കിടന്നിരുന്ന കട്ടിലിനരികെ നിന്ന് ചുറ്റും...
മലയും പേറിവരുന്നൊരു മടിയനുവഴികാണിച്ചു നടക്കും നേരംമുടിയിഴയേഴായ് കീറാനെന്തൊരുവഴിയെന്നൊരുവന്‍ചോദിക്കുന്നു! English Summary: This page contains the lyrics of the Malayalam poem 'Vazhi' written by...
Malayalam Poem 'Lalitham' written by Poet PP Ramachandran ഇവിടെയുണ്ടു ഞാന്‍എന്നറിയിക്കുവാന്‍മധുരമാമൊരുകൂവല്‍ മാത്രം മതി ഇവിടെയുണ്ടായി-രുന്നു ഞാനെന്നതി-ന്നൊരു വെറും തൂവല്‍താഴെയെട്ടാല്‍ മതി ഇനിയുമുണ്ടാകു-മെന്നതിന്‍ സാക്ഷ്യമായ്‌അടയിരുന്നതിന്‍ചൂടുമാത്രം മതി...
Malayalam poem 'Librarian Marichathilpinne' is written by poet PP Ramachandran. 1 രമണനിരുന്നേടത്ത്പാത്തുമ്മായുടെ ആടിനെക്കാണാംചെമ്മീന്‍ വച്ചേടത്ത്കേരളത്തിലെ പക്ഷികള്‍ ചേക്കേറിപാവങ്ങളുടെ സ്ഥാനത്ത്പ്രഭുക്കളും ഭൃത്യന്മാരുമാണ്മാര്‍ത്താണ്ഡ വര്‍മ്മയെ തിരഞ്ഞാല്‍ഡ്രാക്കുള...
Malayalam Poem Kannilpedaathaval written by PP Ramachandran ഒന്ന് രണ്ട് മൂന്നെന്നിങ്ങനെകണ്ണുംപൊത്തി ചൊല്ലിയവന്‍അഞ്ച് ആറ് ഏഴെന്നങ്ങനെതഞ്ചം നോക്കിയിറങ്ങീ ഞാന്‍ എവിടെയൊളിക്കുംഉടനെ വേണംസമയം വേഗംപോകുന്നു മറഞ്ഞുനില്‍ക്കാന്‍ മരങ്ങളില്ലകുനിഞ്ഞിരിക്കാന്‍...
Malayalam Poem Paramaartham written by poet PP Ramachandran ടീച്ചര്‍ ടീച്ചര്‍ഞങ്ങളെയിനിമേൽചീത്ത വിളിക്കാൻ നോക്കേണ്ട മൂക്കില്‍ക്കണ്ണടമീതെക്കൂടിനോക്കിപ്പേടിപ്പിക്കേണ്ട ടീച്ചര്‍ ക്ലാസില്‍-പ്പറഞ്ഞ നുണകൾനാട്ടില്‍ മുഴുവന്‍ പാട്ടായി നദിയില്‍ ജലമൊഴു-കാറുണ്ടത്രേമലകളിലെങ്ങും...