malayalam kavitha lyrics

Perumthachan – G . Sankara Kurupp പെരുന്തച്ചൻ – ജി ശങ്കരക്കുറുപ്പ്

This Malayalam Poem Perumthachan Written by G. Sankara Kurupp ഇത്തിരിക്കൊരു സുഖം തോന്നുന്നുണ്ടെനിക്കെൻപൊത്തിലെത്രനാളായ് ഞാൻ ചുരുണ്ടുകിടക്കുന്നു!വാതമെന്നെലുമ്പിലേ മജ്ജയൊക്കെയും കാർന്നു.പ്രേതമായ്ത്ത്തീർന്നു ഞാനെന്നാകിലും ശ്വസിക്കുന്നു. ഉളിവയ്ക്കുമ്പോൾ കട്ടപ്പൊന്നുപോൽ...

Manikyaveena – Vennikkulam Gopalakkurupp മാണിക്യവീണ – വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

This Malayalam Poem Manikyaveena Written by Vennikkulam Gopalakkurupp വന്ദനം വന്ദനം !വാർമെത്തും ദ്രാവിഡ-നന്ദിനിയായി വളർന്ന ഭാഷേ,വന്ദനം വന്ദനം !ചിത്തം കവർന്നിടുംചന്ദനാമോദം കലർന്ന ഭാഷേ, ജീവന്നു...

Vedham – Yusafali Kecheri വേദം – യൂസഫലി കേച്ചേരി

This Malayalam Poem Vedham Written by Yusafali Kecheri ഉമ്മ വിളമ്പിയ ചോറിന്നു മുൻപിൽ ഞാൻചുമ്മാ മുഖം കറുപ്പിച്ചിരുന്നു.ഉപ്പേരിയില്ല,കറിയില്ല,മീനില്ലപപ്പടം 'വട്ട'ത്തിലാണുതാനും.ചോറ്റുപാത്രത്തിന്റെ പൊട്ടുപോലുണ്ടൊരുചോന്നുള്ളിച്ചമ്മന്തി -അത്രമാത്രം.ദേഷ്യം കുറച്ചല്ല വന്നതെനിക്കപ്പോൾ,ദേഹമൊട്ടാകെ...

Sandrasawhridam – Ramapurath Warrier സാന്ദ്രസൗഹൃദം – രാമപുരത്ത് വാര്യർ

Malayalam Poem Sandrasawhridam Written by Ramapurath Warrier സാന്ദീപനീഗൃഹേ പണ്ടു സാഹസാൽ കഴിഞ്ഞതും നാംസാദരം വേദശാസ്ത്രങ്ങളഭ്യസിച്ചതുംസാന്ദ്രസൗഹൃദസംബന്ധം നമ്മിലുണ്ടായതും സഖേ!സാരനായ ഭവാനൊന്നും മറന്നില്ലല്ലീ?ഗുരുപത്നീനിയോഗേന കദാചന നാമെല്ലാരുംഒരുമിച്ചു വിറകില്ലാഞ്ഞിട്ടു...

Pookkaleyum Vaakkukalaakumbol – Sugathakumari പൂക്കളെയും വാക്കുകളാകുമ്പോൾ – സുഗതകുമാരി

Malayalam Poem Pookkaleyum Vaakkukalaakumbol Written by Sugathakumari. ഒരു തള്ളക്കിളിയരുമക്കുഞ്ഞുങ്ങൾ- ക്കിരയുമായിത തിടുക്കത്തിൽ പറ- ന്നണയുന്നു ,പെട്ടന്നവൾ നടുങ്ങുന്നു ! പിടയുന്നു ! ചുറ്റിപ്പറന്നുഴലുന്നു !...

Vishwam Deepamayam – Ulloor.S.Parameshwarayyar വിശ്വം ദീപമയം – ഉള്ളൂർ.എസ്സ്.പരമേശ്വരയ്യർ

Malayalam Poem Vishwam Deepamayam Written by Ulloor.S.Parameshwarayyar മാലുള്ളതാണീ മഹിയെന്നുവെച്ചു മാഴ്കുന്നതെന്തിനു മനുഷ്യരേ! നാം ? തൻസൃഷ്ടിയിൽപ്പെട്ടൊരത്തിനുമീശൻ സ്ഥാനത്തെ നൽകേണ്ടതു ധർമമല്ലേ ? കൈവിട്ടുപൊയ്‌പ്പോയ് പകലെന്നുവെച്ചു...

Deivame Kathukolgangu – Sree Narayana Guru-ദൈവമേ കാത്തുകൊൾകങ്ങു – ശ്രീ നാരായണ ഗുരു

Malayalam Poem Deivame Kathukolgangu Written by Sree Narayana Guru ദൈവമേ കാത്തുകൊള്‍കങ്ങ് കൈവിടാതിങ്ങു ഞങ്ങളേ നാവികന്‍ നീ ഭവാബ്ധിക്കോ- രാവിവന്‍തോണി നിന്‍പദം ദൈവമേ ദൈവമേ...

Oonjaalil – Vyloppilli ഊഞ്ഞാലിൽ – വൈലോപ്പിള്ളി

Malayalam Poem Oonjaalil Written by Vyloppilli ഒരു വെറ്റില നൂറുതേച്ചു നീ തന്നാലുമീ -ത്തിരുവാതിരരാവു താംബൂലപ്രിയയല്ലോ മഞ്ഞിനാൽ ചൂളീടിലും മധുരം ചിരിക്കുന്നു മന്നിടം; നര ചൂഴും...

Malsyam – TP Rajeevan മത്സ്യം – ടിപി രാജീവൻ

Malayalam Poem Malysam Written By T. P Rajeevan മണൽത്തരിയോളം പോന്നൊരുമത്സ്യംകടൽത്തരിയോട്ഒറ്റയ്ക്ക് പൊരുതി നിന്നു. വെയിലേറ്റങ്ങളുടെവൈകുന്നേരങ്ങളിൽഅവൻഎല്ലാകൊടികൾക്കും മുകളിൽഒഴുക്കുകൾ ഉൾവലിയുമ്പോൾഎല്ലാ രഹസ്യങ്ങൾക്കും അടിയിൽ.വലകണ്ണികൾക്ക്അവനോളം ചെറുതാകാനായില്ല ;ചൂണ്ടക്കൊളുത്തുകൾക്ക്അവനെപ്പോലെ വളയാനും...

Thonippurayil – P. Kunhiraman Nair തോണിപ്പുരയില്‍ – പി കുഞ്ഞിരാമൻ നായർ

Malayalam Poem Thonippurayil Written By P. Kunhiraman Nair അവളിപ്പുഴവക്കത്തെപ്പുരയില്ക്കാ ലുവെക്കുകില്‍പുത്തനാകും തോണി താനേകൂകും വസന്തകോകിലംവിണ്ടലപ്പാല പൂക്കുന്ന രാവിലിയൂട്പാതയില്‍മകരത്തിന്‍ കതിര്ക്ക റ്റ –യേറ്റിപ്പൂമാതുപോലവെകണ്ണിനുവെളിച്ചമായി , പ്രാണ-ഞരമ്പിന്ചുലടു...