Main Story

Editor’s Picks

Trending Story

മലയാളം കവിതകൾ – Malayalam Poems

Onavillin Thaalavum Onam Songs ഓണവില്ലിൻ താളവും

Onam Song 'Onavillin Thaalavum' is written by Bichu Thirumala ഓ…..ഓണവില്ലിൻ താളവും കൊണ്ടിതിലെ പോരുമെൻ കരിവണ്ടേ…നീരാടാൻ നീയും കൂടെ വാ..നീയും കൂടെ വാ…..ഓ…..ഓണവില്ലിൻ താളവും...

Onnaam Ponnona Pooppada Koottaan Lyrics ഒന്നാം പൊന്നോണ പൂപ്പട കൂട്ടാൻ

ഒന്നാം പൊന്നോണ പൂപ്പട കൂട്ടാൻപൂക്കണ്ണി കോരാൻ പൂക്കളം തീർക്കാൻഓടി വാ തുമ്പീ പൂത്തുമ്പീ താ തെയ്..അന്നം പൂക്കിലയൂഞ്ഞാലാടാൻപൂമാലപ്പെണ്ണിനെ പൂ കൊണ്ട് മൂടാൻആടിവാ തുമ്പീ പെണ്‍തുമ്പീ താ തെയ്.....

Ponnin Chinga Theru Vannoo Lyrics പൊന്നിന്‍ ചിങ്ങത്തേരുവന്നൂ

പൊന്നിന്‍ ചിങ്ങത്തേരുവന്നൂപൊന്നമ്പലമേട്ടില്‍ ആ.. ആ..പൊന്നിന്‍ ചിങ്ങത്തേരുവന്നൂപൊന്നമ്പലമേട്ടില്‍പൊന്നോണപ്പാട്ടുകള്‍ പാടാംപൂനുള്ളാം പൂവണി വെയ്ക്കാംപൊന്നൂഞ്ഞാലാടിടാം സഖിമാരേ ആ.. ആ..പൊന്നൂഞ്ഞാലാടിടാം സഖിമാരേപോരൂ പോരൂ പോരൂ സഖിമാരേ (പൊന്നിന്‍) ഉത്രാടചന്ദ്രികയൊരു പട്ടു വിരിച്ചുഅത്തപ്പൂ കുന്നു...

Poovanipponnum Chingam Lyrics പൂവണിപ്പൊന്നും ചിങ്ങം

പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നുപൂമകളേ നിന്നോര്‍മ്മകള്‍ പൂത്തുലഞ്ഞുകാറ്റിലാടും തെങ്ങോലകള്‍ കളി പറഞ്ഞുകളി വഞ്ചിപ്പാട്ടുകളെള്‍ ചുണ്ടില്‍ വിരിഞ്ഞു(പൂവണി…) ഓമനയാം പൂര്‍ണ്ണചന്ദ്രനുദിച്ചുയരുംഓമലാളിൻ പൂമുഖത്തിന്‍ തിരുമുറ്റത്ത്പുണ്യമലര്‍പ്പുഞ്ചിരിയാം പൂക്കളം കണ്ടുഎന്നിലെ പൊന്നോണത്തുമ്പി പറന്നുയര്‍ന്നു(പൂവണി…)...

Poove Polipoove Lyrics പൂവേ പൊലിപൂവേ

പൂവേ പൊലിപൂവേ പൊലി പൊലി പൂവേതുമ്പപ്പൂവേ പൂത്തിടണേനാളേയ്ക്കൊരു വട്ടി പൂ തരണേ ആക്കില ഈക്കില ഇളംപടി പൂക്കിലആയിരമായിരം പൂ തരണേപൂവേ പൊലിപൂവേ പൊലി പൊലി പൂവേ അരിപ്പൂപ്പൂവേ...

Thiruvona pularithan Lyrics തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച

ആ..ആ…ആ…ഓ..ഓ….ഓ..ഓ…തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച വാങ്ങാന്‍തിരുമുറ്റമണിഞ്ഞൊരുങ്ങീ…..തിരുമേനി എഴുന്നള്ളും സമയമായീ…ഹൃദയങ്ങളണിഞ്ഞൊരുങ്ങീ….ഒരുങ്ങീഹൃദയങ്ങളണിഞ്ഞൊരുങ്ങീ…. ഉത്രാടപ്പൂക്കുന്നിന്‍ ഉച്ചിയില്‍ പൊന്‍വെയില്‍ഇത്തിരി പൊന്നുരുക്കീ…..ഇത്തിരി പൊന്നുരുക്കീ…കോടിമുണ്ടുടുത്തുംകൊണ്ടോടി നടക്കുന്നുകോമളബാലനാം ഓണക്കിളി….ഓണക്കിളി……ഓണക്കിളി… തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച വാങ്ങാന്‍തിരുമുറ്റമണിഞ്ഞൊരുങ്ങീ…..തിരുമേനി എഴുന്നള്ളും സമയമായീ…ഹൃദയങ്ങളണിഞ്ഞൊരുങ്ങീ….ഒരുങ്ങീഹൃദയങ്ങളണിഞ്ഞൊരുങ്ങീ…. കാവിലെ പൈങ്കിളിപ്പെണ്ണുങ്ങള്‍ കൈകൊട്ടിപാട്ടുകള്‍...

Atham Patthinu – അത്തം പത്തിന്

Onam Song 'Atham Pathinu' is written by P Bhaskaran അത്തം പത്തിനു പൊന്നോണംപുത്തരി കൊയ്തൊരു കല്യാണംചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്ടംചന്ദനക്കൊമ്പത്തു ചാഞ്ചാട്ടം (അത്തം) താമരമലരില്‍ തുള്ളും...

Maaveli Naadu Vaneedum Kaalam മാവേലി നാടു വാണീടും കാലം.

This page contains the Onam song - Maveli nadu vaneedum kalam lyrics മാവേലി നാടു വാണീടും കാലംമാനുഷരെല്ലാരുമൊന്നു പോലേ ആമോദത്തോടെ വസിക്കും കാലംആപത്തങ്ങാർക്കുമൊട്ടില്ല...

Branthalayam – Pradeep Thirpparappu ഭ്രാന്താലയം – പ്രദീപ് തൃപ്പരപ്പ്

നന്മകൾ വറ്റി വരണ്ടകാലംതിന്മകൾ മുറ്റി വളരുംകാലംഒരു ചെറുപുഞ്ചിരി നിൻചൊടിയിൽ  കൊതിപ്പൂനനുത്ത കുളിരിൻ്റെ-യൊരു നോട്ടവുമിന്നു ഞാൻനിന്റെ മിഴികളിൽ ചോദിപ്പൂ.! കപടസഞ്ചാര വാതിലുകളിന്ന്വഴിക്കണ്ണുമായി തുറന്നിരിപ്പൂവിലപേശിയൊരധികാരക്കണ്ണികൾമർത്യൻ്റെ അവകാശങ്ങളെപെരുവഴി ചമച്ചും ചിരിപ്പൂ! ഒരു...